Crime Featured

പോണ്‍ ചിത്രങ്ങളും സെക്സ് ടോയ്കളുമായി ബുദ്ധ സന്യാസിമാർ അറസ്റ്റിൽ; സ്ത്രീകളുടെ കോൺടാക്റ്റ് ലിസ്റ്റും തോക്കും ലഹരിമരുന്നും കണ്ടെത്തി

ബാങ്കോക്ക് : തായ്‌ലൻഡിലെ ക്ഷേത്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിനിടെ പോൺ (രതിചിത്രങ്ങൾ), സെക്സ് ടോയ് തുടങ്ങിയവ കണ്ടെത്തിയതിനെത്തുടർന്ന് നാല് ബുദ്ധ സന്യാസിമാർ അറസ്റ്റിലായി. ചോൻബുരി പ്രവിശ്യയിലെ ഫ്രോം സന്തോൺ മൊണാസ്ട്രിയിൽ നിന്നാണ് നിരോധിത വസ്തുക്കൾ കണ്ടെത്തിയത്. അനധികൃതമായി രാജ്യത്ത് താമസിക്കുകയായിരുന്ന കാരെൻ പൗരന്മാരെന്ന് കണ്ടെത്തിയ ഫ്രാ സുപാച്ചായ് ജന്താവോങ് (35), ഫ്രാ വിറാറ്റ് മുക്ദസനിത് (45), ഫ്രാ തനാപോൾ മൈസൺ (59), ക്ഷേത്ര മഠാധിപതി ഫ്രാ ഫോട്ടിസാങ് തെയ്ബ്മുവാൻ എന്നിവരാണ് അറസ്റ്റിലായത്. തോക്കും ലഹരിമരുന്നും സന്യാസിമാർ കൈവശം Read More…