എറിയുന്ന എന്തുസാധനവും എടുത്തുകൊണ്ടുവരാന്‍ പരിശീലിപ്പിക്കപ്പെട്ട ഒരു നായ നാലു വയസ്സുകാരന്റെ അരികില്‍ കൊണ്ടിട്ടത് ബോംബ്. ‘മിന്നാരം’ സിനിമയിലെ ജഗതിയുടെ രംഗം ഓര്‍മ്മിപ്പിക്കുന്ന സംഭവം ഉണ്ടായത് തായ്‌ലന്റില്‍ ആയിരുന്നു. തായ്‌ലന്റുകാരനായ സൈനികന്റെ വീട്ടിലെ ലാബ്രഡോര്‍ ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പെട്ട നായയായിരുന്നു ഇങ്ങിനെ ചെയ്തത്. ജനുവരി 2 ന് വടക്കുകിഴക്കന്‍ തായ്ലന്‍ഡിലെ ഉഡോണ്‍ താനി പ്രവിശ്യയിലെ വീട്ടിലിരുന്ന് സ്ഫോടക വസ്തു കൈവശം വച്ചു കളിക്കുന്ന നിലയില്‍ തന്റെ നാല് വയസ്സുള്ള മകനെ തായ് സൈനികന്‍ കണ്ടെത്തുകയായിരുന്നു. എവിടെ നിന്നാണ് ഇത് Read More…
Tag: bomb
45 കോടി ബജറ്റിലുണ്ടായ സിനിമയ്ക്ക് കിട്ടിയത് വെറും 60,000; ഇന്ത്യയിലെ ഏറ്റവും വലിയ പരാജയചിത്രം
ഒരുപക്ഷേ ലോകസിനിമയില്‍ ഹോളിവുഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കപ്പെടുന്നത് ഇന്ത്യന്‍ സിനിമയിലാണെന്നാണ് ചില വിലയിരുത്തലുകള്‍. വന്‍ താരങ്ങള്‍ വമ്പന്‍ ബജറ്റുമൊക്കെയായി പണ്ടുമുതല്‍ കോടികള്‍ ചെലവഴിക്കപ്പെടുന്നു. സൂപ്പര്‍താരങ്ങളുടെ സാന്നിദ്ധ്യം പണം തിരിച്ചുകിട്ടുമെന്ന കാര്യത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് ഉറപ്പ് വാഗ്ദാനവും ചെയ്യുന്നു. എന്നാല്‍ ഇന്ത്യയില്‍ 45 കോടി ചെലവിട്ടു നിര്‍മ്മിച്ച ഒരു സിനിമയ്ക്ക് ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ കഴിഞ്ഞത് വെറും 60,000 രൂപയാണ്. ഈ സിനിമ ഇന്ത്യയിലെ ഏറ്റവും വലിയ പരാജയചിത്രമായി വിലയിരുത്തപ്പെടുന്നു. അജയ് ബഹലിന്റെ 2023-ല്‍ പുറത്തിറങ്ങിയ ‘ദ Read More…