പ്രണയം അഭിനയിച്ച് യുവതിയില്‍നിന്നും 20ലക്ഷം രൂപയും 25 പവണും തട്ടിയെടുത്ത കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റില്‍. വഞ്ചന, ലൈംഗിക ചൂഷണം, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ശുഭം ശുക്ലയെന്ന 29കാരനാണ് പിടിയിലായത്. അതീവഗുരുതരമായ വഞ്ചനയാണ് യുവാവ് നടത്തിയതെന്ന് പൊലീസ് പറയുന്നു. തട്ടിപ്പിനിരയായ യുവതിയുടെ അനുജത്തിയുമായി ശുഭം പ്രണയത്തിലാകുകയും ലൈംഗീകമായി അവരെ ഉപയോഗിക്കുകയും ചെയ്തു. പിന്നാലെ പ്രണയം അവസാനിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ കുടുംബവുമായി ബന്ധം സ്ഥാപിച്ച ശുഭം, യുവതിയുമായി പ്രണയത്തിലായി. തുടര്‍ന്ന് Read More…
Tag: cheating
4 മണിക്കൂര്‍ ഡേറ്റിങ്, അന്നുതന്നെ വിവാഹം, ഒറ്റത്തവണ ശാരീരികബന്ധം, പിന്നെ തൊടാന്‍ സമ്മതിച്ചില്ല; യുവാവിന്റെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുത്ത് ‘ഭാര്യ’ മുങ്ങി
കഠിനാധ്വാനം ചെയ്തു സമ്പാദിച്ച പണവുമായി ‘ഭാര്യ’ പോയ സങ്കടത്തില്‍ ചൈനയിലെ ഹുയാങ് ഹോങ്ചെങെന്ന എന്ന യുവാവ്. വെറും 4മണിക്കൂര്‍ മാത്രം ‘ഡേറ്റ്’ ചെയ്തതിന്റെ ആവേശത്തില്‍ അന്ന് തന്നെ യുവാവ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. അന്ന് തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു പെണ്‍കുട്ടി. സമ്മതിച്ച യുവാവ് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പ് തന്നെ റജിസ്ട്രര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഒരു മാസത്തിനകം യുവാവിന്റെ സമ്പാദ്യമായ 30 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത് പെണ്‍കുട്ടി മുങ്ങിയെന്നാണ് കേസ്. തെക്കന്‍ ചൈനയിലെ ഹുനാന്‍ സ്വദേശിയായ Read More…
ക്ലാസില്‍ കോപ്പിയടിച്ചു, കൈയോടെ പിടിക്കപ്പെട്ട കൊച്ചു സ്കൂൾ കുട്ടി- ഇന്റര്‍നെറ്റില്‍ ചിരിപടര്‍ത്തി വീഡിയോ
പരീക്ഷയ്ക്കിടെ ഒരു കൊച്ചു സ്കൂൾ വിദ്യാർത്ഥിനി കോപ്പിയടിച്ചത് “കൈയോടെ പിടിക്കപ്പെട്ട” രസകരമായ ഒരു ക്ലാസ് മുറി രംഗം വൈറലായിരിക്കുകയാണ്. മറ്റ് പ്ലാറ്റ്‌ഫോമുകളോടൊപ്പം ഇൻസ്റ്റാഗ്രാമിലും പങ്കുവെക്കപ്പെട്ട ഈ വൈറൽ ക്ലിപ്പിൽ, കുട്ടികൾ തങ്ങളുടെ നോട്ട്ബുക്കുകളും സ്ലേറ്റുകളുമായി തറയിലിരുന്ന് പഠിക്കുന്നത് കാണാം. തുടർന്ന്, ക്യാമറ പരീക്ഷ എഴുതുന്നതില്‍ പൂർണ്ണമായും മുഴുകിയിരിക്കുന്ന ഒരു വിദ്യാർത്ഥിനിയിലേക്ക് സൂം ചെയ്യുന്നു. ചുവന്ന ഹൂഡിയും കമ്പിളിത്തൊപ്പിയും ധരിച്ച ആ പെൺകുട്ടി സ്ലേറ്റിൽ ഉത്തരങ്ങൾ എഴുതുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ ആളുകളുടെ ശ്രദ്ധ ഉടൻ പിടിച്ചുപറ്റിയത് അവളുടെ മുമ്പില്‍ Read More…
