Crime

നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള ചരിത്രത്തിലെ മൂന്നാമത്തെ വധശിക്ഷ ; അമേരിക്കയിലെ അലബാമയില്‍ നടപ്പാക്കി

ചരിത്രത്തിലെ നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള ഒരു വധശിക്ഷ അമേരിക്ക നടപ്പാക്കി. 1994-ല്‍ ഒരു ഹിച്ച്ഹൈക്കറെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 50 കാരനായ കാരി ഡെയ്ല്‍ ഗ്രേസണ്‍ എന്നയാളെയാണ് വധശിക്ഷയ്ക്ക് ഇരയാക്കിയത്. ഒരു അലബാമ ജയിലില്‍ വെള്ളിയാഴ്ചയായിരുന്നു കൃത്യം നടപ്പാക്കിയത്. തെക്കന്‍ അലബാമയിലെ സി. ഹോള്‍മാന്‍ കറക്ഷണല്‍ ഫെസിലിറ്റിയില്‍ വച്ചാണ് ഗ്രേസനെ വധിച്ചതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് പറയുന്നു. നൈട്രജന്‍ ഗ്യാസ് ഹൈപ്പോക്സിയ വഴി വധശിക്ഷയ്ക്ക് വിധേയനാകുന്ന ലോകത്തിലെ മൂന്നാമത്തെ വ്യക്തിയായിട്ടാണ ഈ കൊലപാതകി മാറിയത്്. തടവുകാരന്റെ മുഖത്ത് Read More…

Crime

വിയറ്റ്‌നാമിലെ ഏറ്റവും വലിയ തട്ടിപ്പില്‍ ശതകോടീശ്വരിക്ക് വധശിക്ഷ…!!

വിയറ്റ്‌നാമില്‍ രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പില്‍ ശതകോടീശ്വരിക്ക് വധശിക്ഷ. 12.5 ബില്യണ്‍ ഡോളറിന്റെ അപഹരണവുമായി ബന്ധപ്പെട്ട രാജ്യത്തെ ഏറ്റവും വലിയ ബാങ്ക്തട്ടിപ്പ് കേസുകളില്‍ വാന്‍ തിന്‍ ഫാറ്റ് ചെയര്‍വുമണ്‍ ട്രൂങ് മൈ ലാനെയാണ് വിയറ്റ്‌നാം കോടതി വ്യാഴാഴ്ച വധശിക്ഷയ്ക്ക് വിധിച്ചത്. സൈഗോണ്‍ കൊമേഴ്സ്യല്‍ ബാങ്കില്‍ (എസ്സിബി) നിന്നും 677 ട്രില്യണ്‍ വിയറ്റ്‌നാം ഡോളര്‍ (27 ബില്യണ്‍ ഡോളര്‍) തട്ടിയ കേസിലാണ് ട്രൂങ് മൈ ലാനെ വ്യാഴാഴ്ച വധശിക്ഷയ്ക്ക് വിധിച്ചത്. ഹോ ചി മിന്‍ സിറ്റിയിലെ പീപ്പിള്‍സ് Read More…