നിരന്തരം ഉപദ്രവിക്കുന്ന ഭര്‍ത്താവില്‍ നിന്നുള്ള രക്ഷപ്പെടലായിരുന്നു അപ്പോള്‍ ടിബറ്റുകാരി സു മിന്‍ ആഗ്രഹിച്ചത്. ഒരിക്കല്‍ ഒരു ദിവസം തന്റെ ഹാച്ച്ബക്ക് വെളുത്ത ഫോക്‌സ്‌വാഗണുമായി രക്ഷപ്പെടുമ്പോള്‍ അവര്‍ ഒരിക്കലും ഒരു ‘ഫെമിനിസ്റ്റ് ഐക്കണ്‍’ എന്ന പദവി നേടാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ അടുത്ത നാലു വര്‍ഷം കൊണ്ട് അവര്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമായി മാറിയ ‘റോഡ്-ട്രിപ്പിംഗ് അമ്മായി’ യാണ്. സെപ്തംബറില്‍ അവളുടെ കഥ ‘ലൈക്ക് എ റോളിംഗ് സ്റ്റോണ്‍’ എന്ന സിനിമയായി. വെറും പെന്‍ഷനും തന്റെ വെളുത്ത ഫോക്‌സ്വാഗണ്‍ Read More…
Tag: Chinese
27 വയസ്സുള്ള മകന്റെ ഉത്തമഭാര്യയാക്കണം ; 11 കാരിയെ ചൈനയില്‍ തട്ടിക്കൊണ്ടുപോയ സ്ത്രീയ്ക്ക് തടവുശിക്ഷ…!!
ചൈനയില്‍ 27 വയസ്സുള്ള തന്റെ മകന് അനുയോജ്യമായ ഭാര്യയായി വളര്‍ത്താന്‍ പദ്ധതിയിട്ട് 11 വയസ്സുകാരിയെ സ്ത്രീ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ സ്ത്രീയ്ക്ക് മൂന്നവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ചൈനയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗ്വിഷോവിലെ ലിയുപാന്‍ഷുയി സിറ്റിയിലെ ഗ്രാമത്തിലായിരുന്നു സംഭവം. യാങ്ങ് എന്ന സ്ത്രീയ്ക്കാണ് ശിക്ഷ കിട്ടിയത്. ഗ്രാമം സന്ദര്‍ശിക്കുന്നതിനിടെയാണ് യാങ് പെണ്‍കുട്ടിയെ കണ്ടുമുട്ടിയത്. തന്റെ വളരെ മുതിര്‍ന്ന മകന് ഇവളെ ഒരു വധുവാക്കണമെന്ന് കരുതിയ അവള്‍ യുനാന്‍ പ്രവിശ്യയിലെ ക്യുജിംഗ് സിറ്റിയിലേക്ക് അവളെ കൊണ്ടുപോകാന്‍ അനുവദിക്കുമോ Read More…
വെറും മൂന്ന് സെക്കന്റ് പ്രമോഷന്‍ വീഡിയോ ; ഒരാഴ്ചയ്ക്കുള്ളില്‍ 155 കോടി നേടി യുവതി
വെറും മൂന്ന് സെക്കന്റ് പ്രമോഷന്‍ വില്‍പ്പനയിലൂടെ ഒരാഴ്ചയ്ക്കുള്ളില്‍ 155 കോടി നേടി ചൈനീസ് യുവതി. ഓണ്‍ലൈന്‍ പ്രമോഷന്‍ വീഡിയോയിലൂടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന പുതിയ രീതിയിലൂടെയാണ് യുവതി പണം നേടിയത്. സെംഗ് സിയാംഗ് സിയാംഗ് എന്ന യുവതിയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ചൈനയിലെ ഡായിന്‍ (douyin) ലൈവ് സ്ട്രീമറാണ് ഇവര്‍. ഇത്തരത്തിലുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതില്‍ മികവ് പുലര്‍ത്തുന്ന വ്യക്തിയാണ് ഇവര്‍ എന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു. 2017 മുതല്‍ ലൈവ് സ്ട്രീമിംഗ് ബിസിനസില്‍ സജീവമായി ഇവര്‍ പ്രവര്‍ത്തിച്ച് Read More…
കാമുകിക്കൊപ്പം താമസിക്കാന്‍ പിഞ്ചുകുഞ്ഞുളെ 15 ാം നിലയില്‍ നിന്നും എറിഞ്ഞു കൊന്നു; ദമ്പതികളെ വധിച്ചു…!!
ന്യൂഡല്‍ഹി: രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ പതിനഞ്ചാം നിലയില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞു കൊന്ന ദമ്പതികള്‍ക്ക് ചൈനയില്‍ വധിച്ചു. 2020 ല്‍ നടന്ന സംഭവത്തില്‍ സാംഗ് ബോ യ്ക്കും അയാളുടെ കാമുകി യീ ചെംഗ്ചനുമാണ് ശിക്ഷ ലഭിച്ചത്. തെക്കുപടിഞ്ഞാറന്‍ ചൈനീസ് നഗരമായ ചോംക്വിംഗിലെ ഒരു റസിഡന്‍ഷ്യല്‍ ടവറില്‍ നിന്നുമായിരുന്നു ഇവര്‍ കുഞ്ഞുങ്ങളെ താഴേയ്ക്കിട്ട് കൊലപ്പെടുത്തിയത്. 2021 ല്‍ ഇരുവര്‍ക്കും വധശിക്ഷ വിധിച്ചിരുന്നെങ്കിലും രണ്ടുവര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ശിക്ഷ നടപ്പാക്കിയത്. സാംഗ് കുടുംബനാഥനാണെന്നും രണ്ടു കുട്ടികളുടെ പിതാവാണെന്നും അറിയാതെയായിരുന്നു Read More…