ലോകമെമ്പാടുമുള്ള 56.2 ദശലക്ഷം ആളുകള്‍ക്ക് ഓരോ വര്‍ഷവും ഹൃദയസ്തംഭനം സ്ഥിരീകരിക്കുന്നു എന്നാണ് കണക്ക് . വിദഗ്ധരുടെ അഭിപ്രായത്തില്‍, ഹൃദയത്തിന് രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരുമ്പോഴാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്. കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഫെയ്‌ലിയര്‍ എന്നും ഇത് അറിയപ്പെടുന്നു – ഹൃദയത്തിന് ആവശ്യത്തിന് രക്തം നിറയ്ക്കാന്‍ കഴിയാതെ വരികയും ശരിയായി പമ്പ് ചെയ്യാന്‍ കഴിയാത്തവിധം ദുര്‍ബലമാവുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥയാണിത്. രക്തം കട്ടപിടിക്കുന്നത് പോലുള്ള ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാവുന്ന – ഗുരുതരമായതും ജീവന്‍ അപകടപ്പെടുത്തുന്നതുമായ സ്‌ട്രോക്കുകള്‍ അല്ലെങ്കില്‍ Read More…
Tag: Cardiac Arrest
ഹൃദയാഘാതം; മരണപ്പെടുന്നതിന് തൊട്ടുമുമ്പ് 48 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ബസ് ഡ്രൈവറുടെ ധീരത
ഹൃദയാഘാതം വന്ന് താന്‍ മരണപ്പെടുന്നതിന് മുമ്പ് ബസിലുണ്ടായിരുന്ന 48 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ബസ് ഡ്രൈവറുടെ ധീരോദാത്തമായ പ്രവര്‍ത്തി. ഒഡീഷയിലെ ഭൂവനേശ്വറിലേക്കുള്ള ബസിലെ വൈഡവര്‍ സനപ്രധാനാണ് തന്റെ ബസിലുള്ള യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് മരണത്തിലേക്ക് കടന്നുപോയ ഡ്രൈവര്‍. ഒഡീഷയിലെ കന്ധമാല്‍ ജില്ലയിലെ പബുരിയ ഗ്രാമത്തിന് സമീപം ഒക്ടോബര്‍ 27നാണ് സംഭവം. വാഹനമോടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും സ്റ്റിയറിംഗ് നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്ത സന പ്രധാന്‍ തനിക്ക് കൂടുതല്‍ ഡ്രൈവ് ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം മനസ്സിലാക്കി വാഹനം റോഡരികിലെ മതിലില്‍ Read More…