റാനിറ്റിഡിൻ (Ranitidine) എന്ന സാധാരണയായി ഉപയോഗിക്കുന്ന അസിഡിറ്റി മരുന്നിൽ കാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു ഘടകമായ എൻഡിഎംഎയുടെ (NDMA- (N-Nitrosodimethylamine)) അളവ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) എല്ലാ സംസ്ഥാന, കേന്ദ്രഭരണ പ്രദേശ മരുന്ന് നിയന്ത്രണ ഏജൻസികൾക്കും നിർദ്ദേശം നൽകി. എൻഡിഎംഎ കാൻസറിന് കാരണമാകുന്ന ഒരു ഘടകമാണ്. മരുന്ന് നിർമ്മാതാക്കൾക്ക് സ്വീകരിക്കാൻ കഴിയുന്ന നിരവധി മുൻകരുതൽ നടപടികളും CDSCO ശുപാർശ ചെയ്തിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ നടന്ന 92-ാമത് മീറ്റിംഗിൽ Read More…
Tag: cancer
വയാഗ്ര കാന്‍സര്‍ തടയും? ചൈനീസ് ഗവേഷകരുടെ സുപ്രധാന കണ്ടെത്തല്‍
പുരുഷന്മാരിലെ ലൈംഗിക ബലഹീനതയ്ക്ക് ലോകമെങ്ങും ഉപയോഗിക്കുന്ന മരുന്നാണ് സില്‍ഡെനഫില്‍. ലിംഗോദ്ധാരണം മെച്ചപ്പെടുത്താനുള്ള ഈ മരുന്നാണ് വയാഗ്ര എന്ന ബ്രാന്‍ഡ് നെയിമില്‍ വിറ്റഴിക്കുന്നത്. കോടിക്കണക്കിനാളുകളാണ് വയാഗ്രയും മറ്റ് ബ്രാന്‍ഡുകളില്‍ എത്തുന്ന സില്‍ഡെനഫിലും ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴിതാ ലിംഗോദ്ധാരണത്തിന് മാത്രമല്ല കാന്‍സര്‍ ചികില്‍സയിലും വയാഗ്ര സഹായിക്കുമെന്ന് ചൈനീസ് ഗവേഷകര്‍. ട്യൂമറുകളുടെ വളര്‍ച്ച തടയാനുള്ള ഘടകങ്ങള്‍ സില്‍ഡെനഫിലില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. മനുഷ്യശരീരത്തിലെ പ്രതിരോധവ്യവസ്ഥയിലെ പ്രധാനഘടകമാണ് ഡെന്‍ഡ്രിറ്റിക് കോശങ്ങള്‍. പ്രതിരോധസംവിധാനത്തിലെ ഇന്‍റലിജന്‍സ് ഏജന്‍റുമാരെന്നാണ് ഈ കോശങ്ങളെ അറിയപ്പെടുന്നത്. ട്യൂമറുകള്‍ രൂപപ്പെടുമ്പോള്‍ ഈ കോശങ്ങളുടെ എണ്ണം Read More…
7വയസുകാരി കാന്‍സറിനോട് യുദ്ധം ചെയ്തു ജയിച്ചു; മനുഷ്യരുടെ യുദ്ധം തോല്‍പ്പിച്ചു കളഞ്ഞു…!
