ബോളിവുഡ് ചിത്രങ്ങളില്‍ ഏറ്റവും ചിലവ് വരുന്നത് പ്രധാനമായും ഗാനങ്ങളുടെ ചിത്രീകരണത്തിനാണ്. ഏറ്റവും മികച്ച വിഷ്വല്‍സ് കിട്ടാന്‍ വേണ്ടി എവിടെയൊക്കെ പോയി ചിത്രീകരിയ്ക്കാനും ബോളിവുഡ് ലോകം തയ്യാറാകാറുണ്ട്. ബോളിവുഡില്‍ ഏറ്റവും ചിലവേറിയ ഗാനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… ബോസ് എന്ന ചിത്രത്തിലെ ‘പാര്‍ട്ടി ഓള്‍ നൈറ്റ്’ എന്ന ഗാനം – അക്ഷയ് കുമാറിന്റെ ബോസ് എന്ന ചിത്രത്തിലെ പാര്‍ട്ടി ഓള്‍ നൈറ്റ് എന്ന ഡാന്‍സ് നമ്പര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോനാക്ഷി സിന്‍ഹയ്ക്കൊപ്പം 600 അന്താരാഷ്ട്ര മോഡലുകളും ഗാനത്തില്‍ ഉണ്ടായിരുന്നു. നിര്‍മ്മാതാക്കള്‍ ഏകദേശം Read More…
Tag: bollywood
ദയവായി എന്നെ ‘ഉലകനായകന്‍’ എന്ന് വിളിക്കരുത് ; ആരാധകരോട് സ്‌നേഹപൂര്‍വ്വം കമല്‍ഹാസന്‍
ഇന്ത്യന്‍ സിനിമയിലെ ജീവിച്ചിരിക്കുന്ന അഭിനയ പ്രതിഭകളുടെ പട്ടികയെടുത്താല്‍ മുന്നിലുണ്ട് കമല്‍ഹാസന്‍. അദ്ദേഹത്തിന്റെ സിനിമകള്‍ കാലത്തെ അതിജീവിച്ച് നില്‍ക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ‘ഉലകനായകന്‍’ എന്നാണ് ആരാധകര്‍ ആദരവോടെയും സ്‌നേഹത്തോടെയും വിളിക്കുന്നത്. എന്നാല്‍ തന്നെ ഈ രീതിയില്‍ വിളിക്കുന്നത് കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്ന് താരം തുറന്നടിച്ചു. ഈ ആരാധക പദവികളോട് നടന് എല്ലാ ബഹുമാനവും ഉണ്ട്. എന്നിരുന്നാലും, ഇപ്പോള്‍ ഈ പേരുകളില്‍ വിളിക്കുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ തുറന്നു പറഞ്ഞു. തന്റെ എഴുപതാം പിറന്നാള്‍ ആഘോഷിച്ച് ദിവസങ്ങള്‍ക്ക് ശേഷം, കമല്‍ഹാസന്‍, Read More…
സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകളുള്ള നടനാരെന്നറിയാമോ? ഷാരൂഖും അമീറും അമിതാഭ്ബച്ചനുമല്ല
ലോകസിനിമയില്‍ ആയാലും ഇന്ത്യന്‍ സിനിമയിലായാലും താരനിര്‍ണ്ണയം നടത്തപ്പെടുന്നത് ഹിറ്റുകളുടെ മാനദണ്ഡത്തിലാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ ഏതു നടന്റെ പേരിലാണെന്ന് അറിയാമോ? നിലവിലെ മെഗാതാരങ്ങളായ ഷാരൂഖിന്റെയോ അമീര്‍ഖാന്റെയോ സല്‍മാന്റെയോ പേരിലല്ല. മുതിര്‍ന്ന സൂപ്പര്‍താരം അമിതാഭ്ബച്ചന്റെ പേരിലുമല്ല. റൊമാന്റിക് സിനിമകളിലൂടെ ലോകപ്രശസ്തനായ നടനാണ് ഷാരൂഖ്. ആകെ 64 സിനിമകള്‍ ചെയ്തിട്ടുള്ളതില്‍ 28 എണ്ണം മാത്രമാണ് ഹിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. സ്റ്റൈലിനും സാഹസികതയ്ക്കും പേരുകേട്ട നിലവിലെ തലമുറയിലെ വളരെ ജനപ്രിയനായ നടനാണ് സല്‍മാന്‍ഖാന്‍. മെയ്നേ പ്യാര്‍ കിയ, Read More…
