അനിശ്ചിതത്വം നിറഞ്ഞ ഒരു ലോകത്ത് നല്ല ഭാവിയുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ എന്തുചെയ്യണം? ലക്ഷ്യബോധത്തോടെയും അറിവോടെയും വളര്‍ത്തണം എന്നത് ഒരു കാലഹരണപ്പെട്ട ചിന്തയാണോ? എന്തായാലും ‘മംഗളകരവും’ ‘അനുഗ്രഹീതവുമായ’ ഭാവി ഉറപ്പാക്കാന്‍ കുട്ടികള്‍ നല്ല മുഹൂത്തത്തില്‍ ജനിക്കണമെന്നതാണ് ഇന്ത്യാക്കാരുടെ കണ്ടെത്തലെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി നാളും സമയവും നോക്കി നല്ല സമയത്തെ ജനനം ഉറപ്പാക്കാന്‍ ആളുകള്‍ ആഗ്രഹിക്കുകയും അതിനായി ഡോക്ടറോട് ആവശ്യപ്പെടുന്നതും സാധാരണമാകുകയാണ്. ഇതിനെ ഇപ്പോള്‍ ‘മുഹൂര്‍ത്ത ഡെലിവറികള്‍’ എന്നാണ് വിളിക്കുന്നത്. പണ്ടുകാലത്ത് കൂടുതലും സ്വാഭാവിക പ്രസവങ്ങളായിരുന്നു നടന്നിരുന്നത്. Read More…
Tag: child birth
മൂന്ന് പ്രസവത്തിലായി ആറ് കുട്ടികളെ ലഭിച്ച ഒരമ്മ, നൂറു ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം, ഇത് അപൂര്‍വ ഭാഗ്യം!
ലോകത്ത് പ്രതിവര്‍ഷം 130- 140 ദശലക്ഷത്തിനിടയിൽ കുഞ്ഞുങ്ങള്‍ ജനിക്കുന്നുവെന്നാണ് ലഭ്യമായ കണക്കുകള്‍. എന്നാല്‍ അപൂര്‍വ്വം ചില ദമ്പതികള്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം തങ്ങളെ തേടിയെത്തിയതിന്റെ അളവറ്റ സന്തോഷത്തിലാണ് ഓസ്‌ട്രേലിയയിലെ മുപ്പതുകാരിയായ ക്ലോഡിയ എന്ന യുവതി. ഇവര്‍ 5 വയസ്സില്‍ താഴെ പ്രായമുള്ള 6 പെണ്‍കുട്ടികളുടെ അമ്മയാണ്, അതും മൂന്ന് പ്രസവത്തിലായി. ആദ്യത്തേതില്‍ ഒരു കുഞ്ഞ് , രണ്ടാമത്തേതില്‍ രണ്ട് , മൂന്നാമത്തേതില്‍ മൂന്ന് എന്ന ക്രമത്തിലാണ് ഇവര്‍ക്ക് കുഞ്ഞുങ്ങളെ ലഭിച്ചത്. ആഡമിനും ക്ലോഡിയയും വിവാഹം ചെയ്തത് 2016ലായിരുന്നു. Read More…