നീണ്ട ഇടവേളയ്ക്കുഷേം ഡിഎന്‍എ എന്ന സിനിമയിലൂടെ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ് റായ് ലക്ഷ്മി. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നടത്തിയ ഒരു അഭിമുഖത്തില്‍ ഇപ്പോഴും പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കി വിവാദങ്ങളുണ്ടാക്കുന്നവരേക്കുറിച്ച് പറയുകയാണ് താരം. 2008-ലാണ് റായിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപറ്റന്‍ ധോണിയും തമ്മില്‍ ഡേറ്റിംഗിലാണെന്ന റിപ്പോർട്ടുകൾ വന്നത്. പരസ്യമായിരുന്നു ഇരുവരുടെയും പ്രണയ ബന്ധം. ഇതിനെക്കുറിച്ച് ഇരുതാരങ്ങളും പരസ്യമായി പല വേദികളിലും പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ 2014-ൽ ഈ ബന്ധം പിരിഞ്ഞു. ‘‘വേർപിരിയൽ സൗഹാർദ്ദപരമായിരുന്നു, ഞങ്ങള്‍ക്ക് ഇപ്പോഴും പരസ്പരം ബഹുമാനമുണ്ട്. എങ്കിലും Read More…
Tag: celebrity
‘1987 മുതല്‍ 2006 വരെ…’;18 വര്‍ഷം നീണ്ട ശസ്ത്രക്രിയാ യാത്ര, ചിത്രങ്ങള്‍ പങ്കിട്ട് നടന്‍ അശ്വിന്‍ കുമാര്‍
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ എന്ന ചിത്രത്തിലെ മുരളി മേനോന്‍ എന്ന കഥാപാത്രത്തിനെ ആര്‍ക്കും മറക്കാനാവില്ല. പ്രേക്ഷകരുടെ മനം കീഴടക്കിയ താരമാണ് അശ്വിന്‍ കുമാര്‍. എന്നാല്‍ തന്റെ ജീവിതം വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. 1987 മുതല്‍ 2006 സര്‍ജറികള്‍ നേരിടേണ്ടതായി വന്നു. ആ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിക്കുന്നു. ‘1987 മുതല്‍ 2006 വരെ…1987-ല്‍ 3 മാസം മുതല്‍ ആറാം മാസം പ്രായമുള്ളപ്പോള്‍ വരെ നീണ്ടുനിന്ന ശസ്ത്രക്രിയ ചിത്രമാണ് ആദ്യം. അന്നുമുതല്‍ ഒന്നാം Read More…
കത്രീന കെയ്ഫ് കുഞ്ഞിനു ജന്മം നൽകുന്നത് ലണ്ടനിൽ ? അഭ്യൂഹത്തിനിടെ താരം മുംബൈ വിമാനത്താവളത്തിൽ
ബോളിവുഡ് താരം കത്രീന കെയ്ഫ് മുംബൈ വിമാനത്താവളത്തില്‍. ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതുപുത്തന്‍ ലുക്കില്‍ താരം വിമാനത്താവളത്തിലെത്തിയത്. കത്രീന ഭര്‍ത്താവ് വിക്കി കൗശാലിനും കുടുംബത്തിനുമൊപ്പം ലണ്ടനിലാണെന്ന വാര്‍ത്തകള്‍ എത്തിയതിന് പിന്നാലെയാണ് മുംബൈ വിമാനത്താവളത്തില്‍ താരത്തിനെ കണ്ടത്. കറുപ്പ് നിറത്തിലുള്ള അയഞ്ഞ ടോപ്പും പാന്റുമായിരുന്നു ഔട്ട്ഫിറ്റ്. കറുപ്പ് നിറത്തിലുള്ള സണ്‍ഗ്ലാസ് ധരിച്ച് മുടി അഴിച്ചിട്ടുള്ള സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. ക്യാമറ നോക്കി കൈവീശി കാണിച്ച് കാറില്‍ കയറി പോകുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. View Read More…
