ഇന്ത്യയില്‍ ആദ്യമായി സൂര്യപ്രകാശം ലഭിക്കുന്നത് അരുണാചല്‍ പ്രദേശിലാണ്. വേനല്‍ക്കാലത്ത് പുലര്‍ച്ചെ 4 മണി മുതല്‍ തന്നെ ഈ പ്രദേശം പ്രകാശപൂരിതമാകും. കട്ടിയുള്ളതും മൂടല്‍മഞ്ഞുള്ളതുമായ മേഘങ്ങള്‍ കാരണം സൂര്യോദയം കാണാന്‍ കഴിയില്ലെങ്കിലും ഓരോ ദിവസവും നമുക്ക് വളരെ തിളക്കമുള്ളതും നേരത്തെ യുള്ളതുമായ ഒരു തുടക്കം ഉറപ്പാക്കുന്നു. പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമായ കിഴക്കന്‍ ഹിമാലയന്‍ സംസ്ഥാനം പ്രകൃതിയുടെ മടിത്തട്ടില്‍ ചെലവഴിക്കുന്ന ഓരോ നിമിഷവും ഒരു പുതിയ കാഴ്ചപ്പാട് നല്‍കുന്നു. 10,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തവാങ്ങ് സംസ്ഥാനത്തിന്റെ ഓരോ Read More…
Tag: buddhist monk
ബുദ്ധസന്യാസിമാരുമായി ലൈംഗിക ബന്ധം, മഠാധിപതിയില്‍ കുഞ്ഞുണ്ടായെന്ന് യുവതി; 80,000 നഗ്നചിത്രങ്ങളും വിഡിയോകളും
തായ്‌ലന്റിലെ ബുദ്ധസന്യാസിമാര്‍ ഉള്‍പ്പെട്ട ലൈംഗികാരോപണ കേസിലെ നായികയായ യുവതി താന്‍ മഠാധിപതിയുടെ കുഞ്ഞിന് ജന്മം നല്‍കിയെന്ന് അവകാശവാദം ഉന്നയിച്ചു. ബുദ്ധസന്യാസിമാരായ ഒമ്പത് പേരുമായി ലൈംഗികതയില്‍ ഏര്‍പ്പെടുകയും അവരുടെ വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് സന്യാസിമാരില്‍ നിന്നും ദശലക്ഷക്കണക്കിന് പണം തട്ടിയെന്നും ആരോപണം ഉന്നയിക്കപ്പെടുന്ന മിസ് ഗോള്‍ഫ്’ എന്നറിയപ്പെടുന്ന വിലാവന്‍ എംസാവതിന്റെ വെളിപ്പെടുത്തലില്‍ ഒമ്പത് സന്യാസിമാരെ മഠത്തില്‍ നിന്നും പുറത്താക്കി. ബാങ്കോക്കിലെ വാട്ട് ട്രൈ തോത്സതേപ് ആശ്രമത്തിലെ മഠാധിപതിയെ പെട്ടെന്ന് സന്യാസം ഉപേക്ഷിച്ച് കാണാതായതോടെയാണ് സന്യാസിമാരും വിലാവന്‍ എംസാവത്തും ഉള്‍പ്പെട്ട Read More…


