Celebrity

ദക്ഷിണേന്ത്യയില്‍ നിര്‍മ്മാതാക്കള്‍ ശരീരം പങ്കുവെയ്ക്കുന്ന കാര്യം നേരിട്ട് പറയില്ല, പലവഴിയില്‍ സൂചിപ്പിക്കും; സനാഫാത്തിമ

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ നിര്‍മ്മാതാക്കള്‍ ശരീരം പങ്കുവെയ്ക്കുന്ന കാര്യം നേരിട്ട് പറയില്ല വ്യംഗ്യമായി സൂചിപ്പിക്കുമെന്ന് താന്‍ നേരിട്ട കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി സനാ ഫാത്തിമാ ഷെയ്ഖിന്റെ വെളിപ്പെടുത്തല്‍. ഒരു കാസ്റ്റിംഗ് ഏജന്റിന്റെ കോളും ആവര്‍ത്തിച്ചുള്ള ‘പ്രകോപനപരമായ’ വാക്കുകള്‍ തനിക്ക് അസ്വസ്ഥതയുണ്ടാക്കിയതും നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ”അവര്‍ കാര്യങ്ങള്‍ തുറന്ന് പറയില്ല. പക്ഷേ വിചിത്രമായ രീതിയില്‍ അവയെ സൂചിപ്പിക്കും. പരോക്ഷമായി പറഞ്ഞ് അവരുടെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാക്കും. നിങ്ങള്‍ക്ക് ഇവിടെ ആളുകളെ രഹസ്യമായി കാണേണ്ടി വരും. അല്ലെങ്കില്‍ ഇത് Read More…

Celebrity

‘നായികയാക്കാം പക്ഷേ നിര്‍മ്മാതാവിനൊപ്പം കിടക്കണം’; 19 വയസിലെ അനുഭവം പങ്കുവച്ച് അങ്കിതാ ലോഖണ്ഡേ

സിനിമയില്‍ നായികയാകാന്‍ കൊതിച്ചിരുന്ന കാലത്ത് ഒരു സിനിമയിലെ നായികയാകുന്നതുമായി ബന്ധപ്പെട്ട് കാസ്റ്റിംഗ് കൗച്ചിംഗിന് ഇരയാകേണ്ടി വന്നതായി ബോളിവുഡ് നടി അങ്കിതാ ലോഖണ്ഡേ. 19 വയസ്സുള്ളപ്പോള്‍ സിനിമയില്‍ കരാര്‍ ഒപ്പിടാന്‍ പോകുമ്പോള്‍ നിര്‍മ്മാതാവിനൊപ്പം കിടക്കണം എന്നാവശ്യപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇനി ഒരിക്കലും സിനിമയിലേക്ക് ഇല്ല എന്ന് തീരുമാനം എടുത്തിരുന്നതായും നടി പറഞ്ഞു. ഹൗട്ടര്‍ഫ്‌ലൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി താന്‍ നേരിട്ട അനുഭവം പങ്കുവെച്ചത്. ചിത്രത്തിനായുള്ള തന്റെ സൈനിംഗ് തുക ലഭിക്കാന്‍ പോയപ്പോള്‍ ‘നിര്‍മ്മാതാവിനൊപ്പം ഉറങ്ങണം’ എന്ന് തന്നോട് പറഞ്ഞതായി Read More…

Celebrity

കേരളത്തില്‍ ഒരു സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ ലൈംഗികാതിക്രമം ; സിനിമ വിടാനുണ്ടായ കാരണം പറഞ്ഞ് മുന്‍നടി വിചിത്ര

ഒരു സിനിമയില്‍ നിന്നുണ്ടായ മോശമായ അനുഭവത്തെ തുടര്‍ന്നാണ് താന്‍ സിനിമാ അഭിനയം തന്നെ ഉപേക്ഷിച്ചതെന്ന് തമിഴ്‌നടി വിചിത്ര. 2000 ല്‍ സിനിമാ ഉപേക്ഷിച്ച നടി ബിഗ് ബോസ് തമിഴ് സീസണ്‍ 7-ലെ മത്സരാര്‍ത്ഥിയാണ്. കേരളത്തിലെ മലമ്പുഴയില്‍ ഒരു സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ ലൈംഗികാതിക്രമ സംഭവമാണ് സിനിമയില്‍ നിന്ന് പിന്മാറാന്‍ കാരണമെന്ന് ഇവര്‍ പറഞ്ഞു. ബിഗ്‌ബോസ് വീട്ടില്‍വെച്ചാണ് തന്റെ ജീവിതം മാറ്റിമറിച്ച വിചിത്രമായ ജീവിതത്തെക്കുറിച്ച് നടി പറഞ്ഞത്. മരിച്ചുപോയ ഒരു നടന്റെ അഭ്യര്‍ത്ഥന മാനിച്ച് ഒരു തെലുങ്ക് സിനിമയുമായി Read More…