ഈ ബോളിവുഡ് താരസുന്ദരിയുടെ ഭര്‍ത്താവ് സൂപ്പര്‍താരങ്ങളേക്കാള്‍ സമ്പന്നന്‍, വീടിന്റെ വില ‘വെറും’ 173 കോടി
ബോളിവുഡിലെ ജനപ്രിയ നടിമാരില്‍ ഒരാളാണ് സോനം കപൂര്‍. മുതിര്‍ന്ന നടന്‍ അനില്‍ കപൂറിന്റെ മകളായ അവര്‍ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അടുത്തിടെയാണ് സോനം തന്റെ 39-ാം പിറന്നാള്‍ ആഘോഷിച്ചത്. സിനിമാ ലോകത്തേക്ക് വരാന്‍ താരം ആലോചിച്ചിരുന്നില്ലെങ്കിലും പിന്നീട് അച്ഛന്റെ പാത പിന്തുടര്‍ന്ന് അഭിനയരംഗത്ത് എത്തി. 2007-ല്‍ രണ്‍ബീര്‍ കപൂറിനൊപ്പം ‘സാവരിയ’ എന്ന ചിത്രത്തിലൂടെയാണ് സോനം അഭിനയ ജീവിതം ആരംഭിച്ചത്. സോനം കപൂറിന്റെ കരിയറിനെ കുറിച്ച് പലര്‍ക്കും അറിയാമെങ്കിലും, അവരുടെ വ്യക്തി ജീവിതത്തെക്കുറിച്ച്, പ്രത്യേകിച്ച് ഭര്‍ത്താവ് ആനന്ദ് Read More…
ഇതാര്.. പാര്‍വതിയോ അനു സിത്താരയോ? പത്തൊമ്പത് വയതിനിലെ… ; ചിത്രം വൈറല്‍
ടീനേജ് കാലത്തുള്ള തന്റെ ചിത്രം ഇന്‍സ്റ്റയില്‍ പങ്കുവച്ച് നടി അനു സിത്താര. പത്തൊൻപത് വയസ്സുള്ളപ്പോൾ എടുത്തൊരു ചിത്രമാണ് നടി ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. പരമ്പരാഗത ആഭരണങ്ങളണിഞ്ഞ് സെറ്റ് സാരിയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. “ടീനേജ്.. 19” എന്ന ക്യാപ്ഷനോടെയാണ് അനു ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. നടി പാർവതിയെപ്പോലുണ്ടെന്നും അനു ഒരുപാട് മാറിയെന്നുമാണ് ആരാധകരുടെ ചില കമന്റുകൾ. പഴയ അനുവാണ് കൂടുതൽ സുന്ദരിയെന്ന് പറയുന്നവരുമുണ്ട്. View this post on Instagram A post shared by Anu Read More…
അര്‍ജുന്‍ കപൂറുമായുള്ള വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റുമായി മലൈക
ബോളിവുഡിലെ താരസുന്ദരിയാണ് മലൈക അറോറ. സിനിമയില്‍ സജീവമായ താരം പിന്നീട് മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുകയാണ് ഈ ബോളിവുഡ് സുന്ദരി. ബോളിവുഡിലെ ഏറ്റവും വലിയ ചര്‍ച്ചയായ ബന്ധമാണ് അര്‍ജുന്‍ കപൂര്‍ – മലൈക അറോറ ബന്ധം. മലൈക അര്‍ജുനുമായി ലിവിംഗ് റിലേഷനിലാണെന്നാണ് ബോളിവുഡ് ലോകം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ട്. മലൈകയുമായുള്ള ബന്ധത്തെ കുറിച്ച് അര്‍ജുന്‍ കപൂര്‍ പല അഭിമുഖങ്ങളിലും തുറന്നും പറഞ്ഞിട്ടുണ്ട്. Read More…
അന്ന് കാലില്‍ റബർചെരുപ്പും കയ്യിൽ വെറും 1000രൂപയും മാത്രം; 12 വർഷങ്ങൾക്കുശേഷം അതേ സ്ഥലത്ത് വിഘ്നേശ്
