സ്ത്രീകൾക്ക് നല്ല രീതിയിൽ ജോലി ചെയ്യാന്‍ സാധിക്കണമെങ്കിൽ അവർക്ക് അതിന് അനുസരിച്ചുള്ള സാഹചര്യങ്ങളും ചുറ്റുപാടും ഒരുക്കിനൽകണം. ഇത്തരത്തിൽ ജോലിചെയ്യുന്നതിന് ആവശ്യമായ സാഹചര്യം ഉണ്ടാക്കി നൽകുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യൻ നഗരങ്ങളാണ് ബംഗ്ലൂർ, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങൾ. അവ്താർ ഇന്റർനാഷണൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തല്‍. ലിംഗതുല്യതയെ സഹായിക്കുന്ന പരിസ്ഥിതികള്‍ എത്ര മാത്രം ഒരുക്കി നല്‍കുന്നുണ്ടെന്നറിയാനായി ഇന്ത്യയിലെ 120 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. ഒരോ നഗരത്തിനും ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കോറുകളും നല്‍കി. ഹൈദരാബാദ്, പുണെ, Read More…
Tag: Chennai
മെഡിക്കൽ കോൺഫറൻസിനിടയിൽ അശ്ലീല നൃത്തവുമായി യുവതി: ആഘോഷമാക്കി യുവ ഡോക്ടർമാർ, രോഷാകുലരായി സോഷ്യൽ മീഡിയ
ചെന്നൈയിൽ മെഡിക്കൽ കോൺഫറൻസിനിടെയിൽ നടന്ന യുവതിയുടെ അശ്ലീല നൃത്തത്തിൽ വ്യാപക വിമർശനവുമായി സോഷ്യൽ മീഡിയ. നിരവധി മെഡിക്കൽ പ്രാക്ടീഷണർമാർ പങ്കെടുത്ത ഒരു മെഡിക്കൽ കോൺഫറൻസിനിടയിൽ ആയിരുന്നു ഒരു നർത്തകി വേദിയില്‍ അശ്ലീല നൃത്തം ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. പല ഭാഗത്തു നിന്നും കടുത്ത വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്. അസോസിയേഷൻ ഓഫ് കോളൻ ആൻഡ് റെക്ടൽ സർജൻസ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍, നടന്ന ചടങ്ങിൽ യുവതിയുടെ നൃത്തത്തെ നിരവധി യുവ ഡോക്ടർമാർ ആഘോഷമാക്കുകയും Read More…
കുട്ടികളുടെ ദൃഷ്ടി ദോഷം ഒഴിഞ്ഞുപോകാന്‍ ‘നിങ്ഗ്‌യോ’ പാവകള്‍
പാവക്കുട്ടികളെ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഇപ്പോള്‍ ചെന്നൈ നഗരത്തിന്റെ മനം കവരുന്നതാവട്ടെ ജപ്പാനില്‍ നിന്നെത്തിയ ഒരുകൂട്ടം പാവകളാണ്. ജാപ്പനീസ് സംസ്‌കാരവും ഐതിഹ്യവും വിളിച്ചോതുന്നതാണ് ഇത്തരത്തിലുള്ള പാവകള്‍. ജപ്പാന്‍ കോണ്‍സുലറ്റ് സംഘടിപ്പിച്ച ‘ നിങ്ഗ് യോ ‘എന്ന പ്രദര്‍ശനത്തിലുള്ളതാണ് ഈ 67 പാവകള്‍. ‘ നിങ്ഗ് യോ ‘ എന്നാണ് പാവകളുടെ ജാപ്പനീസ് പേര്. ഒരോ പാവകള്‍ക്ക് പിന്നിലും ഒരോ കഥകളാണുള്ളത്. കുട്ടികളുടെ സംരക്ഷണത്തിനും ദൃഷ്ടി ദോഷം ഒഴിഞ്ഞുപോകാനുമുള്ള ‘ നിങ് ഗ്യോകള്‍’ മുതല്‍ ജപ്പാന്റെ സംസ്‌കാരവും കലയും ചരിത്രവും Read More…
മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണക്കടത്തിന് പരിശീലനം ; യൂട്യൂബറും സംഘവും കടത്തിയത് 267 കിലോ, 167 കോടിയുടെ മുതല്‍
അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് സംഘത്തിന് സഹായിയായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയും മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കൊണ്ടുപോകുവാന്‍ പരിശീലനം നല്‍കിയെന്നും ആരോപിച്ച് ചെന്നൈ ആസ്ഥാനമായുള്ള യൂട്യൂബര്‍ അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തില്‍ എയര്‍ഹബ് എന്ന സുവനീര്‍ ഷോപ്പ് നടത്തുന്ന സാബിര്‍ അലി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കൊണ്ടുപോകാന്‍ ഏഴുപേരെ നിയമിക്കുകയും പരിശീലനം നല്‍കുകയും ചെയ്തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. . കഴിഞ്ഞമാസം അവസാനം പോലീസ് നടത്തിയ ഓപ്പറേഷനിലാണ് 29 കാരനായ അലിയെയും അവന്റെ ഏഴ് ജീവനക്കാരെയും അറസ്റ്റ് Read More…
ചെന്നൈ കടല്‍ക്കരയില്‍ ഒരു വില്ല സ്വപ്‌നങ്ങളിലുണ്ടോ? എന്നാല്‍ അതുവേണ്ട, കാരണമുണ്ട്
ചെന്നൈയില്‍ കടലിന് അഭിമുഖമായി നില്‍ക്കുന്ന മനോഹരമായ ഒരു വില്ലയില്‍ താമസിക്കുന്നതായി എപ്പോഴെങ്കിലും സ്വപ്‌നം കണ്ടിട്ടുണ്ടോ? എന്നാല്‍ അത്തരമൊരു പ്ലാനെക്കുറിച്ച് ആലോചിക്കേണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്തുകൊണ്ടെന്നാല്‍ 25 വര്‍ഷം കഴിയുമ്പോള്‍ അത് സമുദ്രനിരപ്പില്‍ നിന്നും 500 മീറ്ററെങ്കിലും താഴെയായിരിക്കാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറയുന്നു. തുടര്‍ച്ചയായി ജലനിരപ്പ് ഉയരുകയാണെന്നും ഇന്ത്യയിലെ സമുദ്രതീര നഗരങ്ങള്‍ വെള്ളപ്പൊക്കഭീഷണി ഒരിക്കലും ഒഴിയാത്ത ഇടമായി മാറുമെന്നും അവര്‍ പറയന്നു. കാലാവസ്ഥാ വ്യതിയാനവും മറ്റ് പ്രാദേശിക ഘടകങ്ങളും ചേര്‍ന്ന് 2050 ഓടെ ചെന്നൈയുടെ തീരപ്രദേശത്തിന്റെ 102.2 കിലോമീറ്റര്‍ Read More…
സണ്‍ഷെയ്ഡില്‍ വീണ കുഞ്ഞിനെ നാട്ടുകാര്‍ രക്ഷിച്ചു; കുറ്റപ്പെടുത്തല്‍; അമ്മ ജീവനൊടുക്കി
ഏഴ് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നിന്ന് സണ്‍ഷെയ്ഡിലേക്ക് വീഴുകയും ആ കുഞ്ഞിനെ കുറച്ച് പേര്‍ ചേര്‍ന്ന് രക്ഷപ്പെടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എത്തുന്നതാവട്ടെ വളരെ വേദനകരമായ വാര്‍ത്തയാണ്. ആ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി. കഴിഞ്ഞ കുറേ ദിവസങ്ങളായി വിഷാദത്തിന് അടിമപ്പെട്ട 33 കാരയായ മാതാവ് രമ്യ ശനിയാഴ്ച വൈകിട്ട് മരിച്ച നിലയില്‍ ഭര്‍ത്താവും മാതാവും കണ്ടെത്തുകയായിരുന്നു. കുഞ്ഞ് സണ്‍ഷെയ്ഡിന് വീണതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിൽ Read More…