Lifestyle

7മാസം ഗര്‍ഭിണിയായ അമ്മ വെടിയേറ്റ് മരിച്ചു; കുഞ്ഞിനെ അത്ഭുതകരമായി പുറത്തെടുത്തു !

ഏഴ് മാസം ഗര്‍ഭിണിയായിരിക്കെ വെടിയേറ്റ് മരിച്ച കൗമാരക്കാരിയുടെ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. 17-കാരിയായ കാറ്റ്ലിന്‍ സ്ട്രേറ്റ് കാമുകനും അവന്റെ സഹോദരിക്കുമൊപ്പം ലൂസിയാനയിലെ അമ്മയുടെ വീട്ടിലേക്ക് കാറില്‍ പോവുകയായിരുന്നു. ഈ സമയം 54-കാരനായ ബാരി വെസ്റ്റ് അമിത വേഗതയിലും അപകടകരമായ രീതിയിലും വാഹനം ഓടിച്ച് അവരെ പിന്തുടര്‍ന്നു. സാന്റേറ്റിന്റെ കാമുകന്‍ വെസ്റ്റിന്റെ കാറിനെ മറികടന്നപ്പോള്‍, വെസ്റ്റ് വെടിയുതിര്‍ക്കുകയും അത് സ്ട്രേറ്റിന്റെ തലയുടെ പിന്നില്‍ കൊള്ളുകയും ചെയ്തു. വെടിയേറ്റ ഉടന്‍ തന്നെ സ്ട്രേറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ സ്ട്രേറ്റിന്റെ Read More…

Featured Oddly News

സിസേറിയനിടെ വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുത്തത് 17 വർഷത്തിനു ശേഷം

ലഖ്‌നൗവിൽ സിസേറിയന് വിധേയായ സ്ത്രീയുടെ വയറ്റിൽ കുടുങ്ങിയ കത്രിക 17 വർഷങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.2008 ഫെബ്രുവരി 28-ന് ‘ഷീ മെഡിക്കൽ കെയർ’ നഴ്‌സിംഗ് ഹോമിൽ വെച്ചാണ് സന്ധ്യ പാണ്ഡെ എന്ന യുവതി സി-സെക്ഷൻ വഴി ഒരു കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിക്ക് തുടർച്ചയായ വയറുവേദന അനുഭവപ്പെട്ടിരുന്നതായി ഭർത്താവ് അരവിന്ദ് കുമാർ പാണ്ഡെ നൽകിയ പോലീസ് പരാതിയിൽ പറയുന്നു. പല ഡോക്ടർമാരുടെ അടുത്ത് പരിശോധന നടത്തിയിട്ടും യുവതിയുടെ സ്ഥിതിക്ക് മാറ്റം ഒന്നും ഉണ്ടായില്ല. Read More…