ബബിതഫോഗട്ടിന്റെ വന്‍വെളിപ്പെടുത്തൽ; ദംഗൽ 2000കോടി നേടി, തന്റെ കുടുംബത്തിന് ഒരു കോടി മാത്രം
ബോളിവുഡില്‍ വന്‍വിജയം നേടിയ ചിത്രമായിരുന്നു അമീര്‍ഖാന്‍ നായകനായ ദംഗല്‍. ചിത്രം 2000 കോടിയിലധികം നേടിയെന്നാണ് പരക്കെയുള്ള അഭിപ്രായം. അമീര്‍ ഖാന്‍ നായകനായ ബോളിവുഡ് ചിത്രം റിലീസിന് ശേഷം നിരവധി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളാണ് തകര്‍ത്തത്. മുന്‍ ഇന്ത്യന്‍ ഗുസ്തി താരം ബബിത ഫോഗട്ടിന്റെ ജീവിതം പറയുന്ന സിനിമയെക്കുറിച്ച് ഇപ്പോള്‍ ബബിതാ ഫഗോട്ട് തന്നെ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. സിനിമ വന്‍ വിജയം നേടുകയും കോടികള്‍ വാരുകയും ചെയ്തിട്ടും തന്റെ കുടുംബത്തിന് നിര്‍മ്മാതാക്കള്‍ വെറും ഒരു കോടി Read More…
‘ആലിയാ ഭട്ട് അന്ന് പൊട്ടിക്കരഞ്ഞു, പൊട്ടിച്ചിരിച്ചു, ആക്രോശിച്ചു, മുറിക്കുള്ളില്‍ അടച്ചിരുന്നു’
ഇപ്പോള്‍ ബോളിവുഡിലെ മുന്‍നിരക്കാരിയും ഇരുത്തംവന്ന നടിയുമായി മാറിയിട്ടുണ്ട് നടി ആലിയാഭട്ട്. രണ്‍ബീര്‍ കപൂറിനെ വിവാഹം ചെയ്ത് ഒരു മകളുടെ അമ്മയായി പക്വതയും പാകതയുമെത്തിയ താരം സിനിമ തെരഞ്ഞെടുക്കുന്നതില്‍പോലും വിദഗ്ദ്ധയാണ്. എന്നാല്‍ ഒരുകാലത്ത് ആലിയ സിനിമ നഷ്ടമായതിന്റെ പേരില്‍ പൊട്ടിക്കരയുകയും മുറിയ്ക്കകത്ത് പൂട്ടിയിരിക്കുകയും ഭ്രാന്തിയായി മാറുകയും ചെയ്തിട്ടുണ്ട്. സഞ്ജയ് ലീല ബന്‍സാലിയുമായുള്ള ആദ്യകാല സിനിമകളിലൊന്നിലായിരുന്നു അത്. ഇപ്പോള്‍ ഭര്‍ത്താവായ രണ്‍ബീര്‍ കപൂറിനൊപ്പം ‘ബാലികാവധു’ സിനിമയ്ക്ക് വേണ്ടി ആദ്യം ബന്‍സാലി ഭട്ടിനെ വിളിച്ചെങ്കിലും അത് വര്‍ക്കൗട്ടായില്ല. പിന്നാലെ സല്‍മാന്‍ഖാനെ നായകനാക്കിയ Read More…
ദീര്‍ഘനാളത്തെ ഇടവേള കഴിഞ്ഞു ; പ്രിയദര്‍ശന്‍ രണ്ടു സിനിമകളുമായി ബോളിവുഡിലേക്ക്
ഹിന്ദി സിനിമയില്‍ വന്‍ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് പ്രിയദര്‍ശന്‍. പ്രത്യേകിച്ചും മലയാളത്തില്‍ നിന്ന് ബോളിവുഡിലേയ്ക്കുള്ള അഡാപ്‌റ്റേഷന്‍ സിനിമകള്‍. എന്നാല്‍ കുറേ കാലമായി സിനിമയില്‍നിന്നു തന്നെ വിട്ടു നില്‍ക്കുന്ന സംവിധായകന്‍ രണ്ടു വമ്പന്‍ സിനിമകളുമായി ബോളിവുഡിലേക്ക് തിരിച്ചു വരുന്നതായി റിപ്പോര്‍ട്ട്. 2025 ന്റെ തുടക്കത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ‘ഭൂത് ബംഗ്ലാ’ എന്ന ഒരു ഹൊറര്‍-കോമഡി ചിത്രമാണ് ആദ്യത്തേത്. ദീര്‍ഘകാലത്തിന് ശേഷം തന്റെ പ്രിയപ്പെട്ട നടന്‍ അക്ഷയ് കുമാറുമായി വീണ്ടും ഒന്നിക്കുന്നതായി പ്രിയദര്‍ശന്‍ അടുത്തിടെ പ്രഖ്യാപിച്ചു. സെയ്ഫ് അലി ഖാനും Read More…
10വര്‍ഷം മുമ്പ് ഷാരൂഖിനൊപ്പം അവസരം കിട്ടി; നയന്‍സ് നോ പറയാന്‍ കാരണം പ്രഭുദേവ
