Crime

30വര്‍ഷംമുമ്പ് കേസില്‍പ്പെടുത്തി ജോലി കളഞ്ഞു; CBI ഓഫീസറെ അമ്പെയ്ത് ആക്രമിച്ച് 65കാരന്‍- വീഡിയോ

തന്നെ കേസില്‍ പെടുത്തി തെറ്റായി പുറത്താക്കിയെന്ന് ആരോപിച്ച് സിബിഐ ഓഫീസില്‍ കയറി ഉദ്യോഗസ്ഥന് നേരെ അമ്പ് എയ്ത് ആക്രമിച്ച് 65 കാരന്‍. 30 വര്‍ഷത്തിന് മുമ്പുണ്ടായ കേസിലാണ് പകതീര്‍ത്തതെന്നാണ് 65 കാരനായ ദിനേഷ് മുര്‍മുവിന്റെ ആരോപണം. സിബിഐ എഎസ്‌ഐ ആയ വീരേന്ദ്ര സിംഗിന് നേരെയാണ് മുര്‍മു അമ്പ് എയ്തത്. 1993-ല്‍ സിംഗ് നയിച്ച ട്രാപ്പ് കേസില്‍ തന്നെ തെറ്റായി പെടുത്തി ജോലിയില്‍ നിന്നും പുറത്താക്കിയെന്നും അന്നുമുതല്‍ പകയിലായിരുന്നുവെന്നും മുര്‍മു അവകാശപ്പെട്ടു. മുന്‍ റെയില്‍വേ ജീവനക്കാരനാണ് മുര്‍മു. ഇയാളെ Read More…