ലോകത്തെ ഏറ്റവും സമ്പന്നനായ തടവുകാരനായിരിക്കും ഒരുപക്ഷേ ചൈനീസ് വംശജനായ കാനഡക്കാരന്‍ ചാങ്‌പെങ് ഷാവോ. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചില്‍ യുഎസ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമങ്ങള്‍ ലംഘിച്ചതിന് കുറ്റസമ്മതം നടത്തിയതിന് ശേഷം ബിനാന്‍സ് മുന്‍ സിഇഒ ചാങ്‌പെങ് ഷാവോയെ ഏപ്രില്‍ 30 ന് നാല് മാസത്തെ തടവിനാണ് ശിക്ഷിച്ചത്. ഒരിക്കല്‍ ക്രിപ്‌റ്റോ വ്യവസായത്തിലെ ഏറ്റവും ശക്തനായ വ്യക്തിയായി കണക്കാക്കപ്പെട്ടിരുന്ന, ”സിഇസഡ്” എന്നറിയപ്പെടുന്ന ഷാവോ, ജയില്‍ ശിക്ഷ അനുഭവിക്കുന്ന രണ്ടാമത്തെ പ്രധാന ക്രിപ്‌റ്റോ ബോസാണ്. മാര്‍ച്ചില്‍ ഇപ്പോള്‍ പാപ്പരായ Read More…