Movie News

ബ്രാഡ്പിറ്റിനൊപ്പമുള്ള ഹോളിവുഡ് സിനിമ ഉപേക്ഷിച്ച് ഐശ്വര്യാറായ്; കാരണം….

ഹോളിവുഡ് സിനിമ എന്ന് കേട്ടാല്‍ ഇന്ത്യന്‍ നടിമാര്‍ക്ക് രണ്ടു തവണ ചിന്തിക്കേണ്ടി വരില്ല. അപ്പോള്‍ സൂപ്പര്‍താരം ബ്രാഡ്പിറ്റിനൊപ്പമുള്ള സിനിമയാണെങ്കിലോ. എന്നാല്‍ ഈ മോഹിപ്പിക്കുന്ന ഓഫറില്‍ വീഴാത്ത നടിയാണ് ഐശ്വര്യാറായ്. ലോക സിനിമയില്‍ തന്നെ മുന്‍നിര ഹോളിവുഡ് നടിമാര്‍ക്ക് കിട്ടുന്ന ഈ ഓഫറാണ് ഒരിക്കല്‍ നടി ഐശ്വര്യാ റായിയെ തേടി വരികയും നടി ഉപേക്ഷിക്കുകയും ചെയ്തത്. ബ്രാഡ് പിറ്റ് നായകനായ ട്രോയ് എന്ന ചിത്രത്തിലാണ് നടിക്ക് ഒരു വേഷം വാഗ്ദാനം ചെയ്യപ്പെട്ടത്. പക്ഷേ നടിക്ക് ഓഫര്‍ സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. Read More…

Hollywood

പിതാവിനെ പറിച്ചുവച്ചപോല മകന്‍ ! ബ്രാഡ്പിറ്റിന്റെ കൗമാരരൂപത്തോട് സാദൃശ്യംകാട്ടി നോക്‌സ്

ഒരുകാലത്ത് ഹോളിവുഡിലെ ഏറ്റവും ജനപ്രിയ ദമ്പതിമാരായിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും. ഈ ജോഡി തങ്ങളുടെ പ്രണയജീവിതത്തെക്കുറിച്ച് തുറന്നുപറയുകയും ചെയ്തു. മഡോക്‌സ്, പാക്‌സ്, സഹാറ, ഷിലോ, ഇരട്ടകളായ നോക്‌സും വിവിയന്‍ എന്നിവര്‍ ഇവരുടെ മക്കളും. പിതാവും കുട്ടികളും തമ്മില്‍ അകന്നാണ് കഴിയുന്നതെങ്കിലും മകന്‍ നോക്‌സ് ബ്രാഡ്പിറ്റിനെ പറിച്ചു വെച്ചിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. സമീപകാലത്ത്, ലോസ് ഏഞ്ചല്‍സില്‍ ഒരു ബോക്‌സിംഗ് മത്സരത്തിന് തയ്യാറെടുക്കുന്ന നോക്‌സിന്റെ ഫോട്ടോ പുറത്തുവന്നിരുന്നു. അതിനെ ബ്രാഡ്പിറ്റിന്റെ പഴയ മൂവി ‘ഫൈറ്റ് ക്ലബ്ബി’ ലെ രൂപത്തോടൊണ് Read More…

Hollywood

പെനലൂപ്പ് ക്രൂസും ബ്രാഡ്പിറ്റും ആദ്യമായി ഒന്നിച്ചു ; 1966 ലെ സിനിമയുടെ പുനരാവിഷ്‌ക്കാരവുമായി സൂപ്പര്‍താരങ്ങള്‍

ഹോളിവുഡിലെ ഏറ്റവും സുന്ദരികളില്‍ ഒരാളായ പെനലൂപ്പ് ക്രൂസും ഏറ്റവും സുന്ദരന്മാരില്‍ ഒരാളായ ബ്രാഡ്പിറ്റുമാണ് ഏറ്റവും പുതിയ ഓണ്‍-സ്‌ക്രീന്‍ ദമ്പതികള്‍. രണ്ട് ഹോളിവുഡ് താരങ്ങളും പാരീസ് ഫാഷന്‍ വീക്കിന്റെ ഭാഗമായി ചാനലിന്റെ ഫാള്‍/വിന്റര്‍ വുമണ്‍സ് വേര്‍ 2024/2025 റെഡി-ടു-വേര്‍ ഷോയില്‍ പങ്കെടുത്തവരെ അമ്പരപ്പിച്ചു. രണ്ട് അഭിനേതാക്കളും 1966-ല്‍ പുറത്തിറങ്ങിയ ‘എ മാന്‍ ആന്‍ഡ് എ വുമണ്‍’ എന്ന സിനിമയിലെ രംഗങ്ങളാണ് വീണ്ടും അവതരിപ്പിച്ചത്. ബ്രാഡുമായി ആദ്യമായി അടുത്ത് പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ചും ‘എ മാന്‍ ആന്റ് എ വുമണ്‍’ യഥാര്‍ത്ഥ Read More…

Hollywood

ഹോളിവുഡ് താരം ബ്രാഡ്പിറ്റ് പുതിയ ജീവിതം തുടങ്ങി ; ഇനെസ് ഡി റാമോണുമായി താമസം ആരംഭിച്ചു

ആഞ്ജലീന ജോളിയില്‍ നിന്നും വേര്‍പെട്ട ശേഷം പുതിയ പങ്കാളിയെ കണ്ടെത്തിയിരിക്കുന്ന ഹോളിവുഡ് സൂപ്പര്‍താരം കാമുകി ഇനെസ് ഡി റാമോണുമായി ഒരുമിച്ച് താമസം തുടങ്ങിയതായി റിപ്പോര്‍ട്ട്. നേരത്തേ ഇരുവരും ഡേറ്റിംഗിലായിരുന്നു. റാമോണിന്റെ ഉറവിടം തന്നെ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും സന്തോഷത്തോടെ കഴിയുന്നതായിട്ടാണ് ഇവര്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍. ”കാര്യങ്ങള്‍ വളരെ ശക്തമായി പോകുന്നു. അവള്‍ എപ്പോഴത്തേക്കാളും സന്തോഷവതിയാണ്.” ഉറവിടം പറഞ്ഞു. അവള്‍ തന്റെ സ്ഥാനം പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് അവര്‍ കുറിച്ചു. തീര്‍ച്ചയായും, ഒരു ബന്ധത്തില്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയില്ല എന്നതിനാല്‍, Read More…