Celebrity

മ്യൂസിക് ഷോയ്ക്കിടെ വസ്ത്രം അഴിഞ്ഞുപോയി, കൂള്‍ ആയി നേരിട്ട് ടെയ്‌ലര്‍ സ്വിഫ്റ്റ്; വീഡിയോ

സംഗീതപരിപാടിക്കിടെ അപ്രതീക്ഷിതമായി വസ്ത്രം അഴിഞ്ഞുപോയപ്പോള്‍ സംഭവം കൂള്‍ ആയി നേരിട്ട് പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റ്. സ്‌റ്റോക്‌ഹോമില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയണ്. ഫാഷന്‍ ഡിസൈനര്‍ റോബര്‍ട്ടോ കവല്ലി ഡിസൈന്‍ ചെയ്ത ഇന്ദ്രനീല നിറത്തിലുള്ള റാപ് ഫ്രോക് ആണ് ടെയ്ലര്‍ സ്വിഫ്റ്റ് ധരിച്ചിരുന്നത്. പിയാനോയുടെ മുന്നിലിരുന്ന് ഗാനം ആലപിക്കവെ ടെയ്‌ലറുടെ വസ്ത്രത്തിന്റെ ഒരു ഭാഗം അഴിഞ്ഞു പോവുകയായിരുന്നു. വസ്ത്രം നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെ ടെയ്ലറുടെതന്നെ സംഘാംഗങ്ങളില്‍ ഒരാള്‍ സഹായത്തിനായി ഓടിയെത്തുന്നുണ്ട്. ഇതിനിടെ ‘നിങ്ങള്‍ Read More…

Celebrity

അനാഥാലയത്തിലെ പെണ്‍കുട്ടി പഠിപ്പിച്ചത്; സുസ്മിത വിശ്വസുന്ദരി കിരീടം നേടിയിട്ട് 30 വര്‍ഷം

രാജ്യത്തിന്റെ പേര് ലോകത്തിന്റെ പട്ടികയില്‍ ഒരു അന്നത്തെ 18 കാരിയെത്തിച്ചിട്ട് ഇന്ന് 30 വര്‍ഷങ്ങള്‍. സുസ്മിതാ സെന്‍ പങ്കിട്ട ചിത്രങ്ങള്‍ ഹൃദയസ്പര്‍ശിയായി. വിശ്വസുന്ദരിയെന്ന നിലയില്‍ അനാഥാലയ സന്ദര്‍ശനത്തിനിടെ ഒരു കുഞ്ഞിനെ കയ്യിലെടുത്ത് നില്‍ക്കുന്ന ചിത്രമാണ് സുസ്മിതാ സെന്‍ പങ്കുവച്ചത്. ”ഞാന്‍ ഒരു അനാഥാലയത്തില്‍ വച്ച് കണ്ടുമുട്ടിയ ഈ കൊച്ചു പെണ്‍കുട്ടി, 18 വയസ്സുള്ള എന്നെ പഠിപ്പിച്ചു, ജീവിതത്തിലെ ഏറ്റവും നിഷ്‌കളങ്കവും ആഴമേറിയതുമായ പാഠങ്ങള്‍, ഇന്നും ജീവിക്കുന്നവ’ ഈ പകര്‍ത്തിയ നിമിഷത്തിന് ഇന്ന് 30 വയസ്സ് തികയുന്നു, മിസ് Read More…

Celebrity

ഐശ്വര്യ റായിക്ക് ഉടന്‍ ശസ്ത്രക്രിയ; ആരാധകരുടെ മനംകവർന്ന താരം കാനില്‍ നിന്നും മുംബൈയിലെത്തി

കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ്​ കാർപ്പറ്റിൽ ആരാധകരുടെ മനംകവർന്ന ബോളിവുഡ് താരം ഐശ്വര്യ റായിയുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വലത്ത് കൈയില്‍ പ്ലാസ്റ്ററുമായാണ് താരം കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ എത്തിയത്. ഐശ്വര്യ റായിയുടെ കൈയിലെ പരുക്ക് തന്നെയായിരുന്നു ആരാധകര്‍ക്കിടയിലെ പ്രധാനചര്‍ച്ചാവിഷയം. എന്നാല്‍ കാനില്‍ നിന്നും മുംബൈയില്‍ തിരിച്ചെത്തിയ താരം ശസ്​ത്രക്രിയയ്ക്ക് വിധേയമാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും കഴിഞ്ഞ ദിവസമാണ് താരം തിരികെ എത്തിയത്. മകൾ ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ Read More…

Celebrity

സൗന്ദര്യറാണിയായ ഗ്യാംഗ്‌സ്റ്റര്‍ വുമണ്‍ ; ആന്‍ഡ്രിയ ജറമിയ വീണ്ടും വില്ലത്തിയാകുന്നു

ഒട്ടേറെ സിനിമകളില്‍ നായികയായിട്ടുണ്ടെങ്കിലൂം മോഹിനയായ ദുഷ്ട കഥാപാത്രങ്ങള്‍ സുന്ദരിയായ ആന്‍ഡ്രിയ ജെറമിയയുടെ കരിയറില്‍ എടുത്തു നില്‍ക്കുന്നവയാണ്. നടി വീണ്ടും വില്ലത്തിവേഷത്തില്‍ എത്തുന്നു. തമിഴ്‌നടന്‍ കവിന്‍ നായകനാകുന്ന പുതിയ സിനിമയിലാണ് ആന്‍ഡ്രിയയുടെ നെഗറ്റീവ് ഷേഡ് കഥാപാത്രം വരുന്നത്. സിനിമയില്‍ നായികയായ ആന്‍ഡ്രിയ ഗ്യാംഗ്‌സ്റ്റര്‍ വുമണായിട്ടാണ് അഭിനയിക്കുന്നത്. താല്‍ക്കാലികമായി ‘കവിന്‍7’ എന്ന് പേരിട്ടിരിക്കുന്ന സിനിമ വെട്രിമാരന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള വിക്രണന്‍ അശോകനാണ് സംവിധാനം ചെയ്യുന്നത്. വെട്രിമാരന്റെ ഹോം ബാനറായ ഗ്രാസ് റൂട്ട് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത Read More…

Celebrity

”ഇനിയുമൊരു അങ്കത്തിനുള്ള ബാല്യം ബാലിയില്‍ ബാക്കിയുണ്ട് ..” കുറിപ്പുമായി നവ്യ

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. മകനോടൊപ്പം അവധിക്കാല യാത്രകളിലാണ് നവ്യ. കുറച്ചു ദിവസങ്ങളിലായി ബാലിയിലാണ് താരവും കുടുംബവും. ഇപ്പോള്‍ ബാലി യാത്രയെ കുറിച്ചുള്ള നവ്യയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ” ബാലിയോട് വിട .. ഞാനൊരു സഞ്ചാരിയല്ല പക്ഷേ Read More…

Celebrity

‘അവന്‍ എന്നെ അമ്മൂ എന്നാണ് വിളിക്കുന്നത്” ; സുഹൃത്തിന്റെ മകനുമൊത്തുള്ള വീഡിയോയുമായി അഹാന

2014-ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിന്റെ യുവനായിക അഹാന കൃഷ്ണ സിനിമ ലോകത്തേക്ക് എത്തിയത്. മലയാളത്തിന്റെ പ്രിയനടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന പിന്നീട് ടോവിനോ തോമസ് നായകനാകുന്ന ലൂക്ക, മമ്മൂട്ടി ചിത്രം പതിനെട്ടാംപടി എന്നിവയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സോഷ്യല്‍ മീഡിയയിലും അഹാന സജീവമാണ്. താരത്തിന്റെ വീട്ടു വിശേഷങ്ങളും സഹോദരിമാരോടൊപ്പമുള്ള നൃത്തങ്ങളുമൊക്കെ അഹാന പങ്കുവെയ്ക്കാറുണ്ട്. അഹാന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അഹാനയുടെ Read More…

