ഇന്ത്യൻ റെയിൽവേയിൽ നിന്ന് വരുന്നത് ഹൃദയസ്പർശിയായ ഒരു വാർത്ത. പൂനെ-സുപോൾ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ഗർഭിണിയായ യുവതി ട്രെയിനുള്ളിൽവച്ച് സുരക്ഷിതമായി പ്രസവിച്ചു. ട്രെയിൻ അഹല്യാനഗർ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് ജനറൽ കോച്ചിലെ തിരക്കിനിടയിൽ യുവതിക്ക് അപ്രതീക്ഷിതമായി പ്രസവവേദന അനുഭവപ്പെട്ടത്. വിവരമറിഞ്ഞ ഉടൻ തന്നെ റെയിൽവേ സംരക്ഷണ സേന (RPF) ഉദ്യോഗസ്ഥർ സഹായത്തിനായി ട്രെയിനിൽ എത്തി. ആശുപത്രിയിലേക്ക് മാറ്റാൻ സമയമില്ലെന്ന് മനസ്സിലാക്കിയ ആർപിഎഫ് സംഘം, ട്രെയിനിലെ മറ്റ് വനിതാ യാത്രക്കാരുടെ സഹായത്തോടെ കോച്ചിനുള്ളിൽ തന്നെ പ്രസവത്തിനുള്ള സൗകര്യങ്ങൾ ഒരുക്കി. Read More…
Tag: boy
ആൺകുട്ടിയുടെ ചെവിയിൽ നിന്ന് ജീവനുള്ള പാറ്റയെ പുറത്തെടുത്ത് ഡോക്ടർ- വീഡിയോ
കുട്ടിയുടെ ചെവിയിൽ നിന്ന് ജീവനുള്ള പാറ്റയെ ഡോക്ടർ പുറത്തെടുത്തു. കംബോഡിയയിലെ നോം പെന്നിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഒരു സംഭവം വൈറലായിരിക്കുകയാണ്. ഒക്ടോബർ 23-നാണ് ഈ വിചിത്രമായ സംഭവം നടന്നത്. ചെവി വേദനയും തുടർച്ചയായ മൂളൽ ശബ്ദവും (Tinnitus) പരാതിപ്പെട്ടതിനെത്തുടർന്ന് കുട്ടിയുടെ അമ്മ അവനെ ഒരു പ്രാദേശിക ക്ലിനിക്കിലേക്ക് കൊണ്ടുവരികയായിരുന്നു. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഡോക്ടർ ആദ്യം ഒരു ചെറിയ ചെവിയിലെ അണുബാധയാണ് സംശയിച്ചത്. എന്നാൽ, കുട്ടിയുടെ ചെവിക്കുള്ളിൽ ആഴത്തിൽ പാറ്റ ഇഴയുന്നത് കണ്ടപ്പോൾ അദ്ദേഹം Read More…
നിര്‍ബ്ബന്ധിത ബാലവേല; മുറിഞ്ഞ കൈയ്യുമായി 15 വയസ്സുകാരന്‍ വീട്ടിലേക്ക് നടന്നത് 150 കിലോമീറ്റര്‍
ഹരിയാനയില്‍ അറ്റുപോയ കൈയുമായി ബീഹാറില്‍ നിന്നുള്ള കൗമാരക്കാരന്‍ വീട്ടിലേക്ക് നടന്നത് 150 കിലോമീറ്റര്‍. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ നിന്നുള്ള ആണ്‍കുട്ടിയെ ചൊവ്വാഴ്ച നൂഹ് പട്ടണത്തില്‍ നിന്ന് രക്ഷപ്പെടുത്തി. ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ തടവിലാക്കപ്പെട്ട് നിര്‍ബന്ധിത ജോലിക്ക് വിധേയനാക്കപ്പെട്ടയാളാണ് കുട്ടി. 10,000 രൂപ മാസശമ്പളം നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിക്കപ്പെട്ടാണ് ഇവിടെ എത്തിയതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. ഒരു ഡയറി ഫാമിലായിരുന്നു കുട്ടിയെ അടിമപ്പണി ചെയ്യിച്ചത്. 15 വയസ്സുള്ള ആണ്‍കുട്ടി നൂഹില്‍ എത്തിയത് ഒരു കൈ അറ്റ നിലയിലായിരുന്നു. 150 Read More…
വിശ്വാസത്തിന്റെ തീവ്രത…! കന്‍വാര്‍ തീര്‍ത്ഥാടനത്തില്‍ 4വയസ്സുകാ രന്‍ നടന്നത് 225 കി.മീ.- വീഡിയോ
