ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നത് കാൻസറിന് കാരണമാകുമോ എന്ന ആശങ്ക പലരിലും നിലനിൽക്കുന്നുണ്ട്. ഹോർമോൺ അടങ്ങിയ ഈ ഗുളികകൾ സ്തനാർബുദം പോലുള്ള ചില കാൻസറുകൾക്ക് കാരണമായേക്കാം എന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളാണ് ഇതിന് പിന്നിൽ. ലോകാരോഗ്യ സംഘടനയുടെ ഭാഗമായ ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ, ഈ ഗുളികകളെ ‘കാർസിനോജനിക്’ (അർബുദകാരി) വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിന്റെ അർത്ഥം ഈ ഗുളിക കഴിക്കുന്ന എല്ലാവർക്കും കാൻസർ വരും എന്നല്ല, മറിച്ച് ചില സാഹചര്യങ്ങളിൽ അർബുദ സാധ്യതയുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് Read More…
Tag: CancerAwareness
മദ്യപിക്കുമ്പോൾ ഈ കാര്യങ്ങൾ ഒഴിവാക്കാം; ആഘാതം കുറയ്ക്കാൻ ക്യാൻസർ സ്പെഷ്യലിസ്റ്റ്റ്റിന്റെ 5 നിർദ്ദേശങ്ങൾ
വാരാന്ത്യങ്ങളിൽ പാർട്ടികൾ ആഘോഷമാക്കുമ്പോൾ മദ്യം ഒഴിവാക്കാൻ കഴിയാത്തവർക്കായി ഗുരുഗ്രാമിലെ പ്രമുഖ ക്യാൻസർ വിദഗ്ധയായ ഡോ. വർതിക വിശ്വാനി അഞ്ച് പ്രധാന നിർദ്ദേശങ്ങൾ പങ്കുവെക്കുന്നു. മദ്യം ശരീരത്തിന് ഒട്ടും സുരക്ഷിതമല്ലെങ്കിലും, അത് ഉപയോഗിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്ന് അവർ പറയുന്നു. ഒന്നാമതായി, കുറഞ്ഞ സമയത്തിനുള്ളിൽ അമിതമായി മദ്യം കഴിക്കുന്ന രീതി (Binge drinking) ഒഴിവാക്കണം. ഇത് കരളിനെ ദോഷകരമായി ബാധിക്കുകയും ശരീരത്തിൽ ‘അസറ്റാൽഡിഹൈഡ്’ എന്ന വിഷാംശം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് Read More…


