Health

ഒരു ലക്ഷണവും കാണിക്കാത്ത രോഗങ്ങളെ എങ്ങനെ തിരിച്ചറിയാം? ഈ പരിശോധനകള്‍ ജീവന്‍ കാക്കും

പലരോഗങ്ങളും ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒട്ടും പ്രതീക്ഷിക്കാതെയായിരിക്കും. എന്നാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ അതിന് തക്കതായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. രോഗങ്ങള്‍ കണ്ടെത്താനായി കൃത്യമായ ആരോഗ്യ പരിശോധനകള്‍ക്ക് സാധ്യമാകുന്നു. മദ്യപിക്കുന്നവരും പുകവലിക്കുന്നവരും 6 മാസം കൂടുമ്പോള്‍ മോണയും വായയും പരിശോധിക്കണം. മുതിര്‍ന്നവര്‍ വര്‍ഷത്തിലൊരിക്കല്‍ ദന്തപരിശോധന നടത്തേണ്ടത് അനിവാര്യാണ്. പല്ലിന്റെ കേട്പാടുകള്‍ ഉടനെ പരിഹരിക്കണം.40- 45 വയസ്സില്‍ നേത്രപരിശോധന നടത്താം. വെള്ളെഴുത്ത് പോലുള്ള പ്രശ്നങ്ങള്‍ തുടത്തിലേ കണ്ടെത്താം. പ്രമേഹ രോഗം ഉള്ളവര്‍ 6 മാസത്തിലൊരിക്കല്‍ കണ്ണ് പരിശോധിക്കുക. സന്ധിവാതത്തിന് സ്റ്റിറോയ്ഡ് Read More…

Healthy Food

അടുക്കളയില്‍ ഉപയോഗിക്കുന്ന എണ്ണ ക്യാന്‍സറിന് കാരണമാകുമോ? പഠനം സൂചിപ്പിക്കുന്നത് ഇങ്ങനെ

ലോകത്ത് ചെറുപ്പക്കാര്‍ക്കിടയില്‍ കുടല്‍ ക്യാന്‍സര്‍ കൂടുന്നുവെന്ന് പുതിയ പഠനം.. 25 നും 49 നും ഇടയില്‍ പ്രായമുള്ളവരാണ് രോഗബാധിതരാകുന്നവരില്‍ അധികവും എന്നതാണ് അമ്പരപ്പിക്കുന്ന സത്യം. ഇതിന് നമ്മുടെ ആഹാര ശീലത്തിന് എന്തെങ്കിലും പങ്കുണ്ടോ? നമ്മുടെ അടുക്കളയില്‍ ഉപയോഗിക്കുന്ന എണ്ണകള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. യുവാക്കള്‍ രോഗബാധിതരാകുന്നുഎന്ന മുന്നറിയിപ്പും ഈ പഠനം നല്‍കുന്നു. സൂര്യകാന്തി എണ്ണ അടക്കമുള്ള ഭക്ഷ്യ എണ്ണകള്‍ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. യു എസ് സര്‍ക്കാര്‍ ഫണ്ട് ചെയ്ത പഠനം അമേരിക്കക്കാര്‍ക്കിടയിലാണ് Read More…

Good News

ഇതാണ് യഥാര്‍ത്ഥ സൗഹൃദം; രോഗത്തിനെയും കരുത്തോടെ നേരിട്ട മൂന്ന് ചങ്ങാതിമാര്‍

സൗഹൃദം എപ്പോഴും മനോഹരമാണ്. ഇവിടെ മൂന്ന് ശരീരങ്ങളിലെ ഒരു മനസ്സാണ് സൗഹൃദമെന്ന വാക്കിനെ കുറിക്കുന്നത്. ഇത് മൂന്ന് ചങ്ങാതിമാരുടെ സൗഹൃദത്തിന്റെ കഥയാണ്. സോണിയ ബെന്നി, മിനി ജിജോ രാധിക റെജി എന്നിവര്‍ ഉറ്റ സ്‌നേഹിതരാണ്.മൂന്നുപേര്‍ക്കും പ്രായം 44. ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശികളായ ഇവരുടെ വീടുകള്‍ അടുത്തടുത്തായിരുന്നു. വിവാഹത്തിന് ശേഷം മൂന്നിടത്തായെങ്കിലും ഫോൺ വിളികളിലൂടെയും കൂടിച്ചേരലുകളിലൂടെയും സൗഹൃദം തുടര്‍ന്നു. പെട്ടെന്ന് സോണിയ കാന്‍സര്‍ ബാധിതയായി. കരുതലും പരിചരണവും നല്‍കാനായി കൂട്ടുകാരിയ്ക്ക് കൂട്ടായി മിനിയും രാധികയും ഓടിയെത്തി. വേദനകളില്‍ നിന്നും Read More…

