Sports

ഫോര്‍മുല വണ്‍ റേസിന്റെ മുഴുവന്‍ കാര്‍ ശേഖരവും വില്‍ക്കാനൊരുങ്ങി ഉടമ, കോടിക്കണക്കിന് ഡോളറിന്റെ അമൂല്യനിധി

വേഗപ്പോരിന്റെ മല്‍സരവേദിയായ ഫോര്‍മുല വണ്‍ റേസിന്റെ മുന്‍ ബോസ് ബെര്‍ണി എക്ലെസ്റ്റോണ്‍ തന്റെ മുഴുവന്‍ കാര്‍ ശേഖരവും വില്‍ക്കാനൊരുങ്ങുന്നു. ‘കോടിക്കണക്കിന്’ ഡോളര്‍ വിലമതിക്കുന്ന മൈക്കല്‍ ഷൂമാക്കര്‍, നിക്കി ലൗഡ തുടങ്ങിയ ഇതിഹാസതാരങ്ങള്‍ വരെ മത്സരിച്ച ലോക ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ഫെരാരിസ് 69 കാറുകള്‍ ഉള്‍ക്കൊള്ളുന്ന ശേഖരമാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ആല്‍ബെര്‍ട്ടോ അസ്‌കറിയുടെ ഇറ്റാലിയന്‍ ജിപി നേടിയ 375 എഫ്1, ‘ഫാന്‍കാര്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട ആദ്യത്തേതും അവസാനത്തേതുമായ ഓട്ടത്തില്‍ വിജയിക്കുകയും തുടര്‍ന്നുള്ള സീസണില്‍ നിയമവിരുദ്ധമാക്കുകയും ചെയ്ത വിവാദമായ ബ്രഭാം Read More…

Celebrity

ലോകത്തിലെ ഏറ്റവും സെക്സിയായ റേസിംഗ് ഡ്രൈവര്‍; മെക്സിക്കന്‍ അവധിക്കാലം കഴിഞ്ഞ് പോള്‍ പൊസിഷനിലേക്ക്

കാര്‍റേസിംഗിലെ ചൂടന്‍ താരമെന്ന് അറിയപ്പെടുന്ന എഫ്‌വണ്‍ റേസിലെ ഗ്‌ളാമര്‍ഗേള്‍ ലിന്‍ഡ്‌സേ ബ്രൂവര്‍ വീണ്ടും പോള്‍ പൊസിഷനിലേക്ക്. ഈ വര്‍ഷം ആദ്യമായിരുന്നു കാര്‍ റേസിംഗിലെ വനിതാതാരം ഗ്‌ളാമറസായ അവധിക്കാല സ്‌നാപ്പുകള്‍ ആരാധകരുമായി പങ്കുവെച്ചത്. മെക്‌സിക്കോയില്‍ ചെലവിട്ട അവധിക്കാല സമയങ്ങളിലെ ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ വലിയ പ്രചാരം കിട്ടുകയും ചെയ്തു. റേസറും മോഡലുമായ ബ്രൂവര്‍ക്ക് പുറത്ത് ഒരു വലിയ ഓണ്‍ലൈന്‍ ആരാധകവൃന്ദം ഉണ്ട്. ആരാധകരില്‍ കാര്‍ റേസിംഗിനെ കുറിച്ച് കാര്യമായ അറിവ് ഇല്ലാത്തവര്‍ പോലുമുണ്ട്. ലൂയിസ് ഹാമില്‍ട്ടണെ തന്റെ വലിയ പ്രചോദനങ്ങളില്‍ Read More…