ഭോപ്പാൽ: സ്വന്തം വീടും അവിടെ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ആഭരണങ്ങളും കാണിച്ച് ‘ഹോം ടൂർ’ വീഡിയോ പങ്കുവെച്ച യൂട്യൂബർ യുവതിയുടെ വീട്ടിൽ വൻ കവർച്ച. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനിയിൽ താമസിക്കുന്ന പ്രമുഖ യൂട്യൂബർ രചന ഗുർജാറിന്റെ വീട്ടിലാണ് ഈ സംഭവം നടന്നത്. രചനയെയും കുടുംബാംഗങ്ങളെയും മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് അക്രമികൾ സ്വർണവും വെള്ളിയും പണവും അടക്കം പത്തുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കവർന്നത്. വീട്ടിലുണ്ടായിരുന്ന എനർജി ഡ്രിങ്കിന്റെ ബോക്സുകൾ വരെ കള്ളന്മാർ കൊണ്ടുപോയതായി വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നുണ്ട്. കഴിഞ്ഞ Read More…
Tag: Burglar
പാപ്പരായ ബോളിവുഡ് നടികള്‍ സഖിമാര്‍, 150 വീടുകളില്‍ മോഷണം; കള്ളന്‍ കാമുകിക്ക് സമ്മാനിച്ചത് 3 കോടിയുടെ വീട്…!
നാലു സംസ്ഥാനങ്ങളിലായി 150-200 വീടുകളില്‍ ഭവനഭേദനം നടത്തുകയും വിലപ്പെട്ട വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്ത കള്ളനെ പോലീസ് അറസ്റ്റ് ചെയ്തു. വമ്പന്‍ മോഷണങ്ങള്‍ക്കും ബോളിവുഡ് നടിമാര്‍ ഉള്‍പ്പെടെയുള്ള കാമുകിമാര്‍ക്ക് വിലപ്പെട്ട സമ്മാനം നല്‍കുന്ന കാര്യത്തിലും കുപ്രസിദ്ധനായ പഞ്ചാക്ഷരി സംഗയ്യ സ്വാമി എന്ന മോഷ്ടാവാണ് പിടിയിലായത്. ചായക്കടക്കാരനായ ഇയാള്‍ തന്റെ ചായപോലെ തന്നെ മികച്ച ക്രിമിനല്‍ റെക്കോഡും ഉണ്ടാക്കിയിട്ടുള്ളയാളാണ്. തന്റെ കാമുകിക്ക് ഇയാള്‍ മൂന്ന് കോടിയുടെ ഒരു ബംഗ്‌ളാവ് സമ്മാനിച്ചെന്ന് വരെയാണ് ആരോപണം. കഴിഞ്ഞയാഴ്ച വീടുകയറി 400 ഗ്രാം സ്വര്‍ണവും Read More…
ഭീകരനാ.. കൊടും ഭീകരൻ: പ്രാവുകളെ ഉപയോഗിച്ച് 50ഓളം വീടുകൾ കൊള്ളയടിച്ച മോഷ്ടാവ് പിടിയിൽ
ബംഗളുരുവിൽ പ്രാവുകളെ ഉപയോഗിച്ച് വീടുകളുടെ പൂട്ട് തകർത്ത് മോഷണം നടത്തുന്ന 38-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പരിവാള മഞ്ഞ എന്നറിയപ്പെടുന്ന “ മഞ്ജുനാഥ്” എന്ന യുവാവാണ് അറസ്റ്റിലായത്. ഹൊസൂർ സ്വദേശിയാണെങ്കിലും ബംഗളൂരുവിലെ നാഗരത്ത്പേട്ടയിലാണ് ഇയാൾ താമസിക്കുന്നത്. നഗരത്തിലുടനീളം നടത്തിയ 50 മോഷണങ്ങൾക്കെങ്കിലും ഉത്തരവാദി ഇയാളാണെന്നാണ് അധികൃതർ കരുതുന്നത്. കാരണം മുമ്പ് കണ്ടതിൽ നിന്ന് വ്യത്യസ്തമായിരുന്നു മഞ്ജുനാഥിന്റെ രീതി. മോഷണം നടത്താനായി തിരഞ്ഞെടുക്കുന്ന വീടുകളിൽ മോഷണത്തിന് മുന്നേ ഇയാൾ പ്രാവുകളെയും കൂടെകൊണ്ടുപോകുമായിരുന്നു. സെക്യൂരിറ്റി ജീവനക്കാരില്ലാത്ത ബഹുനില കെട്ടിടങ്ങളിലായിരുന്നു ഇയാളുടെ Read More…



