Healthy Food

ഈ ജ്യൂസ് മോരിൽ കലർത്തി കുടിച്ചുനോക്കൂ… ഹൃദയം കാക്കും, കരളും

നമ്മുടെ ഭക്ഷണശീലങ്ങളും ജീവിതശൈലിയും വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ബലഹീനതയും ക്ഷീണവും ഇതിന്റെ ലക്ഷണങ്ങളാണ്. പ്രാഥമികമായി അവശ്യ പോഷകങ്ങളുടെ അഭാവമാണ് ഇതിന് കാരണം. ഈ പ്രശ്‌നങ്ങൾ തരണം ചെയ്യാനും ആരോഗ്യം നിലനിർത്താനും ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു പരിഹാരമാണ് ബീറ്റ്റൂട്ട് ജ്യൂസ് മോരിൽ കലർത്തി കുടിക്കുന്നത്. പ്രത്യേകിച്ച് ഉച്ചതിരിഞ്ഞ്. ഇത് പോഷക സമൃദ്ധമായ ഒരു പാനീയമാണ് . ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ബെറ്റാലൈൻ സംയുക്തങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതേസമയം, Read More…