Hollywood

ചൈനീസ് സര്‍ക്കാരിന്റെ സദാചാര കടുംപിടുത്തം ; ലൈംഗിക രംഗങ്ങള്‍ ഹോളിവുഡ് സിനിമകളില്‍ വെട്ടിക്കുറയ്ക്കുന്നു

ചൈനയിലെ സദാചാരക്കാരെ പേടിച്ച് സിനിമകളിലെ ലൈംഗികരംഗങ്ങള്‍ ഹോളിവുഡ് വെട്ടിക്കുറയ്ക്കുയോ എടുത്തു കളയുകയോ ചെയ്യുന്നതായി റിപ്പോര്‍ട്ട്. ചൈനയെ വ്രണപ്പെടുത്താതിരിക്കാന്‍ പ്രൂഡിഷ് സ്റ്റുഡിയോകള്‍ സിനിമയില്‍ നിന്ന് ലൈംഗിക രംഗങ്ങള്‍ വെട്ടിക്കുറച്ചതിന് ശേഷമാണ് പ്രദര്‍ശനത്തിന് വിടുന്നതെന്നും കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ 250 സിനിമകളില്‍ പകുതിയും ലൈംഗിക രംഗങ്ങള്‍ ഒഴിവാക്കപ്പെട്ടവയായിരുന്നു. 2000 മുതല്‍ ഈ എണ്ണം 70 ശതമാനം കുറഞ്ഞു. ചൈനീസ് ടിക്കറ്റ് വില്‍പ്പന യുഎസിലേതിനെക്കാള്‍ കൂടുതലാണ് എന്നത് ലോകത്തിലെ ഒന്നാം നമ്പര്‍ ബോക്സ്ഓഫീസ് മാര്‍ക്കറ്റാക്കി ചൈനയെ മാറ്റുന്നു. Read More…

Oddly News

ഈജിപ്തില്‍ മാത്രമല്ല, ചൈനയിലും പടുകൂറ്റന്‍ പിരമിഡുകളുണ്ട് ; ഏകദേശം 200 ദശലക്ഷം വര്‍ഷത്തെ ചരിത്രമുള്ള കാര്‍സ്റ്റ്

ഈജിപ്തിന്റെ ഐഡന്റിറ്റി പടുകൂറ്റന്‍ പിരമിഡുകളാണ്. ലോകാത്ഭുതങ്ങളില്‍ ആഫ്രിക്കന്‍ രാജ്യത്തെ അടയാളപ്പെടുത്തുന്നതും ഈ ശവകുടീരങ്ങള്‍ തന്നെ. എന്നാല്‍ പിരമിഡുകള്‍ ഈജിപ്തിന്റെ മാത്രം പ്രത്യേകതയല്ല. ചൈനയിലും പിരമിഡുകളുണ്ട്. ചെനയിലെ ഗുയിഷൗ പ്രവിശ്യയില്‍ ഈജിപ്തിലെ പിരമിഡുകളോട് സാമ്യമുള്ള ആന്‍ലോംഗ് പിരമിഡുകള്‍ എന്നറിയപ്പെടുന്ന ഒരു ഡസനോളം കോണിക കുന്നുകളുണ്ട്്. ചൈനയുടെ പിരമിഡുകള്‍ എന്ന് വിളിക്കപ്പെടുന്നവ ഏകദേശം 200 ദശലക്ഷം വര്‍ഷത്തെ ചരിത്രമുള്ള കാര്‍സ്റ്റ് ഭൂപ്രദേശത്തിന്റെ ഒരു സാധാരണ ഉദാഹരണമാണ്. ആഴം കുറഞ്ഞ കടലായിരുന്നപ്പോള്‍, ധാതുക്കള്‍ വെള്ളത്തില്‍ ലയിക്കുകയും ഇന്നത്തെ പിരമിഡുകളുടെ പ്രധാന ഘടകമായ Read More…

Oddly News

ഹിന്ദി പറഞ്ഞ് ചൈനയിലെ വിമാനത്താവളത്തിലെ മെഷീനുകള്‍; വീഡിയോ വൈറല്‍

ചൈനയിലെ വിമാനത്താവളത്തിലെ മെഷീനുകള്‍ ഹിന്ദി സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചൈനയില്‍ അടുത്തിടെ സന്ദര്‍ശനം നടത്തിയ ഇന്ത്യക്കാരനായ യുവാവാണ് ഈ വീഡിയോ പങ്കുവെച്ചത്. ശാന്തനു ഗോയല്‍ എന്ന യുവാവാണ് എക്സില്‍ പോസ്റ്റ് പങ്കുവെച്ചത്. ദ ട്രേഡ് ഡെസ്‌കില്‍ ജോലി ചെയ്യുന്ന ഗോയല്‍ ചൈനയിലെ വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ആദ്യ ചിത്രം യാത്രക്കാരുടെ കൈയടയാളം നല്‍കുന്ന സ്ഥലത്തു നിന്നുള്ളതാണ്. ഹിന്ദിയിലും ചൈനീസ് ഭാഷയിലും നിര്‍ദേശങ്ങള്‍ നല്‍കുന്ന ചിത്രമാണ് രണ്ടാമത്തേത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് കാണിക്കുമ്പോള്‍ ചൈനയിലെ വിമാനത്താവളത്തിലെ Read More…