Oddly News

ഭൂകമ്പത്തില്‍ വീട് നഷ്ടപ്പെട്ടു, രണ്ടു വര്‍ഷമായി അലി താമസിക്കുന്നത് ഗുഹയില്‍

2023 ലെ ഒരു വലിയ ഭൂകമ്പത്തില്‍ വീട് നഷ്ടപ്പെട്ട ഒരു തുര്‍ക്കിക്കാരന്‍ രണ്ട് വര്‍ഷമായി താമസിക്കുന്നത് ഗുഹയില്‍. ഒറ്റയ്ക്ക് താമസിക്കുന്ന ഇയാളുടെ വിശ്വാസം ഇത് ഏതൊരു മനുഷ്യ നിര്‍മ്മിത ഘടനയേക്കാളും സുരക്ഷിതമാണെന്നാണ്. 2023 ഫെബ്രുവരിയില്‍, പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുകയും സമീപപ്രദേശങ്ങളെ മുഴുവന്‍ അവശിഷ്ടങ്ങളാക്കി മാറ്റുകയും റിച്ചര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തെക്കന്‍ തുര്‍ക്കി കുലുങ്ങി. തെക്കന്‍ പ്രവിശ്യയായ ഹതേയില്‍ നിന്നുള്ള മൂന്ന് കുട്ടികളുടെ പിതാവായ അലി ബോസോഗ്ലാന് ഫെബ്രുവരി 6 ലെ ഭൂകമ്പത്തിലും അതിന്റെ Read More…

Travel

ആരു കയറിയാലും തല്‍ക്ഷണം മരിച്ചുവീഴും ; കോസ്റ്റാറിക്കയിലെ ഈ ‘മരണഗുഹ’ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം

കോസ്റ്റാറിക്കയിലെ വെനീസിയ ഡി സാന്‍ കാര്‍ലോസിലുള്ള റെക്രിയോ വെര്‍ഡെ ടൂറിസ്റ്റ് കോംപ്ലക്സില്‍ സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ട് ഒരു പര്‍വ്വതഗുഹ ‘ലാ ക്യൂവ ഡി ലാ മ്യൂര്‍ട്ടെ’ സംസാരവിഷയമാണ്. ഗുണം കൊണ്ടല്ല, ദോഷം കൊണ്ടാണ് ഗുഹ ശ്രദ്ധ നേടുന്നത്. ആരു കയറിയാലും തല്‍ക്ഷണം മരിച്ചുവീഴുന്ന ഗുഹയ്ക്ക് ‘മരണഗുഹ’ എന്നാണ് വിശേഷണം. ഒരു പക്ഷിക്കോ പ്രാണിക്കോ ചെറിയ മൃഗങ്ങള്‍ക്കോ അനായാസം കയറാവുന്ന രണ്ടു മീറ്റര്‍ ആഴവും മൂന്ന് മീറ്റര്‍ വരെ നീളവുമുള്ള ഈ ഗുഹ പക്ഷേ അകത്തുകയറിയവരെ പുറത്തേക്ക് വിടില്ല. പ്രവേശിക്കുന്ന Read More…