അമേരിക്കയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. തങ്ങളുടെ വീടിന്റെ ഗാരേജ് വാതിൽ നന്നാക്കാൻ വന്ന മെക്കാനിക്ക് വെറും 20 മിനിറ്റ് കൊണ്ട് 100 ഡോളർ (ഏകദേശം 9,500 രൂപ) വാങ്ങിയെന്നാണ് അമൃത സിംഗ് എന്ന യുവതി ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കിയത്. മെക്കാനിക്കുമാർ, പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ തുടങ്ങിയ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് അമേരിക്കയിൽ ഉയർന്ന വരുമാനം നേടാൻ സാധിക്കുമെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നതെന്ന് അവർ പറയുന്നു. ഉയർന്ന Read More…
Tag: CareerAdvice
“പ്ലസ് ടുവിന് ശേഷം പഠനം നിർത്തൂ, ഡിഗ്രി കൊണ്ട് കാര്യമില്ല”; ഉന്നതവിദ്യാഭ്യാസത്തിലെ പാളിച്ചകളെക്കുറിച്ച് സാമ്പത്തിക വിദഗ്ദ്ധൻ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്നത് കോളേജ് ബിരുദധാരികളല്ല, മറിച്ച് പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞയുടൻ പഠനം നിർത്തിയവരാകാമെന്ന് പ്രമുഖ നിക്ഷേപകനും മാർസെല്ലസ് ഇൻവെസ്റ്റ്‌മെന്റ് മാനേജേഴ്സിന്റെ സ്ഥാപകനുമായ സൗരഭ് മുഖർജി . അടുത്തിടെ ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെ, ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം യുവാക്കൾക്ക് നൽകുന്ന യഥാർത്ഥ മൂല്യത്തെ അദ്ദേഹം ചോദ്യം ചെയ്തു. ഇന്ത്യയിലെ വിദ്യാഭ്യാസം ഇപ്പോഴും കാര്യങ്ങൾ കാണാതെ പഠിച്ച് പരീക്ഷാഹാളിൽ എഴുതിവെക്കുന്ന (Rote learning) പഴയ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം വിമർശിച്ചു. എ.ഐ (AI), ഇലക്ട്രിക് Read More…
ഒരു വർഷത്തിനിടയില്‍ 12,000 അപേക്ഷകൾ, മാസ്റ്റര്‍ ബിരുദമുണ്ടായിട്ടും ജോലിയില്ല, AI-കാലത്ത് യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയിലൂടെയാണ് ലോകത്തെ തൊഴിൽ വിപണി കടന്നുപോകുന്നത്. ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന ഒരു യുവാവിന്റെ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിട്ടും ഒരു വർഷത്തിനിടെ 12,000-ത്തിലധികം ജോലികൾക്ക് അപേക്ഷിച്ചിട്ടും ഒരെണ്ണം പോലും ലഭിക്കാത്തതിന്റെ നിരാശയാണ് അദ്ദേഹം പങ്കുവെക്കുന്നത്. “അടുത്ത മാസത്തോടെ ഞാൻ തൊഴിലില്ലാതെ ഇരുന്നിട്ട് കൃത്യം ഒരു വർഷമാകും. 2025 മെയിലാണ് ഞാൻ മാസ്റ്റേഴ്സ് പൂർത്തിയാക്കിയത്. ലിങ്ക്ഡ്ഇൻ, ഇൻഡീഡ് തുടങ്ങിയ വിവിധ തൊഴിൽ പോർട്ടലുകൾ വഴി Read More…
ജർമ്മൻ പഠിക്കാതെയും ജർമ്മനിയിൽ ജോലി നേടാം! രഹസ്യം വെളിപ്പെടുത്തി ഇന്ത്യൻ യുവതി
ജർമ്മനിയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി, പ്രാദേശിക ഭാഷയായ ജർമ്മൻ അറിയാതെ തന്നെ അവിടെ ഒരു പ്രൊഡക്റ്റ് മാനേജർ ജോലി നേടിയെടുത്ത വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സിമ്രാൻ ഖോഖ എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ച തന്ത്രങ്ങൾ പങ്കുവെച്ചത്. വിദേശത്തേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രധാന ആശങ്കയായ ഭാഷാപ്രശ്നത്തെക്കുറിച്ച് വീഡിയോയിൽ സിമ്രാൻ തുറന്നുപറഞ്ഞു. “ജർമ്മൻ ഭാഷയുടെ അടിസ്ഥാന അറിവ് പോലുമില്ലാതെയാണ് എനിക്ക് ഈ ജോലി ലഭിച്ചത്. എന്നാൽ Read More…