ഇന്ത്യന്‍ തീര്‍ത്ഥാടനമായ കന്‍വാര്‍ യാത്രയില്‍ 225 കിലോമീറ്റര്‍ സഞ്ചരിച്ച് നാലു വയസ്സുകാരന്‍. ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വലിയ ശ്രദ്ധ നേടുകയാണ്. ഹരിദ്വാറില്‍ നിന്ന് 225 കിലോമീറ്റര്‍ സഞ്ചരിച്ച നാലു വയസ്സുള്ള ഒരു ആണ്‍കുട്ടിയെ അവതരിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വലിയ ശ്രദ്ധ നേടുകയാണ്. സാവന്‍ മാസത്തില്‍ നടക്കുന്നതും ശിവന് സമര്‍പ്പിച്ചിരിക്കുന്നതുമായ യാത്രയാണ് കന്‍വാര്‍. കണ്ടന്റ് സ്രഷ്ടാവായ മോഹിത് രതിയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ക്ലിപ്പില്‍, ആ കുട്ടി ഒരു കലാഷ് കന്‍വാര്‍ ചുമക്കുന്നത് കാണാം. ഗംഗാജലത്തില്‍ നിന്നുള്ള പുണ്യജലം Read More…
അമ്മ മയക്കുമരുന്നിന് അടിമ ; കുട്ടി വളര്‍ന്നത് പട്ടികള്‍ക്കൊപ്പം ; കുരച്ച് അവയുമായി ആശയവിനിമയം
മയക്കുമരുന്നിന് അടിമയായ അമ്മയുമായുള്ള സമ്പര്‍ക്കം കുറച്ച എട്ടുവയസ്സുകാരന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് പട്ടികള്‍ക്കൊപ്പം. മനുഷ്യഭാഷ തന്നെ മറന്ന കുട്ടി ഇപ്പോള്‍ അവയെപ്പോലെ കുരച്ച് നായ്ക്കളുമായി ആശയവിനിമയം നടത്തുന്നു. തായ്‌ലന്റിലെ ഉത്തരാദിത് പ്രവിശ്യയില്‍ നിന്നുമാണ് ഞെട്ടിക്കുന്ന ഈ സംഭവം. മയക്കുമരുന്ന് വ്യാപകമായ ഒരു റെഡ് സോണില്‍ എട്ട് വയസ്സുള്ള ഒരു ആണ്‍കുട്ടിയെക്കുറിച്ച് ഒരു ജീവകാരുണ്യപ്രവര്‍ത്തന സ്ഥാപനത്തിലെ ആള്‍ക്കാരാണ് മനസ്സിലാക്കി എടുത്തത്. അമ്മയും മൂത്ത സഹോദരനും വളരെക്കാലമായി അവനെ അവഗണിച്ചതിനാല്‍ അവന്‍ തന്റെ ബന്ധത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് നായ്ക്കള്‍ക്കൊപ്പമായിരുന്നു. ലാപ് Read More…
10മാസത്തിനിടെ കിട്ടിയ പോക്കറ്റ്മണി പയ്യന്‍ സമ്പാദിച്ചു ; അത് സൈന്യത്തിന് സംഭാവന ചെയ്തു
പത്തുമാസത്തിലേറെ താന്‍ സ്വരൂപിച്ച തന്റെ സമ്പാദ്യം ഇന്ത്യന്‍ സൈന്യത്തിന് നല്‍കിയ തമിഴ്‌നാട്ടിലെ എട്ടുവയസ്സുകാരന്‍. തമിഴ്നാട്ടിലെ കരൂര്‍ സ്വദേശിയായ ഒരു കൊച്ചുകുട്ടിയാണ് സമ്പാദ്യം സായുധ സേനയ്ക്ക് സംഭാവന ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വന്‍ ഹിറ്റാണ്. തുകയുടെ വലിപ്പത്തിലല്ല പയ്യന്റെ മനസ്സിലാണ് കാര്യമെന്നാണ് പലരുടേയും പ്രതികരണം. കഴിഞ്ഞ പത്തുമാസമായി, കൊച്ചുകുട്ടി തന്റെ അലവന്‍സ് മാറ്റിവെക്കുകയും കുടുംബാംഗങ്ങളില്‍ നിന്ന് കിട്ടിയ ചെറിയ തുകകള്‍ ശേഖരിക്കുകയും ചെയ്തു. പണത്തിന്റെ നിലവാരം കൊണ്ടല്ല അതിലെ ലക്ഷ്യവും വൈകാരികതയും അര്‍പ്പണബോധവും Read More…
ഒരുമിച്ച് ജീവിക്കാന്‍ തടസ്സം: 10 വയസ്സുകാരനെ മാതാവും കാമുകനും കൊന്നു കഷ്ണങ്ങളാക്കി