കാന്‍സറിനോട് പൊരുതി ജീവിതത്തിലേക്ക് മടങ്ങി വന്നുകൊണ്ടിരുന്ന ഏഴു വയസ്സുകാരി തന്റെ രാജ്യത്ത് ശത്രുരാജ്യത്തിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാന്‍-ഇസ്രായേല്‍ യുദ്ധ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരി ഇസ്രയേലിലെ ബാറ്റ് യാമില്‍ വെച്ച് ഇറാനിയന്‍ വ്യോമാക്രമണത്തില്‍ മരണമടഞ്ഞു. അവള്‍ അമ്മയ്ക്കും മുത്തശ്ശിക്കും രണ്ട് യുവ കസിന്‍സിനും ഒപ്പം മരിച്ചു. റഷ്യയും യുക്രെയിനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ തകര്‍ന്ന യുക്രെയിനില്‍ നിന്നും രക്ഷപ്പെട്ട് അപൂര്‍വ്വമായ കാന്‍സര്‍രോഗത്തിന് ചികിത്സ ചെയ്യുന്ന ഏഴുവയസ്സുകാരി നാസത്യബുറിക്ക് കഴിഞ്ഞ ദിവസം ഇസ്രായേലില്‍ ആശുപത്രിക്ക് നേരെ Read More…
ച്യൂയിങ് ഗം ക്യാന്‍സര്‍ സാധ്യത കൂട്ടും; പതിവാക്കിയാല്‍ 15 ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് തുല്യമായ പ്ലാസ്റ്റിക്ക് അകത്താകും
ച്യൂയിങ് ഗം ക്യാന്‍സര്‍ സാധ്യത കൂട്ടുമെന്നു പഠനം. ച്യൂയിങ് ഗം ഉപയോഗിക്കുന്നതുവഴി വലിയ അളവില്‍ മൈക്രോപ്ലാസ്റ്റിക്കുകള്‍ ശരീരത്തിനുള്ളില്‍ കടക്കുമെന്നു കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനായ സഞ്ജയ് മൊഹന്തി മുന്നറിയിപ്പ് നല്‍കി. അഞ്ച് മില്ലിമീറ്ററില്‍ കുറവ് നീളമുള്ള പ്ലാസ്റ്റിക്കിന്റെ ചെറിയ കഷണങ്ങളാണു മൈക്രോപ്ലാസ്റ്റിക്കുകള്‍. വായു, ജലം, ഭക്ഷണം, ച്യൂയിങ് ഗം എന്നിവയുള്‍പ്പെടെ മിക്കവാറും എല്ലാറ്റിലും അവയുടെ സാന്നിധ്യമുണ്ട്. ശരീരത്തില്‍ പ്രവേശിച്ചാല്‍ അവ കോശങ്ങളെയും ഡി.എന്‍.എയെയും തകരാറിലാക്കും. അതു ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. ച്യൂയിങ് ഗം മൈക്രോപ്ലാസ്റ്റിക്കുകളെ ഉമിനീരിലേക്കക്ക കടത്തിവിടും. Read More…
ബംഗാൾ കൂണിൽ ക്യാൻസറിന് പ്രതിവിധി? ഗവേഷകന്റെ പഠനം പറയുന്നത് ഇങ്ങനെ
ബങ്കുര, ബിർഭം വനങ്ങളിൽ വളരുന്ന കൂണുകളിൽ കാൻസർ നശിപ്പിക്കുന്ന സംയുക്തം കണ്ടെത്തിയതായി ബംഗാൾ ഗവേഷകനായ ഡോ. സ്വപൻ കുമാർ ഘോഷ്. രഹരയിലെ രാമകൃഷ്ണ മിഷൻ വിവേകാനന്ദ സെന്റിനറി കോളേജിലെ പ്രൊഫസറായ ഡോ. ഘോഷ്, തന്റെ സംഘത്തോടൊപ്പം, ആസ്ട്രേയസ് ഏഷ്യാറ്റിക്കസ് എന്ന കൂണിൽ നിന്ന് വേര്‍തിരിച്ചെടുത്ത F12 എന്ന ഘടകമാണ് ക്യാൻസർ നശിപ്പിക്കുന്നത്. ഇതിന് സെർവിക്കൽ, സ്തന, ശ്വാസകോശ അർബുദം എന്നീ മൂന്ന് തരം കാൻസറുകളെ തടയാനോ ചികിത്സിക്കാനോ കഴിവുണ്ടെന്ന് ഡോ. ഘോഷ് പറയുന്നു. ഇന്ത്യാ ടുഡേയോട് സംസാരിച്ച Read More…
ഭക്ഷണ വിതരണത്തിന് ഉപയോഗിക്കുന്ന കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ കാൻസറിന് കാരണമാകുമോ?
ഹോട്ടലുകളില്‍ ഭക്ഷണം പായ്ക്ക് ചെയ്യാനായി വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് ബ്ലാക്ക് പ്ലാസ്റ്റിക് പാത്രങ്ങള്‍. പഴയ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ റീസൈക്കില്‍ ചെയ്ത് രാസവസ്തുക്കളുപയോഗിച്ച് ട്രീറ്റ് ചെയ്ത് നിര്‍മ്മിക്കുന്നതാണ് ഇത്തരത്തിലുള്ള പാത്രങ്ങള്‍. ഇവയില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് അത്ര സുരക്ഷിതമല്ല. ചിരാഗ് ബര്‍ജാത്യ എന്ന ഇന്‍സ്റ്റഗ്രാം ഐ ഡി പുറത്ത് വിട്ട വീഡിയോണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. View this post on Instagram A post shared by Chirag Barjatya (@chiragbarjatya) ബ്ലാക്ക് പ്ലാസ്റ്റിക്കിന്റെ ഉപയോഗം അര്‍ബുദം, Read More…
പേപ്പർ കപ്പുകളിൽ ചായയും കാപ്പിയും കുടിക്കുന്നത് ക്യാൻസറിന് കാരണമാകുമോ?
