അവിസ്മരണീയമായ ഉപഭോക്തൃ അനുഭവത്തിനായി 100 ഭാഷകളിലേക്ക് സംഭാഷണങ്ങള്‍ തല്‍ക്ഷണം വിവര്‍ത്തനം ചെയ്തുകൊണ്ട് ജപ്പാനിലെ ഒരു കഫേ. എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നടത്തുന്ന സേവനം വിജയകരമാണെന്ന് കണ്ടെത്തിയാല്‍ ‘മെയ്ഡ് കഫേ’ സമാന സേവനം തങ്ങളുടെ ശൃംഖല വരുന്ന കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിട്ടിരിക്കുകയാണ്. ജപ്പാനിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖല, വിദേശ വിനോദസഞ്ചാരികള്‍ക്കും ശ്രവണ വൈകല്യമുള്ള ഉപഭോക്താക്കള്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട അനുഭവം വര്‍ധിപ്പിച്ചുകൊണ്ട് എഐ പവര്‍ഡ് ട്രാന്‍സ്ലേഷന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കാന്‍ ഒരു ടെക് കമ്പനിയുമായി സഹകരിച്ചിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് Read More…
Tag: cafe
പുരുഷന്മാര്‍ക്ക് സ്ത്രീകളെ കാണാം, തിരിച്ചു പറ്റില്ല, ബ്ലൈന്‍ഡ് ഡേറ്റിംഗ് കഫേ വിവാദത്തില്‍- വീഡിയോ
വിയറ്റ്നാമിലെ ഹോ ചിമിന്‍ ഡിസ്ട്രിക്റ്റ് 1 ലെ ഒരു ബ്ലൈന്‍ഡ് ഡേറ്റിംഗ് കഫേ വിവാദ കാരണത്താല്‍ വൈറലായി. കഫേയിലെ ഒരു ഗ്ലാസ് ഭിത്തി കൊണ്ട് വേര്‍തിരിച്ചിരിക്കുന്ന പ്രത്യേക മുറികളാണ് വിവാദത്തിന് കാരണമാകുന്നത്. ഒരു പുരുഷന്റെ വീക്ഷണകോണില്‍ നിന്നുള്ള അനുഭവം പ്രദര്‍ശിപ്പിക്കുന്ന ഒരു ജനപ്രിയ ടിക് ടോക്ക് ഉപയോക്താവ് അതിനെക്കുറിച്ചുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം മിന കഫേ വിയറ്റ്‌നാമില്‍ വൈറലായി. ഇതില്‍ പുരുഷന്മാര്‍ക്ക് സ്ത്രീകളെ കാണാനുള്ള ഗ്‌ളാസ്സ് സുതാര്യവും സ്ത്രീകള്‍ക്ക് പുരുഷന്മാരെ കാണാനുള്ള ഗ്‌ളാസ്സ് ഇരുണ്ടതുമായതാണ് Read More…