Oddly News

പഴയ സോക്‌സ്! രൂക്ഷ ഗന്ധമുള്ള പുഷ്പം ബ്രിട്ടനില്‍ വിരിഞ്ഞു

ബ്രിട്ടനിലെ ക്യൂസ് പ്രിന്‍സസ് ഓഫ് വെയില്‍സ് കണ്‍സര്‍വേറ്ററിയില്‍ അതിരൂക്ഷ ഗന്ധമുള്ള പുഷ്പം വിരിഞ്ഞു. ‘ഓള്‍ഡ് സോക്‌സ്’ (Old Socks Flower) എന്നാണ് ഈ പൂവിന്റെ പേര്. കഴിഞ്ഞ വര്‍ഷം 7 വര്‍ഷത്തിലൊരിക്കല്‍ മാത്രം വിടരുന്ന ടൈറ്റന്‍ ആരം എന്ന പുഷ്പം ഇവിടെ വിരിഞ്ഞത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സ്യൂഡോഹൈഡ്രോസ്മി ഗാബുനെന്‍സിസ് എന്നാണ് ഈ പുഷ്പത്തിന്റെ ശാസ്ത്രനാമം. ആഫ്രിക്കന്‍ രാജ്യം ഗബോണില്‍ സ്വാഭാവികമായി കാണപ്പെടുന്നതാണ് ഈ പൂവ്. ക്യൂസ് കണ്‍സര്‍വേറ്ററിയിലെ ഓര്‍ക്കിഡ് സെക്ഷനിലാണ് പൂവ് ഇപ്പോള്‍ വിരിഞ്ഞിരിക്കുന്നത്. വംശനാശം Read More…

Oddly News

ബ്രിട്ടനിലെ ഏറ്റവും വലിയ ‘സെക്സ് ഫെസ്റ്റിവല്‍’; ‘സ്വിംഗത്തോണി’ല്‍ പങ്കെടുത്തവര്‍ ആയിരത്തോളം പേര്‍

ബ്രിട്ടനിലെ ലിങ്കണ്‍ഷെയര്‍ എന്ന നഗരം അതിന്റെ പൈതൃകത്തില്‍ വളരെ അഭിമാനിക്കുന്നുണ്ട്. ഒന്നല്ല, രണ്ട് ലോകപ്രശസ്തരെയാണ് നഗരം ലോകത്തിന് സംഭാവന ചെയ്തത്. സര്‍ ഐസക് ന്യൂട്ടണ്‍ ജനിച്ചതും ഏകദേശം മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം ബ്രിട്ടനെ രൂപാന്തരപ്പെടുത്തിയ മാര്‍ഗരറ്റ് താച്ചര്‍ ജനിച്ചതും ഇവിടെയായിരുന്നു. എന്നാല്‍ ഇത്തവണ ലിങ്കണ്‍ഷെയര്‍ പ്രശസ്തി നേടിയത് ‘ബ്രിട്ടനിലെ ഏറ്റവും വലിയ സെക്‌സ് ഫെസ്റ്റിവൽ’ എന്നറിയപ്പെടുന്ന നാല് ദിവസത്തെ പരിപാടി ‘സ്വിംഗത്തോണി’ ന് വേദിയൊരുക്കിക്കൊണ്ടാണ്. ഈ ലൈംഗികോത്സവത്തില്‍ പങ്കെടുത്തത് ആയിരത്തിലധികം പേരായിരുന്നു. ജൂലൈ 18 മുതല്‍ ജൂലൈ Read More…

Lifestyle

മുന്ന് മിനിറ്റില്‍ വിമാനമായി മാറാന്‍ കഴിയുന്ന ‘എയര്‍കാര്‍’ ; കരയിലൂടെ ഓടുകയും ആകാശത്ത് പറക്കുകയും ചെയ്യുന്ന കാര്‍

ഹാരി പോട്ടര്‍ മുതല്‍ ദി ജെറ്റ്‌സണ്‍സ് വരെ, പറക്കും കാറുകള്‍ വര്‍ഷങ്ങളായി സയന്‍സ് ഫിക്ഷന്‍ ബ്ലോക്ക്ബസ്റ്ററുകളുടെ പ്രധാന സവിശേഷതയാണ്. എന്നാല്‍ അവ സാവധാനമായും എന്നാല്‍ തീര്‍ച്ചയായും യാഥാര്‍ത്ഥ്യമാകുകയാണ്. വാണിജ്യപരമായി ലഭ്യമായ വാഹനം ആദ്യമായി അവതരിപ്പിക്കാന്‍ നിരവധി സ്ഥാപനങ്ങള്‍ മത്സരിക്കുന്നു. 2028 ഓടെ ഫ്‌ലൈയിംഗ് ടാക്‌സികള്‍ ബ്രിട്ടീഷ് ആകാശത്ത് പറന്നുതുടങ്ങും. റോഡ് വാഹനത്തില്‍ നിന്ന് മൂന്ന് മിനിറ്റിനുള്ളില്‍ വിമാനമായി മാറാന്‍ കഴിയുന്ന ഫ്യൂച്ചറിസ്റ്റിക് യൂറോപ്യന്‍ ഫ്‌ലൈയിംഗ് ‘എയര്‍കാര്‍’ വികസിപ്പിക്കാനുള്ളശ്രമത്തിലാണ് അണിയറക്കാര്‍. എയര്‍കാറിന്റെ സ്ലോവാക്യ ആസ്ഥാനമായുള്ള ഡെവലപ്പറായ ക്ലെയിന്‍വിഷന്‍ – Read More…

Celebrity

വെയ്ല്‍സ് രാജകുമാരി കേറ്റ് മിഡില്‍ടണിന്റെ തനിപ്പകര്‍പ്പ് ; ഹെയ്ഡി അഗന്‍ ബ്രിട്ടനില്‍ വൈറലായി പടരുന്നു

വെയില്‍സ് രാജകുമാരി കേറ്റ് മിഡില്‍ടണിന്റെ അഭാവത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ ബ്രിട്ടനില്‍ വൈറലായി പടരുകയാണ്. അതിനിടയില്‍ പ്രിന്‍സ് വില്യമിന്റെ ഭാര്യ കേറ്റ് മിഡില്‍ടണിന്റെ പ്രൊഫഷണല്‍ രൂപത്തിലുള്ള ഹെയ്ഡി അഗന്‍ വന്‍ശ്രദ്ധ നേടുകയാണ്. വെയ്ല്‍സ് രാജകുമാരിയടെ അതേ രൂപവും ഭാവവുമുള്ള അഗന്റെ വിസ്മയകരമായ സാമ്യം വിന്‍ഡ്‌സര്‍ മാര്‍ക്കറ്റില്‍ കൗതുകമാകുകയാണ്. ഹെയ്ഡി അഗന്‍ വാര്‍ത്താമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം യുകെയിലെ ഏറ്റവും റിയലിസ്റ്റിക് കേറ്റ് മിഡില്‍ടണാണ്. 2012-ല്‍ ഒരു ഇറ്റാലിയന്‍ റെസ്റ്റോറന്റില്‍ പരിചാരികയായി ജോലി ചെയ്യുന്നതിനിടെയാണ് താനും വെയില്‍സ് രാജകുമാരിയും തമ്മിലുള്ള സാമ്യം Read More…