അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലുള്ള അവെനിഡ 9 ഡി ജൂലിയോ, ലോകത്തിലെ ഏറ്റവും വീതിയുള്ള അവന്യൂവിനുള്ള ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി. ഇത് മൊത്തം 16 ലെയ്നുകള്‍ ഉള്‍ക്കൊള്ളുന്ന പാതകള്‍ ഏകദേശം 140 മീറ്റര്‍ വരുന്നതിനാല്‍ ഇത് ഒരു വശത്ത് നിന്ന് മറ്റൊന്നിലേക്ക് കടക്കുന്നത് തികച്ചും ശ്രമകരമായ ഒരു ഉദ്യമമാണ്. ഇതിന്റെ ചരിത്രം അര്‍ജന്റീനിയന്‍ തലസ്ഥാനത്തിന്റെ പ്രതാപ നാളുകളില്‍ നിന്ന് കണ്ടെത്താനാകും. ബ്യൂണസ് അയേഴ്സിനെ ‘പാരീസ് ഓഫ് സൗത്ത് അമേരിക്ക’ എന്നാണ് വിളിച്ചിരുന്നത്, അതിനാല്‍ പാരീസിലെ ചാംപ്സ് എലിസിയില്‍ നിന്ന് Read More…