Oddly News

തിരക്കുള്ള റോഡിൽ കാറിന്റെ ഡോർ തുറന്നിട്ട്‌ അമിത വേഗത്തിൽ യുവാവിന്റെ യാത്ര: ദൃശ്യങ്ങൾ പുറത്ത്

വളരെയധികം തിരക്കുനിറഞ്ഞ റോഡിൽ കാറിന്റെ ഡോർ തുറന്നിട്ട് അമിത വേഗത്തിൽ ഒരാൾ സഞ്ചരിക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ചന്ദേരു മേൽപ്പാലത്തിലാണ് സംഭവം. ദൃശ്യങ്ങളിൽ, കാറിലുള്ള മറ്റു യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ ഡ്രൈവർ തനിക്ക് സമീപമുള്ള ഡോർ തുറന്നിട്ട്‌ വാഹനം ഓടിക്കുന്നതാണ് കാണുന്നത്. @Anil Solangi എന്ന എക്‌സ് ഉപയോക്താവാണ് വീഡിയോ എക്സിൽ പങ്കുവെച്ചിരിക്കുന്നത്. “ഒരു യുവാവ് സ്വന്തം ജീവൻ പണയപ്പെയെടുത്തി ഹൈവേയിൽ കാറുമായി സ്റ്റണ്ട് നടത്തുന്നു. കാർ ഡ്രൈവറോടൊപ്പം Read More…