Lifestyle

ടാര്‍ഗറ്റ് തികച്ചില്ലെങ്കില്‍ പച്ചമുളക് തീറ്റിക്കും; ബോസിനെ കിടന്നുകൊണ്ട് വിഷ് ചെയ്യണം; ചൈനയിലെ വിചിത്ര ആചാരങ്ങള്‍

ചൈനയിലെ ബിസിനസ് സ്ഥാപനങ്ങള്‍ ജീവനക്കാരെക്കൊണ്ട് വിചിത്രമായ ആചാരങ്ങള്‍ ചെയ്യിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്‌ബോയില്‍ പ്രത്യക്ഷപ്പെട്ട ചില വീഡിയോകള്‍ ഇക്കാര്യത്തില്‍ കമ്പനികള്‍ക്കെതിരേ ഇന്റര്‍നെറ്റില്‍ വന്‍ വിമര്‍ശനം വിളിച്ചുവരുത്തി യിരിക്കുകയാണ്. എല്ലാം തുടങ്ങിയത് മേധാവിയെ ജീവനക്കാര്‍ തറയില്‍ കിടന്നുകൊണ്ടു സ്വാഗതം ചെയ്യുന്നതിന്റെ ക്ലിപ്പില്‍ നിന്നുമായിരുന്നു. ഒരാള്‍ പങ്കുവെച്ച ക്ലിപ്പില്‍ കമ്പനി മേധാവിയെ സ്വാഗതം ചെയ്യാന്‍ ജീവനക്കാര്‍ ഓഫീസ് തറയില്‍ കിടക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരു നെറ്റിസണ്‍ പങ്കിട്ട ക്ലിപ്പില്‍, തെക്കന്‍ നഗരമായ ഗ്വാങ്ഷൂവിലെ ഒരു Read More…

Featured Good News

പ്രതിവര്‍ഷം 8 ലക്ഷം രൂപയുടെ ബിസിനസ് സംരംഭമുണ്ടാക്കാന്‍ വീട്ടമ്മയെ സഹായിച്ചത് നമ്മുടെ സ്വന്തം ചക്ക

തന്റെ വീടിനുചുറ്റും പരന്നുകിടക്കുന്ന ഏലത്തോട്ടങ്ങളാലും ചക്കത്തോട്ടങ്ങളാലും ചുറ്റപ്പെട്ട നാലര ഏക്കര്‍ സ്ഥലത്താണ് റാണി സണ്ണി തന്റെ ദിവസങ്ങള്‍ മിക്കവാറും ചെലവഴിക്കുന്നത്. കുടുംബം ഏലം വിളവെടുക്കുമ്പോള്‍, അവര്‍ പ്ലാവില്‍ നിന്നും ചക്ക വെട്ടിമാറ്റും. റാണിയെ സംബന്ധിച്ചിടത്തോളം 2017 വരെ ചക്കയ്ക്ക് വലിയ മൂല്യമില്ലായിരുന്നു. എന്നാല്‍ സ്വാശ്രയസംഘങ്ങളുടെ ഭാഗമായുള്ള ഒരു പരിശീലന പരിപാടിയില്‍ പങ്കെടുത്തതോടെ സമൃദ്ധമായ വിഭവങ്ങളുടെ ഒരു സാധ്യത അവര്‍ കണ്ടെത്തി. ഈ 57-കാരി തന്റെ ‘ഈഡന്‍ ജാക്ക്ഫ്രൂട്ട് പ്രോഡക്ട്‌സി’ല്‍നിന്ന് ഇപ്പോള്‍ ഒരു വര്‍ഷം കൊണ്ട് 8 ലക്ഷം Read More…

Good News

ഏഴു സ്ത്രീകള്‍ 80 രൂപയുമായി തുടങ്ങിയ കുടില്‍വ്യവസായം; ഇപ്പോള്‍ 1600 കോടിയുടെ വന്‍ ബിസിനസ് സാമ്രാജ്യം

ലിജ്ജത്ത് പപ്പടിനെക്കുറിച്ച് അറിയാത്തവര്‍ ഉത്തരേന്ത്യയില്‍ വിരളമായിരിക്കും. എന്നാല്‍ ഏറെ പ്രിയപ്പെട്ട ‘ലിജ്ജത്ത് പപ്പാട്’ ഒരു രുചികരമായ ട്രീറ്റാക്കി മാറ്റിയത് ഏഴു സ്ത്രീകളുടെ കൂട്ടായ്മയാണെന്ന് എത്രപേര്‍ക്കറിയാം. ലിജ്ജത് പപ്പാട് ഇപ്പോള്‍ വിജയകരമായ ഒരു കഥയായി മാറിയതിന് പിന്നില്‍ സഹിഷ്ണുതയുടെയും അവസരങ്ങളുടെയും സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും ഒരു ചരിത്രം കൂടിയുണ്ട്. കേവലം 80 രൂപയുടെ നിക്ഷേപത്തില്‍ നിന്നും ഏഴു സ്ത്രീകള്‍ ചേര്‍ന്ന് തുടങ്ങിയ ബിസിനസ് ഇപ്പോള്‍ 1600 കോടിയുടെ സാമ്രാജ്യമായി മാറി. 45000 പേര്‍ ജോലി ചെയ്യുന്ന വിദേശത്തേക്ക് കയറ്റുമതി നടത്തുന്ന Read More…

Good News

ലിറ്ററിന് 7000 രൂപ; പാല്‍പ്പൊടിക്ക് പൊന്നുംവില; ധീരന്‍ സോളങ്കി കഴുതപ്പാല്‍ വിറ്റ് നേടുന്നത് കോടികള്‍…!!

ചരിത്രത്തിലെ ഏറ്റവും സുന്ദരിയായി കണക്കാക്കുന്ന ഈജിപ്ഷ്യന്‍ രാജ്ഞി ക്ലിയോപാട്ര സൗന്ദര്യവും ചര്‍മ്മതിളക്കവും നിലനിര്‍ത്താന്‍ പതിവായി കഴുതപ്പാലില്‍ കുളിച്ചിരുന്നതായും പ്രതിദിനമുള്ള ഈ ആവശ്യത്തിനായി 700 കഴുതകളെ ആവശ്യമായിരുന്നെന്നും ചരിത്രം പറയുന്നു. ഇത് പുരാതന ചരിത്രത്തിന്റെ കാര്യമാണെങ്കില്‍ പോഷണത്തിനായി കഴുതപ്പാല്‍ ഉപയോഗിക്കുന്ന രീതിയ്ക്ക് സമീപകാലത്ത് വന്‍ഡിമാന്റ് വന്നിട്ടുണ്ട്. ഗുജറാത്തുകാരനായ ധീരന്‍ സോളങ്കി എന്ന വ്യവസായി കഴുതപ്പാല്‍ വിറ്റ് നേടുന്നത് കോടികളാണ്. ഗുജറാത്തിലെ പാടാന്‍ ജില്ലയില്‍ താമസിക്കുന്ന ധീരന്‍ സോളങ്കി, കഴുതപ്പാല്‍ വില്‍ക്കുന്നതിനാല്‍ പാരമ്പര്യേതര ബിസിനസില്‍ വിജയം കണ്ടെത്തിയയാളാണ്. വെറും 20 Read More…