വോട്ട്ചോരിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തിൽ ഉദാഹരണമായി കാണിച്ച ബ്രസീലിയൻ മോഡൽ ഇതാ നേരിട്ട് പ്രത്യക്ഷപ്പെടുന്നു. ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളിൽ ഈ മോഡലിനെ അന്വേഷിച്ച ലാറിസ നെറി (Larissa Nery) എന്ന യുവതി നടത്തിയ പ്രതികരണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വോട്ടർ പട്ടികയിൽ നിങ്ങള്‍ കണ്ടത് തനിക്ക് 18 വയസായപ്പോൾ എടുത്ത ഫോട്ടോയാണെന്ന് ലാറിസ പറയുന്നു. തനിക്ക് ഇന്ത്യന്‍ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും വിവാദത്തിൽ തന്നെ കരുവാക്കിയതിൽ അദ്ഭുതം പ്രകടിപ്പിച്ചുള്ള വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ Read More…

