Crime

കാമുകനൊപ്പം കഴിയണം; “കണ്ണിൽ മുളക് എറിഞ്ഞു, ഭർത്താവിനെ കൊന്ന യുവതിയെ കൈയോടെ പൊക്കി

കര്‍ണാടകയില്‍ സ്ത്രീയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. മൃതദേഹം 30 കിലോമീറ്റര്‍ അകലെ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു. 50 വയസ്സുകാരനായ ശങ്കരമൂര്‍ത്തി ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ സുമംഗല, കാമുകന്‍ നാഗരാജു എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. തുമകുരു ജില്ലയിലെ തിപ്തൂര്‍ താലൂക്കിലെ കാദഷെട്ടിഹള്ളിയില്‍ ഇക്കഴിഞ്ഞ ജൂണ്‍ 24-നാണ് സംഭവം. 50കാരനായ ശങ്കരമൂര്‍ത്തി ഫാം ഹൗസില്‍ തനിച്ചായിരുന്നു താമസം. തിപ്തൂരിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പാചകക്കാരിയായി ജോലിചെയ്യുന്ന ഇദ്ദേഹത്തിന്റെ ഭാര്യ സുമംഗലയ്ക്ക് നാഗരാജു എന്നുപേരുള്ള യുവാവുമായി വിവാഹേതര ബന്ധമുള്ളതായി Read More…

Featured Lifestyle

ഇതൊക്കെ എങ്ങനെ? നൂട്ടല്ലയിൽ പച്ചമുളക് മുക്കി കഴിക്കുന്ന സിങ്കപ്പൂർ യുവാവ്, വൈറലായി വീഡിയോ

ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാർ ഏറെയാണ്. ഇവയിൽ ചിലതൊക്കെ സ്വീകാര്യമാകുമെങ്കിലും മറ്റു ചില വീഡിയോകൾ കടുത്ത വിമർശനങ്ങൾക്ക് വിധേയമാകാറുണ്ട്. ഇപ്പോഴിതാ ഒരു സിംഗപ്പൂരുകാരന്റെ അസാധാരണമായ ഭക്ഷണ കോമ്പിനേഷൻ വീഡിയോയാണ് ഇന്റർനെറ്റിൽ കൊടുങ്കാറ്റായിമാറിരിക്കുന്നത്. സിങ്കപ്പൂരിൽ ഏറെ സ്വാധീനം ചെലുത്തുന്ന കാൽവിൻ ലീ മുളക് യുവാവ് ന്യൂട്ടെല്ലയിൽ മുക്കി കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. വീഡിയോയിൽ യുവാവ് തന്റെ കൈയ്യിലുള്ള മുളക് എടുത്ത് ചോക്ലേറ്റ് പാത്രത്തിൽ മുക്കി ഒരു കടി കടിക്കുന്നത് കാണാം. ഇതോടെ അദ്ദേഹത്തിന്റെ ഭാവം ജിജ്ഞാസയിൽ നിന്ന് Read More…