ഒരുമിച്ച് ജീവിക്കാന്‍ തടസ്സമായ 10 വയസ്സുകാരനെ സ്വന്തം മാതാവ് കൊലപ്പെടുത്തി കഷണങ്ങളാക്കി സ്യൂട്ട്‌കേസിനുള്ളില്‍ നിറച്ചു. ഞായറാഴ്ച ഗുവാഹത്തിയില്‍ നടന്ന സംഭവത്തില്‍ അമ്മ അമ്മ ദിപാലി രാജ്‌ബോംഗ്ഷിയെയും കാമുകന്‍ ജ്യോതിമോയ് ഹലോയിയെയും പോലീസ് അറസ്റ്റ് ചെയ്തു. നവോദയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസുകാരന്‍ മൃണ്‍മോയ് ബര്‍മാനാണ് കൊല്ലപ്പെട്ടത്. വനംവകുപ്പ് ഓഫീസിന് സമീപമുള്ള വിജനമായ റോഡില്‍ നിന്ന് ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതായി ഇരുവരും സമ്മതിച്ചു. ഒരു ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ദിപാലി തന്റെ മകനെ Read More…
കുട്ടിയുടെ വയറു വീർത്തത് ഡോക്ടറെ കാണിച്ചു, വിഴുങ്ങിയത് 100 ഗ്രാം സ്വർണ്ണക്കട്ടി !
കിഴക്കന്‍ ചൈനയിലെ 11 വയസ്സുള്ള ആണ്‍കുട്ടി, വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ 100 ഗ്രാം സ്വര്‍ണക്കട്ടി വിഴുങ്ങി. ജിയാങ്സു പ്രവിശ്യയിലെ ക്വിയാന്‍ എന്ന് പേരുള്ള കുട്ടിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ സ്വര്‍ണ്ണക്കട്ടി നീക്കം ചെയ്തു. വയറ്റില്‍ ചെറിയ നീര്‍വീക്കം അനുഭവപ്പെടുന്നതായി കുട്ടി മാതാപിതാക്കളെ അറിയിച്ചതോടെ മാതാപിതാക്കള്‍ ഉടന്‍ തന്നെ സുഷൗ യൂണിവേഴ്‌സിറ്റി അഫിലിയേറ്റഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് ഒരു സമഗ്ര പരിശോധനയ്ക്കായി കൊണ്ടുപോയി. ഒരു എക്‌സ്-റേ പരിശോധനയില്‍ ആണ്‍കുട്ടിയുടെ കുടലില്‍ തങ്ങിനില്‍ക്കുന്ന ഉയര്‍ന്ന സാന്ദ്രതയുള്ള ലോഹവസ്തു കണ്ടെത്തി. ഡോക്ടര്‍മാര്‍ പിന്നീട് ശസ്ത്രക്രിയ Read More…
ആണ്‍കുട്ടികളെ ഗര്‍ഭം ധരിക്കാനുള്ള ‘പൊടിക്കൈ’കള്‍ ചൂണ്ടിക്കാട്ടി ശാസ്ത്രജ്ഞ! ഇതിലെ വാസ്തവം എന്ത്?
ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാനായി ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞ പങ്കിട്ട ‘പൊടിക്കൈ’ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പ്രഫസര്‍ ഹന്ന ഫ്രൈയാണ് കണക്കുകള്‍ ഉദ്ധരിച്ച് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. രണ്ട് ലോകാമഹായുദ്ധങ്ങള്‍ക്ക് ശേഷവും ബ്രിട്ടനില്‍ ആണ്‍കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് അടിസ്ഥാനമാക്കിയായിരുന്നു ഹന്ന ഇക്കാര്യം വിശദീകരിച്ചത്. അവര്‍ പഠന വിധേയമാക്കിയത് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജനന നിരക്കാണ്. ഒന്നാം ലോകയുദ്ധത്തിന് ശേഷവും രണ്ടാം ലോകയുദ്ധത്തിന് ശേഷവും ഇക്കാര്യം പ്രകടമാണെന്നും ഹന്ന ചൂണ്ടിക്കാട്ടുന്നുണ്ട്. ഗര്‍ഭധാരണ സാധ്യത ചക്രത്തിലെ ആദ്യദിവസങ്ങളിലാണ് ലൈംഗിക ബന്ധം Read More…