ചായയ്ക്കും കാപ്പിക്കും ഡിസ്പോസിബിൾ കപ്പുകൾ ഉപയോഗിക്കുന്ന ശീലം നമുക്കുണ്ട് . ഡിസ്പോസിബിൾ പേപ്പർ കപ്പുകൾ ആരോഗ്യത്തിന് നല്ലതാണെന്ന് ആളുകൾ വിശ്വസിക്കുന്നു. കൂടാതെ പ്ലാസ്റ്റിക് കപ്പുകള്‍ ഉപയോഗിക്കുമ്പോഴുള്ള പാരിസ്ഥിതികപ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. എന്നാൽ ഡോക്ടർമാർ ഇതിന് വിപരീത അഭിപ്രായമാണ് പങ്കുവയ്ക്കുന്നത് . പേപ്പർ കപ്പുകൾ നിർമ്മിക്കാൻ ആരോഗ്യത്തിന് വളരെ അപകടകരമായ പല തരത്തിലുള്ള രാസവസ്തുക്കളും പ്ലാസ്റ്റിക്കുകളും ഉപയോഗിക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു . ഇതുമായി ബന്ധപ്പെട്ട്, ന്യൂഡൽഹി പിഎസ്ആർഐ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഹെമറ്റോളജിസ്റ്റും ഓങ്കോളജിസ്റ്റുമായ ഡോ. അമിത് ഉപാധ്യായ പറയുന്നത് Read More…
ദിവസവും ഒരു ഗ്ലാസ് പാൽ ശീലമാക്കുന്നത് കുടൽ ക്യാൻസറിനെ അകറ്റി നിർത്തുമെന്ന് പഠനം
പാല്‍ കാൽസ്യത്തിന്റെ സമ്പുഷ്ടമായ ഒരു ശ്രോതസാണ്. കാല്‍സ്യം അടങ്ങിയ ഭക്ഷണം കുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും യുകെ യിലെ കാൻസർ റിസർച്ചും ചേർന്ന് നടത്തിയ ഒരു സമഗ്ര പഠനം സൂചിപ്പിക്കുന്നത് കാൽസ്യമടങ്ങിയ ഭക്ഷണക്രമം നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നാണ്. കാൽസ്യം അസ്ഥികൾക്ക് ബലം നൽകുന്നതോടൊപ്പം കുടൽ കാൻസറിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ഒരു വലിയ ഗ്ലാസ് പാലില്‍ അടങ്ങിയിരിക്കുന്നത് 300 മില്ലിഗ്രാം കാൽസ്യമാണ്. ഇത് ദിവസേന കഴിക്കുന്നത് ശരീരത്തിലെ കാൻസർ അപകടസാധ്യത 17% കുറയ്ക്കുമെന്ന് പഠനം Read More…
തലയുടെ പിറകില്‍ അമ്പത്തിയേഴ് സ്റ്റിച്ചുണ്ട്, അര്‍ബുദത്തെ അതിജീവിച്ചതിനെപ്പറ്റി ആൻസൻ പോൾ
ശരീരത്തെ കാർന്നു തിന്നുന്ന ഒരു നീരാളി, പലപ്പോഴും അർബുദം എന്നത് അങ്ങനെയാണ്. അതിനെ പൊരുതി തോൽപിച്ചു ജീവത്തിലേക്ക് നടന്നു കയറിയവർ ഒരുപാടാണ്. പാതി വഴിയിൽ യാത്ര അവസാനിപ്പിച്ചവരും കുറവല്ല. എന്നാൽ അതിജീവിച്ച് വന്നവരൊക്കെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ട്. സത്യത്തിൽ ഒരു രണ്ടാം ജന്മം എന്ന് പോലും അതിനെ വിളിക്കാം. സെലിബ്രിറ്റികൾക്കിടയിലും ഇങ്ങനെ രണ്ടാമൂഴം കിട്ടിയവർ ഒരുപാടുണ്ട്. അക്കൂട്ടത്തിൽ എടുത്തു പറയാവുന്ന ഒരാളാണ് അഭിനേതാവായ ആൻസൻ പോൾ. ബ്രെയിൻ ട്യൂമറിനെയാണ് ആൻസൻ അതിജീവിച്ചത്. മമ്മൂട്ടി നായകനായി 2018 ല്‍ Read More…









