Featured Sports

പലസ്തീൻ പതാക പതിപ്പിച്ച ഹെൽമറ്റ് ധരിച്ച് ബാറ്റുചെയ്തു, ഫുർഖാൻ ഭട്ടിന് വിലക്ക്; പോലീസ് അന്വേഷണം ആരംഭിച്ചു

കശ്മീർ : ജമ്മു കശ്മീർ ചാമ്പ്യൻസ് ലീഗിലെ ക്രിക്കറ്റ് മത്സരത്തിനിടെ പലസ്തീൻ പതാക പതിപ്പിച്ച ഹെൽമറ്റ് ധരിച്ച താരത്തെച്ചൊല്ലി വിവാദം . മത്സരത്തിൽ നിന്നുള്ള ഈ ചിത്രം സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ പോലീസ് നടപടികള്‍ ആരംഭിച്ചു. വിവാദത്തെത്തുടർന്ന് താരത്തെ ലീഗിൽ നിന്ന് വിലക്കിയതായും റിപ്പോർട്ടുകളുണ്ട്. ന്യൂസ് 9-ൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഫുർഖാൻ ഭട്ട് എന്ന ക്രിക്കറ്റ് താരമാണ് പലസ്തീൻ പതാകയുള്ള ഹെൽമറ്റ് ധരിച്ച് ബാറ്റ് ചെയ്തത്. സംഭവത്തിൽ ജമ്മു കശ്മീർ Read More…

Sports

ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഗ്രൗണ്ടില്‍ ഓടിക്കയറിയ നഗ്നയായ പെണ്‍കുട്ടി; ഇപ്പോള്‍ യുഎഫ്‌സി പരിശീലിക്കുന്നു

2019 ലെ ലിവര്‍പൂള്‍ വേഴ്‌സസ് ടോട്ടന്‍ഹാം ചാംപ്യന്‍സ് ലീഗ് ഫൈനല്‍ തടസ്സപ്പെടുത്തി നഗ്നതാപ്രദര്‍ശനവുമായി ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ കിന്‍സി വോളാന്‍സ്‌കി യുഎഫ്സി ഫൈറ്ററാകാന്‍ പരിശീലിക്കുന്നു. മാഡ്രിഡില്‍ അന്ന് നടന്ന ഫൈനലില്‍ ലിവര്‍പൂള്‍ 2-0 ന് ടോട്ടനത്തെ തോല്‍പ്പിച്ചിരുന്നു. മത്സരത്തില്‍ പക്ഷേ ശ്രദ്ധനേടിയത് 27 വയസ്സുള്ള സുന്ദരി ബോംബ് ഷെല്‍ ആയിരുന്നു. അവര്‍ പിന്നീട് ജനശ്രദ്ധയിലേക്കും അന്തര്‍ദേശീയ പ്രശസ്തിയിലേക്കും നയിക്കപ്പെട്ടു. അത് അവള്‍ക്ക് ഒരു ചെറിയ സമ്പത്തും നേടിക്കൊടുത്തു. ”ഞാന്‍ എന്റെ നീന്തല്‍ വസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്, എന്നെ ഗ്രൗണ്ടില്‍ Read More…

Sports

നക്ഷത്രങ്ങളില്ല, ഉള്ളവരെവച്ച് ഗംഭീര ടീമിനെ ഉണ്ടാക്കി; ബോറൂഷ്യ ചാമ്പ്യന്‍സ് ലീഗില്‍ ഫൈനലിന്റെ പടിവാതിലില്‍

വിനീഷ്യസ് ജൂനിയറോ ഹാരി കെയ്‌നോ കൈലിയന്‍ എംബാപ്പേയോ അവര്‍ക്കില്ല. പക്ഷേ ഉള്ള വിഭവങ്ങള്‍ ഫലപ്രദമായി അവര്‍ വിനിയോഗിക്കുന്നെന്ന് മാത്രം. ഈ വര്‍ഷത്തെ മറ്റ് ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ഫ്രഞ്ച് വമ്പന്മാരായ കിലിയന്‍ എംബാപ്പേയുടെ പിഎസ്ജിയെ ആദ്യപാദത്തില്‍ ഒരുഗോളിന് വീഴ്ത്തി മൂന്‍ തൂക്കം നേടിയിട്ടുള്ള ജര്‍മ്മന്‍ ക്ലബ്ബ് ബോറൂഷ്യയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. പിഎസ്ജിയുടെ സമ്മര്‍ദ്ദത്തെ അടത്തയാഴ്ച പാരീസില്‍ കൂടി മറികടക്കാനായാല്‍ റയല്‍ മാഡ്രിഡിനെയോ ബയേണ്‍ മ്യൂണിക്കിനെയോ അവര്‍ ഫൈനലില്‍ നേരിടും. മാറ്റ്‌സ് ഹമ്മല്‍സ് മാന്‍ ഓഫ് ദി മാച്ച് Read More…

Sports

അവസാനമിനിറ്റില്‍ ഗോളിയെത്തി ഗോളടിച്ചു ; യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ലാസിയോയ്ക്ക് സമനില സമ്മാനിച്ച് പ്രൊവെഡല്‍

ഉദ്ഘാടന മത്സരത്തില്‍ ഗോള്‍കീപ്പര്‍ അവസാന മിനിറ്റില്‍ ഗോളടിച്ചതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോ സമനിലയുമായി രക്ഷപ്പെട്ടു. സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള മത്സരത്തില ഓരോ ഗോളടിച്ചാണ് സമനിലയില്‍ കളി അവസാനിപ്പിച്ചത്. ഇറ്റാലിയന്‍ ദേശീയ ടീമിന്റെ നായകനായ പ്രോവെഡല്‍ കളിയുടെ 95 ാം മിനിറ്റിലാണ് ടീമിന്റെ രക്ഷകനായത്. കളിതീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ലൂയിസ് ആല്‍ബെര്‍ട്ടോയുടെ ക്രോസിലേക്ക് ഓടിയെത്തിയ പ്രോവെഡല്‍ ബോക്‌സിന്റെ ഒരു മൂലയില്‍ നിന്നും തൊടുത്ത മികച്ച ഒരു ഹെഡ്ഡര്‍ എതിര്‍ടീമിന്റെ പ്രതിരോധ നിരയേയൂം ഗോളി Read More…