Celebrity

സൂര്യാസ്തമയവും കാട്ടാനയേയുമൊക്കെ കണ്ട് ആസ്വദിച്ച് യാത്ര ചെയ്ത് അനു സിത്താര

യുവ നടിമാരില്‍ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ടാണ് അനു സിത്താര പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. മലയാള സിനിമയിലേക്ക് വന്ന ശാലീന സുന്ദരിയായാണ് അനു സിത്താരയെ പലപ്പോഴും ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. അഭിനേത്രി എന്നതിന് പുറമെ മികച്ച ഡാന്‍സര്‍ കൂടിയാണ് താരം. ഇപ്പോള്‍ മനോഹരമായ യാത്രയുടെ വീഡിയോയാണ് അനു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. മനോഹരമായ സൂര്യാസ്തമയവും കാട്ടാനയെയുമൊക്കെ കണ്ട് ആസ്വദിച്ചാണ് Read More…

Celebrity

ധരിച്ച വസ്ത്രത്തില്‍ കുറ്റബോധമുണ്ട്; താന്‍ മരിച്ചാലും ആ ഗ്ലാമറസ് ഫോട്ടോകള്‍ ആരും ഷെയര്‍ ചെയ്യരുത്: നടി മുംതാസ്

തമിഴ് സിനിമകളില്‍ ഗ്ലാമറസായ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് മുംതാസ്. മോഹന്‍ലാല്‍ ചിത്രമായ താണ്ഡവത്തിലെ പാലും കുടമെടുത്തു എന്ന ഗാനത്തിലും താരം അഭിനയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മുംതാസ് തന്റെ ഗ്ലാമറസ് വേഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള ജീവിതം നയിക്കുകയാണ്. അന്ന് സിനിമയില്‍ അഭിനയിച്ചപ്പോള്‍ ധരിച്ച വസ്ത്രത്തില്‍ കുറ്റബോധമുണ്ടെന്ന് താരം പറയുന്നു. താന്‍ മരിച്ചാല്‍ ആരും ഗ്ലാമറസ് ഫോട്ടോകള്‍ ഷെയര്‍ ചെയ്യരുതെന്നും മുംതാസ് പറഞ്ഞു. തനിക്ക് ട്രാന്‍ഫോര്‍മേഷന്‍ ആരംഭിച്ച സമയത്ത് വീട്ടിലിരുന്നു കരഞ്ഞിരുന്നെന്നും ചേട്ടന്‍ കാര്യം തിരക്കുമ്പോള്‍ ആത്മാവ് Read More…

Celebrity

ജാക്വലിന്‍ ഫെര്‍ണാണ്ടസിന് ഒരു എതിരാളിയോ ? വൈറല്‍ ഗാനത്തിന് ഗ്ലാമര്‍ നൃത്തവുമായി ഹന്‍സിക

മലയാളത്തില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന്റെ കുടുംബവും മലയാള പ്രേക്ഷകരുടെ ഇഷ്ടങ്ങളിലൊന്നാണ്. നാലു പെണ്‍മക്കളില്‍ മൂത്ത മകള്‍ അഹാന കൃഷ്ണയും മലയാളത്തിലെ ശ്രദ്ധേയയായ താരമാണ്. സോഷ്യല്‍ മീഡിയയിലും അഹാനയും സഹോദരിമാരും സജീവമാണ്. വീട്ടു വിശേഷങ്ങളും സഹോദരിമാരോടൊപ്പമുള്ള നൃത്തങ്ങളുമൊക്കെ അഹാന പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഇളയ സഹോദരി ഹന്‍സിക ലൂക്ക എന്ന ചിത്രത്തില്‍ ആഹാനയുടെ ചെറുപ്പകാലം അഭിനയിച്ചിരുന്നു. ചേച്ചി അഹാനയെ പോലെ തന്നെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി ഹന്‍സികയും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ Read More…