Health

ചോളം കാന്‍സറിന് കാരണമാകുമോ? ഇത് അറിയാതെ പോകരുത്

വളരെ അധികം പോഷകമുള്ള ഒരു ധാന്യമാണ് ചോളം. ഹൃദ്രോഹം , ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും നല്ല ദഹനവും ശരീരഭാരം നിയന്ത്രിക്കാനും ചോളം സഹായിക്കുന്നു. എന്നാല്‍ ചോളം കാന്‍സറിന് കാരണമാകുമെന്നും പലവരും ആശങ്കപ്പെടുന്നു. സുന്ദര്‍ലാന്‍ഡ് സര്‍വകലാശാലയിലെ അധ്യാപകനും സര്‍ജനുമായ ഡോ കരണ്‍ രഞ്ജന്‍ ഇത് നിഷേധിക്കുന്നു. ചോളത്തില്‍ കാണപ്പെടുന്ന അഫ്ളാടോക്സിനുകളെപറ്റിയുള്ള തെറ്റിദ്ധാരണ കാരണമാണ് ഇങ്ങനെ പറയുന്നത്. കുറഞ്ഞത് 25 തരം അഫ്ളാടോക്സിനുകളാണ് ചോളത്തിനുള്ളത്. കേടു വന്ന വിളകളില്‍ കാണപ്പെടുന്ന വിഷാംശമുള്ള വസ്തുക്കളാണിവ. ഇത് Read More…

Health

അമിതമായി ഫ്രൂട്ട് ജ്യൂസ് കുടിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത കൂട്ടും- പഠനം

അമിതമായി ഫ്രൂട്ട് ജ്യൂസ് കുടിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ബിഎംജെ മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഫ്രാന്‍സില്‍ നിന്നുള്ള ഗവേഷകരുടെ കണ്ടെത്തല്‍ പ്രകാരം എല്ലാത്തരം പഞ്ചസാര പാനീയങ്ങളും പതിവായി ഉപയോഗിച്ചാല്‍ രോഗം വരാനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്. 100% പഴച്ചാറും, മറ്റു പഞ്ചസാര പാനീയങ്ങളുമാണ് പഠനത്തിനായി എടുത്തത്. രണ്ട് പാനീയങ്ങളുടെയും ഉപഭോഗം ക്യാന്‍സറിനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. പഠനം നിരീക്ഷണാത്മകമാണ് അതിനാല്‍ പഞ്ചസാര ക്യാന്‍സറിനുള്ള കാരണമാകുന്നുവെന്ന് ഗവേഷകര്‍ക്ക് പറയാന്‍ കഴിയില്ല. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ Read More…

Health

റെഡ് വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് കേക്കുകള്‍ ക്യാൻസറിന് കാരണമായേക്കും: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

കേക്കുകളും പേസ്ട്രികളും ഇഷ്ടമില്ലാത്തതായി അധികമാരും ഉണ്ടാകില്ല. കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർക്കുവരെ കേക്കിന്റെ രുചി ഇഷ്ടമാണ്. എന്നാൽ കഴിഞ്ഞ ദിവസം കേക്കുമായി ബന്ധപ്പെട്ട് കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിൽ നിന്ന് പുറത്തുവന്ന വാർത്ത കേക്കുപ്രേമികളിൽ നിരാശ ജനിപ്പിക്കുന്നതാണ്. ഇതെന്താണെന്ന് അറിഞ്ഞുകഴിഞ്ഞാൽ ഒരു പക്ഷേ ഒരു കേക്ക് വാങ്ങിയാൽ നൂറു തവണ ചിന്തിച്ചിട്ടേനിങ്ങൾ അത് കഴിക്കുകയുള്ളു. പുറത്തുവരുന്ന റിപ്പോർട്ട്‌ അനുസരിച്ച് ബെംഗളൂരുവിലെ നിരവധി ബേക്കറികളിൽ നിന്ന് കേക്ക് സാമ്പിളുകൾ എടുത്ത് പരിശോധന നടത്തിയപ്പോള്‍ കാന്‍സറിനുകാരണമാകുന്ന ചില ഘടകങ്ങള്‍ അതില്‍ചേര്‍ത്തിരിക്കുന്നതായി കണ്ടെത്തി. ഈ Read More…

