Featured Oddly News

ലോകത്തിലെ ഏറ്റവും വലിയ വജ്ര ഖനി, അതുംഅഗ്നിപര്‍വ്വതത്തിന്റെ മദ്ധ്യത്തില്‍…!!

ലോകത്തിലെ ഏറ്റവും വലിയ വജ്രനിര്‍മ്മാതാക്കള്‍ റഷ്യയാണെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ വജ്രഖനി റഷ്യയിലല്ല. അത് ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയിലാണ്. ബോട്സ്വാനയിലെ ജ്വാനെങ് വജ്രഖനി ലോകത്തിലെ ഏറ്റവും സമ്പന്നമായ വജ്രഖനിയായി കണക്കാക്കപ്പെടുന്നു. ബോട്സ്വാനയുടെ തലസ്ഥാനമായ ഗാബോറോണിലെ ജ്വാനെങ് വജ്രഖനി ദക്ഷിണാഫ്രിക്കന്‍ വജ്ര ഭീമന്‍ ഡി ബിയേഴ്സും ബോട്സ്വാന സര്‍ക്കാരും തമ്മിലുള്ള സംയുക്ത സംരംഭമാണ്. ഗാബോറോണിന് 170 കിലോമീറ്റര്‍ (105 മൈല്‍) തെക്ക് പടിഞ്ഞാറായിട്ടാണ് ഈ ഖനി സ്ഥിതി ചെയ്യുന്നത്. ഇതിന് 1 ബില്യണ്‍ ഡോളറിലധികം വിലമതിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും Read More…

Oddly News

വജ്രങ്ങള്‍ കുന്നുകൂടിയ ആഫ്രിക്കന്‍ രാജ്യം ; ഈ വര്‍ഷം കണ്ടെത്തിയത് ലോകത്തെ വലിയ രണ്ടാമത്തെ വജ്രം

ലോകത്തിലെ ഏറ്റവും വലിയ വജ്രനിക്ഷേപം റഷ്യയിലാണുള്ളത്. എന്നാല്‍ വജ്രഖനനത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയാണ് . അനേകം വജ്രങ്ങള്‍ ഇവിടെ നിന്നു കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രവും ഇവിടെ നിന്നും കണ്ടെത്തി. 1885 മുതല്‍ 1966 വരെ ബ്രിട്ടീഷ് ഭരണത്തിലിരുന്ന ബോട്സ്വാന അക്കാലളവില്‍ ലോകത്തിലെ വലിയ ദാരിദ്രമായ രാജ്യ ങ്ങളിലൊന്നായിരുന്നു. എന്നാല്‍ 1967 ല്‍ സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ അടുത്ത വര്‍ഷം രാജ്യത്തിന്റെ ജാതകം തിരുത്തിക്കുറിച്ച് കൊണ്ട് തലസ്ഥാന Read More…