Good News

10 റോള്‍സ്‌റോയ്‌സ് വാങ്ങി മാലിന്യം നീക്കാന്‍ ഉപയോഗിച്ച് ബ്രിട്ടനെ ഞെട്ടിച്ച ഇന്ത്യന്‍ രാജാവ്; അപമാനത്തിന് അഭിമാനിയുടെ മറുപടി

ഇന്ത്യന്‍ ചരിത്രം മാന്യതയുടെയും പ്രതികാരത്തിന്റെയും സംഭവബഹുലമായ കാര്യങ്ങളാല്‍ നിറഞ്ഞതാണ്. റോള്‍സ്‌റോയ്‌സ് കാറുകള്‍ എന്നാല്‍ ആഡംബരത്തിന്റെ പ്രതീകമായി കണക്കാക്കുന്ന അനേകരുണ്ട് നമ്മുടെ സമൂഹത്തില്‍. എന്നാല്‍ കാര്‍കമ്പനിയോട് പ്രതികാരം തീര്‍ക്കുന്നതിനായി കമ്പനിയുടെ പത്തുകാറുകള്‍ വാങ്ങുകയും അത് മാലിന്യം കൊണ്ടുപോകന്‍ മാത്രം ഉപയോഗിക്കുകയും ചെയ്ത ഒരു രാജാവുണ്ട്. അല്‍വാറിലെ മുന്‍ രാജാവ് മഹാരാജ ജയ് സിംഗാണ് ഈ ഉരുളയ്ക്കുപ്പേരി നല്‍കിയ ഇന്ത്യന്‍ രാജാവ്. ബ്രിട്ടന്‍ സന്ദര്‍ശന വേളയില്‍ ഒരിക്കല്‍ രാജാവ് റോള്‍സ് റോയ്‌സിന്റ കാര്‍ഷോറൂം സന്ദര്‍ശിച്ചപ്പോള്‍ കാര്‍ കമ്പനിയുടെ ഷോറൂമില്‍ നിന്നും Read More…

Good News

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര കാറുകളുടെ ഉടമയാരെന്നറിയാമോ ; കോടീശ്വരനായ ഈ ബാര്‍ബര്‍

റോള്‍സ് റോയ്സ്, മെഴ്സിഡസ് മേബാക്ക്, റേഞ്ച് റോവേഴ്സ്, ബെന്റ്ലിസ് എണ്ണിയാല്‍ തീരില്ല ഈ ബാര്‍ബറുടെ കാര്‍ശേഖരത്തിലെ എണ്ണം. ഒന്നും രണ്ടുമൊന്നുമല്ല 200 ഓളം ഹൈ-എന്‍ഡ് കാറുകള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ ഒന്നല്ല, മൂന്ന് മെഴ്സിഡസ് ബെന്‍സ് ഇ-ക്ലാസ് സെഡാനുകള്‍ കൂടി ശേഖരത്തിലേക്ക് വാങ്ങി. പറഞ്ഞുവരുന്നത് ബെംഗളൂരുവില്‍ നിന്നുള്ള കോടീശ്വരനായ ബാര്‍ബര്‍, രമേഷ് ബാബുവിനെക്കുറിച്ചാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കാറുകളുടെ ഉടമയാണ്. കാര്‍ട്ടോക്ക് പറയുന്നതനുസരിച്ച്, താഴ്ന്ന ബാര്‍ബറായി തുടങ്ങിയ രമേഷ് ബാബുവിന് ഇപ്പോള്‍ 200 Read More…