Sports

ക്ലബ്ബ് ലോകകപ്പില്‍ കളിക്കണം ; കരാറിന് റൊണാള്‍ഡോ തയ്യാര്‍, മെസ്സിയുമായി ഒന്നിക്കുമോ?

ഫിഫ ക്ലബ് ലോകകപ്പില്‍ ജൂണില്‍ പന്തുരുളാനിരിക്കെ ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പങ്കാളിത്തമാണ് അനിശ്ചിതമായി തുടരുന്നത്. 2025 ജൂണില്‍ ആരംഭിക്കുന്ന 32 ടീമുകളുടെ ടൂര്‍ണമെന്റില്‍ ലോകമെമ്പാടുമുള്ള മികച്ച ക്ലബ്ബുകള്‍ ആധിപത്യത്തിനായുള്ള പോരാട്ടം നടത്തുമ്പോള്‍ പോര്‍ച്ചുഗല്‍ താരത്തിന്റെ ടീമിന് യോഗ്യത നേടാനായിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പങ്കെടുക്കുന്ന ചെല്‍സിയിലേക്കോ എംഎല്‍എസില്‍ നിന്നും പങ്കെടുക്കുന്ന ഇന്റര്‍മിയാമിയിലേക്കോ ഹൃസ്വകാല വായ്പ്പയില്‍ ചേക്കേറാനുള്ള സാധ്യത ആരായുകയാണ് താരമെന്നാണ് ഏറ്റവും പുതിയ വിവരം. പ്രീമിയര്‍ ലീഗിനെ പ്രതിനിധീകരിച്ച് മാഞ്ചസ്റ്റര്‍ Read More…