ഇന്ന് സമ്പത്തിന്റേയും പ്രശസ്തിയുടേയും നടുവില്‍ നില്‍ക്കുമ്പോള്‍ തന്റെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് ഓര്‍മ്മിച്ചെടുത്ത് വിഘ്നേശ് ശിവൻ.ഭാര്യ നയന്‍താരയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് വിഘ്നേശ് കുറിപ്പ് പങ്കുവച്ചത്. ഹോങ്കോങ്ങില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരദമ്പതികളായ വിഘ്‌നേഷ് ശിവനും നയന്‍താരയും. അവിടെ ഡിസ്‌നി ലാൻഡ് റിസോർട്ടില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ താന്‍ നില്‍ക്കുന്ന ഈ സ്ഥലത്ത് 12 വർഷങ്ങൾക്ക് മുൻപ് വന്നിട്ടുണ്ടെന്നും അന്ന് കാലില്‍ വെറും റബർ ചെരുപ്പും കയ്യിൽ 1000 രൂപയുമായിരുന്നു ഉണ്ടായിരുന്നത് എന്നും വിഘ്നേശ് പോസ്റ്റില്‍ Read More…
മിസ് യൂണിവേഴ്‌സ് പട്ടം നഷ്ടമായി, എങ്കിലും ഈ 60കാരി സ്വന്തമാക്കിയ നേട്ടം ചില്ലറയല്ല
ചിലപ്പോള്‍ ചില ലക്ഷ്യങ്ങളില്‍ അടിപതറി വീണലും മറ്റ് ചില നേട്ടങ്ങൾ നമ്മള്‍ക്കായി കാത്തിരിക്കുന്നുണ്ടാവും. അത്തരത്തില്‍ ഏറ്റവും പ്രായം കൂടിയ മിസ് യൂണിവേഴ്‌സ് മത്സരാര്‍ത്ഥിയെന്ന നേട്ടം നഷ്ടമായെങ്കിലും അര്‍ജന്റീനക്കാരി അലജാന്ദ്ര മരിസറോഡ്രിഗസ് നേടിയെടുത്ത നേട്ടങ്ങള്‍അത്ര ചെറുതല്ല. മിസ് അര്‍ജിന്റീന മത്സരത്തില്‍ ബെസ്റ്റ് ഫേസ് എന്ന ടൈറ്റിലാണ് സ്വന്തമാക്കിയത്.അലജാന്ദ്രക്ക് പ്രായമിപ്പോള്‍ 60താണ്. എന്നാല്‍ പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിക്കുകയാണ് അലജാന്ദ്ര. മിസ് യൂണിവേഴ്‌സില്‍ മത്സരിക്കുന്നതിനുള്ള പ്രായപരിധി എടുത്ത് മാറ്റിയതിന് പിന്നാലെയാണ് അലജാന്ദ്ര മത്സരിക്കാനായി തീരുമാനിച്ചത്.ഇതൊരു വെല്ലുവിളിയായിരുന്നുവെന്നും, പുതിയ വെല്ലുവിളികള്‍ Read More…
സെല്‍ഫി എടുത്തു കൊടുക്കാന്‍ ജാന്‍വിയ്ക്ക് നേരെ ഫോണുകള്‍ എറിഞ്ഞ് കൊടുത്ത് ആരാധകര്‍
ധടക് എന്ന ചിത്രത്തിലൂടെയാണ് അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി കപൂര്‍ ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ശ്രീദേവിയ്ക്ക് ആരാധകര്‍ നല്‍കിയ അതേ സ്നേഹത്തോടെയാണ് അവരുടെ മകള്‍ ജാന്‍വിയെയും ബോളിവുഡ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ജാന്‍വി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര്‍ & മിസിസ് മഹി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ്. ബുധനാഴ്ച അഹമ്മദാബാദില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ് vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു Read More…