Good News

വീട്ടുവേലക്കാരിക്ക് സി.വി. ഉണ്ടാക്കിക്കൊടുത്തു; ഇപ്പോള്‍ അത് എക്‌സില്‍ വൈറലാണ്

വീട്ടിലെ വേലക്കാരിക്ക് നിങ്ങള്‍ എത്ര ബഹുമാനം നല്‍കാറുണ്ട്? ബംഗളൂരു ഐ.ടി. വ്യവസായത്തിനും പാചക വൈവിധ്യത്തിനും പേരുകേട്ടതാണ്, എന്നാല്‍ ഇത്തവണ, ഒരു പ്രദേശവാസി മറ്റൊരു കാരണത്താല്‍ ശ്രദ്ധ പിടിച്ചുപറ്റി. തന്റെ വേലക്കാരിക്ക് ഒരു തകര്‍പ്പന്‍ സിവി ഉണ്ടാക്കിക്കൊടുത്തു. ഹൃദയസ്പര്‍ശിയായതും രസകരവുമായ സിവി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. വന്‍ പ്രതികരണത്തിനും കാരണമായി മാറിയിരിക്കുകയാണ്. ഉര്‍വി എന്ന ഒരു എക്‌സ് ഉപയോക്താവ് പ്ലാറ്റ്ഫോമില്‍ ഒരു അഭ്യര്‍ത്ഥന പോസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന്റെ തുടക്കം. എച്ച്എസ്ആര്‍ ഏരിയയിലെ ഒരാള്‍ക്ക് ലളിതവും ഗൃഹാതുരവുമായ ഭക്ഷണം Read More…