Crime

കാമുകി പലതവണ വഞ്ചിച്ചു; പശ്ചാത്താപമായി നല്‍കിയ 3.2 കോടി തിരികെ നല്‍കേണ്ടെന്ന് കാമുകനോട് കോടതി

വഞ്ചനയ്ക്ക് പകരമായി കാമുകി നല്‍കിയ തുക ബന്ധം വേര്‍പരിഞ്ഞതിനെ തുടര്‍ന്ന് കാമുകന്‍ തിരികെ കൊടുക്കേണ്ടെന്ന് കോടതി. ചൈനയില്‍ ലീ എന്ന വ്യക്തിക്ക് മുന്‍കാമുകി സൂ നല്‍കിയ 300,000 യുവാന്‍ (3.2 കോടി രൂപ) തിരികെ നല്‍കേണ്ടതില്ലെന്ന് ഷാങ്ഹായ് കോടതി വിധി പുറപ്പെടുവിച്ചത്. സൂവിന് തന്റെ അനന്തരവനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലീ ബന്ധം വിഛേദിച്ചത്. 2018 ല്‍ ലിയും സുവും ഡേറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ 2020 ല്‍ സൂവിന് മറ്റു പലരുമായും ബന്ധമുണ്ടെന്ന് ലീ കണ്ടുപിടിച്ചതോടെ അവരുടെ Read More…

Oddly News

ഭാര്യയെ സ്നേഹിക്കാന്‍ കിട്ടുന്നത് ദിവസം ആറ് മണിക്കൂര്‍ മാത്രം, അതിനായി യാത്രചെയ്യുന്നത് 320 കിലോമീറ്റര്‍ !

ഭാര്യയെ നിങ്ങള്‍ എത്രമാത്രം സ്‌നേഹിക്കുന്നുണ്ട്? എന്തായാലും ചൈനയിലെ ഷാന്‍ഡോംഗിലുള്ള 31 കാരന്‍ ലിന്‍ ഷു വിനോളം വന്നേക്കില്ല. ഈയിടെ വിവാഹിതനായ ഇയാള്‍ ഭാര്യയുടെ സ്‌നേഹത്തിനുവേണ്ടിമാത്രം ജോലി ചെയ്യുന്നിടത്ത് നിന്നും ദിവസേന 320 കിലോമീറ്ററാണ് ഇയാള്‍ യാത്ര ചെയ്യുന്നു. പറയുന്നത് വെറുതേയല്ല എന്ന് സ്ഥാപിക്കാന്‍ ലിന്‍ ഷു തന്റെ ദൈനംദിന യാത്രയുടെ നിരവധി വീഡിയോകള്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഡൂയിനില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്. വീഡിയോകളില്‍, അദ്ദേഹം തന്റെ ദൈനംദിന ഷെഡ്യൂള്‍ വെളിപ്പെടുത്തുകയും തന്റെ യാത്രയെ ‘ഏറ്റവും ദൈര്‍ഘ്യമേറിയ Read More…