പോലീസുകാരനെ കുടുക്കിയ യുവതി ഹണി ട്രാപ്പ് കേസില്‍ കുടുങ്ങി, തട്ടിയത് 60 ലക്ഷവും 61 പവനും, ഗര്‍ഭിണിയായതിനാല്‍ ജാമ്യം
കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ പി.ആര്‍.ഒയെ വിജിലന്‍സ് കേസില്‍ കുടുക്കിയ തട്ടിപ്പുകാരി ഒടുവില്‍ കീഴടങ്ങി. അതിരമ്പുഴ അമ്മഞ്ചേരി സ്വദേശി ധന്യ, ഭര്‍ത്താവ് അര്‍ജുന്‍, സുഹൃത്ത് തിരുവഞ്ചൂര്‍ സ്വദേശി അലന്‍ തോമസ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതിയായ അമ്മഞ്ചേരി സ്വദേശി ധന്യയാണു കോടതിയില്‍ കീഴടങ്ങിയത്. യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയ സംഭവത്തില്‍ യുവതിയ്ക്കും ഭര്‍ത്താവിനും എതിരെ നേരത്തെ കേസെടുത്തിരുന്നു. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടതായി ആരോപിച്ച് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ പി.ആര്‍.ഒയെ വിജിലന്‍സ് Read More…
അഫ്ഗാനിസ്ഥാന്‍ ബംഗ്‌ളാദേശിനെ വഞ്ചിച്ചോ? സെമിയില്‍ എത്തിയതിന് പിന്നാലെ വിവാദം- വീഡിയോ
അമേരിക്കയില്‍ നടക്കുന്ന ടി20 ലോകകപ്പിലെ അവസാന സൂപ്പര്‍ 8 മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് സെമിഫൈനലിലേക്ക് മുന്നേറിയതിന് പിന്നാലെ. അഫ്ഗാനിസ്ഥാനെതിരേ ‘വഞ്ചനാ ആക്ഷേപവും’ കളി ഏതെങ്കിലും വിധത്തില്‍ ഉപേക്ഷിക്കപ്പെടുകയോ പോയിന്റ് പങ്കുവെയ്ക്കപ്പെടുന്ന സാഹചര്യം ഉണ്ടാവുകയോ ചെയ്താല്‍ അഫ്ഗാനിസ്ഥാന്‍ സെമിയില്‍ എത്തുമായിരുന്നു. മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്‌ളാദേശിന് കഴിയുന്ന ചെറിയ സ്‌കോറിലേക്ക് ചുരുങ്ങുകയും അവരെ പിന്നീട് ബൗളിംഗിലൂടെ ചുരുട്ടിക്കെട്ടുകയുമായിരുന്നു. എന്നാല്‍ ഇതിനിടയില്‍ പല തവണ മഴയെത്തുകയും ചെയ്തിരുന്നു. അഫ്ഗാന്‍ നേടിയത് അര്‍ഹമായ വിജയമായിരുന്നു എങ്കിലും സോഷ്യല്‍ മീഡിയയില്‍ അവരെ പരിഹസിക്കാന്‍ കഴിയുന്ന Read More…
ഡേറ്റിംഗ് ആപ്പില്‍ പരിചയപ്പെട്ട കാമുകനെ കാണാന്‍ യുവതി സഞ്ചരിച്ചത് 2400 കിലോമീറ്റര്‍, കിട്ടിയത് വമ്പന്‍ പണി
ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ പുറപ്പെട്ട യുവതിയ്ക്ക കിട്ടിയത് വമ്പന്‍ പണി. യുഎസിലെ ഇന്ത്യാന സ്വദേശിയായ ജാസ്മിന്‍ ട്രിഗ്സിനാണ് 2400 കിലോമീറ്റര്‍ സഞ്ചരിച്ച് കാമുകനെ കാണാന്‍ ഇറങ്ങി പുറപ്പെട്ടത്. ഓണ്‍ലൈന്‍ ഡേറ്റിംഗിലൂടെ പരിചയപ്പെട്ട ജമാല്‍ എന്നയാളെ തപ്പിയാണ് ജാസ്മിന്‍ ഇറങ്ങിയത്. ഡേറ്റിംഗ് ആപ്പിലെ ഒരാഴ്ചത്തെ ചാറ്റിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ജാസ്മിനെ തന്റെ നഗരത്തിലേക്ക് ജമാല്‍ ക്ഷണിക്കുകയായിരുന്നു. ടെക്സാസിലാണ് താന്‍ എന്നാണ് ഇയാള്‍ ജാസ്മിനോട് പറഞ്ഞിരുന്നത്. അങ്ങനെ 31,643 രൂപ മുടക്കി ഇന്ത്യാനയില്‍ Read More…






