Lifestyle

ചിക്കന്‍ പാചകം ചെയ്യും മുൻപ് ഈ 7 കാര്യങ്ങൾ ഉറപ്പാക്കണം ,

ആഴ്ചയില്‍ ഒരിയ്ക്കലെങ്കിലും ചിക്കന്‍ വിഭവങ്ങള്‍ ഒട്ടുമിക്ക ആളുകളുടേയും വീടുകളില്‍ ഉണ്ടാകും. ചിക്കന്‍ കറിയോ, ഫ്രൈയോ, ബിരിയാണിയോ അങ്ങനെ എന്തുമാകട്ടെ ചിക്കന്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് മുന്‍പ് ചിക്കന്‍ നന്നായി വൃത്തിയാക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യം തന്നെയാണ്. മാംസവും, അത് കൈകാര്യം ചെയ്യുന്ന ഇടവും ശരിയായി വൃത്തിയാക്കണം. മസാലകള്‍ പുരട്ടുമ്പോഴും വേവിക്കുമ്പോഴുമെല്ലാം ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ചിക്കന്‍ വൃത്തിയാക്കുമ്പോഴും പാചകം ചെയ്യുമ്പോഴും ഈ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം……. ചിക്കന്‍ മാരിനേറ്റ് ചെയ്യുമ്പോള്‍ – ചിക്കന്‍ പാകം ചെയ്യുന്നതിന് മുന്‍പ് നാരങ്ങാനീര്, ആപ്പിള്‍ Read More…