ജവാന്‍ വന്‍ഹിറ്റായി മാറിയപ്പോള്‍ ആരാധകര്‍ ഉയര്‍ത്തിയ പ്രധാന ചോദ്യം നയന്‍താര ബോളിവുഡില്‍ എത്താന്‍ ഇത്രയും വൈകിയത് എന്തുകൊണ്ടാണ് എന്നാണ്. എന്നാല്‍ ജവാനില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നതിന് വളരെ മുമ്പ് ഏകദേശം പത്തുവര്‍ഷത്തോളം പുറകില്‍ ബോളിവുഡില്‍ അരങ്ങേറാന്‍ നയന്‍സിന് അവസരം വന്നതാണെന്നും അവര്‍ നോ പറഞ്ഞതാണെന്നും എത്രപേര്‍ക്കറിയാം? കേള്‍ക്കുന്നത് സത്യമാണ്. ഷാരൂഖ് നായകനായി ദീപികാ പദുക്കോണ നായികയായി വന്‍ പണംവാരി ചിത്രമായി മാറിയ ചെന്നൈ എക്സ്പ്രസിലായിരുന്നു നയന്‍സിനെ ക്ഷണിച്ചത്. രോഹിത്ഷെട്ടി സംവിധാനം ചെയ്ത സിനിമയില്‍ ‘വണ്‍ ടു ത്രീ Read More…
‘വലിയ താരങ്ങളുടെ ചൂഷണത്തിനുശേഷം ഹോട്ടല്‍മുറി വിട്ടിറങ്ങുന്ന സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്’
മലയാള സിനിമാ വ്യവസായത്തിലെ ലൈംഗികാതിക്രമങ്ങളുടെ വ്യാപ്തിയെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അസ്വസ്ഥജനകമായ കണ്ടെത്തലുകള്‍ പുറത്ത് വന്നതോടെ സിനിമ മേഖല വളരെ പ്രതിസന്ധി ഘട്ടത്തിലാണ് മുന്നോട്ട് പോകുന്നത്. മറ്റ് സിനിമ മേഖലകളില്‍ നിന്നും പല താരങ്ങളും തുറന്നു പറച്ചിലുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇത് മലയാള സിനിമയില്‍ മാത്രം ഉള്ള പ്രശ്‌നമാണെന്നും തമിഴ് സിനിമ മേഖലയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്നും തമിഴ് സൂപ്പര്‍ താരം ജീവ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ബോളിവുഡ് മുന്‍ താരവും സല്‍മാന്‍ ഖാന്റെ മുന്‍ കാമുകിയുമായിരുന്ന സോമി Read More…
കബീര്‍ ബാഹിയയ്ക്കൊപ്പം കൃതി സനോന്‍, ഗ്രീസിലെ അവധിക്കാലചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു
കബീര്‍ ബാഹിയയുമായുള്ള പ്രണയത്തെക്കുറിച്ചുള്ള കിംവദന്തികളുമായി കൃതി സനോന്‍ വീണ്ടും ഇന്റര്‍നെറ്റില്‍ തരംഗമാകുകയാണ്. ബാഹിയയ്ക്കൊപ്പം ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുന്ന നിലയില്‍ നടിയെ കണ്ടതോടെയാണ് ഊഹാപോഹങ്ങള്‍ ആരംഭിച്ചത്. അതിന്റെ ചൂട് കൂട്ടി ദമ്പതികള്‍ പരസ്പരം സഹവാസം ആസ്വദിക്കുകയും ചെയ്യുകയാണ്. ഗ്രീസില്‍ നിന്നുള്ള ഒരു സെല്‍ഫി അടുത്തിടെ കബീര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിരുന്നു. സൂര്യനും കണ്ണട ഇമോജിയും ഉള്‍ക്കൊള്ളുന്ന ഒരു ലളിതമായ അടിക്കുറിപ്പ് സഹിതംമായിരുന്നു പോസ്റ്റ്. നടി ഉടന്‍ തന്നെ ഈ പോസ്റ്റിന് പ്രതികരണം നല്‍കുകയും ചെയ്തു. ഇത് പലരുടേയും ശ്രദ്ധ പിടിച്ചുപറ്റി. Read More…