Health

പാനി പൂരി പ്രിയരേ, ജാഗ്രത…; കാന്‍സര്‍ ഘടകങ്ങള്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്

പലർക്കും പ്രിയങ്കരമായ ജനപ്രിയ തെരുവ് ലഘുഭക്ഷണമായ പാനി പൂരിയില്‍ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കര്‍ണാടക ആരോഗ്യ വകുപ്പ് നടത്തിയ സുരക്ഷാപരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍. കോട്ടൺ മിഠായി, ഗോബി മഞ്ചൂറിയൻ, കബാബ് എന്നിവയിൽ കൃത്രിമ കളറിംഗ് ഏജന്റായ റോഡാമൈൻ-ബി നിരോധിച്ചതിന് പിന്നാലെയാണ് ഈ വാർത്ത വരുന്നത്. തെരുവ് കച്ചവടക്കാർ, കല്യാണ മണ്ഡപങ്ങൾ, ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവയ്ക്ക് സമീപമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് ഫുഡ് സേഫ്റ്റി Read More…

Health

ടാറ്റൂ ചെയ്യുന്നത് അര്‍ബുദത്തിന് കാരണമാകുമോ?പുതിയ പഠനം പറയുന്നത് ഇങ്ങനെ

ശരീരത്തില്‍ ടാറ്റൂകള്‍ പതിപ്പിക്കുന്നത് പുതുമയുള്ള കാര്യമല്ല. ഇക്കാര്യത്തില്‍ സെലിബ്രിറ്റികളും സിനിമാ താരങ്ങളും ഒട്ടും പിന്നിലല്ല.​ പല ഡിസൈനുകളിലും വലുപ്പത്തിലുമുള്ള ടാറ്റുവാണ് ശരീരത്തില്‍ പതിപ്പിക്കാറുളളത്. എന്നാല്‍ അതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കാറുണ്ടോ? എന്നാല്‍ ഇക്കാര്യത്തില്‍ വലിയ പഠനങ്ങള്‍ നടന്നിട്ടില്ല. അടുത്തിടെ സ്വീഡനിലെ ലണ്ട് സര്‍വകലാശാല നടത്തിയ പഠനത്തില്‍ ശരീരത്തിലെ ടാറ്റുകളും ലിംഫാറ്റിക് സംവിധാനത്തെ ബാധിക്കുന്ന ലിംഫോമ എന്ന അര്‍ബുദവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. പഠനം നടത്തിയത് 12,000 പേരിലാണ്. ഇതില്‍ നിന്ന് ശരീരത്തില്‍ ഒരു ടാറ്റൂ എങ്കിലും ഉള്ളവര്‍ക്ക് Read More…

Health

കാന്‍സര്‍ പടര്‍ത്തുന്ന ജീനിന്റെ ഉറവിടം വാല്‍സെയിലെ ഒരു കുടുംബമെന്ന് കണ്ടെത്തി ശാസ്ത്രജ്ഞര്‍

കാന്‍സര്‍ പടര്‍ത്തുന്ന ജീനിന്റെ ഉറവിടം കണ്ടെത്തി ശാസ്ത്രജ്ഞന്മാര്‍. സ്തനാര്‍ബുദം, അണ്ഡാശയം, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു തെറ്റായ ജീന്‍ 18-ാം നൂറ്റാണ്ടിലെ വടക്കന്‍ ദ്വീപുകളിലെ ഒരു കുടുംബത്തില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.1700-കളുടെ മധ്യത്തിനുമുമ്പ് ഷെറ്റ്ലാന്‍ഡ് മെയിന്‍ലാന്‍ഡിന് കിഴക്ക് വാല്‍സെയില്‍ താമസിച്ചിരുന്ന ഒരു കുടുംബത്തില്‍ നിന്നാണ് ഡിഎന്‍എ വിഭാഗം ഉണ്ടായതെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ജിം വില്‍സന്റെ നേതൃത്വത്തിലുള്ള ഗവേഷണം, വൈക്കിംഗ് ജീന്‍സില്‍ നിന്നുള്ള ജനിതക ഡാറ്റ ഉപയോഗിച്ചായിരുന്നു കണ്ടെത്തല്‍ നടത്തിയത്. ഇത് ഓര്‍ക്നി, Read More…