Sports

നിരന്തരം തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വരുന്നു; ഇത്തവണ ബ്രസീല്‍ ഇല്ലാതെ 2026 ലോകകപ്പ് ?

ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് ജയിച്ച ബ്രസീല്‍ ഇതുവരെ നടന്ന എല്ലാ ലോകകപ്പുകളിലും കളിച്ചിട്ടുളള ഏക ടീമാണ്. അവര്‍ക്ക് കേരളം ഉള്‍പ്പെടെ ലോകത്തുടനീളമായി അനേകം ആരാധകരുണ്ട്. എന്നാല്‍ ഇത്തവണ അമേരിക്ക മെക്‌സിക്കോ, കാനഡ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് മഞ്ഞക്കിളികള്‍ ഇല്ലാതെ നടക്കേണ്ടി വരുമോ എന്ന് ആരാധകര്‍ക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. ഫിഫ ലോകകപ്പ് 2026 ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരങ്ങളുടെ ആദ്യറൗണ്ട് പട്ടിക പുറത്തുവരുമ്പോള്‍ ബ്രസീല്‍ ഏറെ പിന്നിലാണെന്നതാണ് ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. കഴിഞ്ഞ ദിവസം അര്‍ജന്റീനയോടും അവര്‍ തോല്‍വി Read More…

Sports

അര്‍ജന്റീനിയന്‍ ആരാധകരെ തല്ലി ബ്രസീലിയന്‍ പോലീസ്, ഗ്രൗണ്ടില്‍ വാക്ക് തര്‍ക്കവുമായി മെസ്സി, ബ്രസീല്‍ തോറ്റ മത്സരം സംഭവബഹുലം

എല്ലാം ശാന്തമാക്കാനുള്ള ഏറ്റവും നല്ല വഴിയായി തോന്നിയതിനാലാണ് ലോക്കര്‍ റൂമിലേക്ക് തിരിച്ചു പോയതെന്ന് ലോകഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സി. ഒരു ദുരന്തം സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ അങ്ങിനെ ചെയ്തതെന്നും മെസ്സി പറഞ്ഞു. ലോകകപ്പ് യോഗ്യതയുടെ ലാറ്റിനമേരിക്കന്‍ മത്സരത്തില്‍ ഇന്ന് ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള മത്സരത്തില്‍ കാണികള്‍ ഏറ്റുമുട്ടിയതിന് പിന്നാലെ ബ്രസീലിയന്‍ പോലീസ് എത്തി അര്‍ജന്റീന ആരാധകരെ തല്ലിയിരുന്നു. മത്സരം ഒരു ഗോളിന് ജയിച്ച ശേഷം, അര്‍ജന്റീനിയന്‍ കളിക്കാര്‍ തങ്ങളുടെ ആരാധകരോടൊപ്പം ‘മരിച്ച ബ്രസീലിന് ഒരു മിനിറ്റ് നിശബ്ദത’ എന്ന Read More…