Movie News

100 കോടി ബജറ്റ്, രാത്രിയില്‍ ചിത്രീകരണം ; ദീപികയും റാണിയും തള്ളിയവേഷം ആലിയയെ സൂപ്പര്‍താരമാക്കി

ബോളിവുഡില്‍ ക്ഷണനേരം കൊണ്ടാണ് താരപ്പിറവി ഉണ്ടാകുന്നതും അസ്തമിക്കുന്നതും. ചിലര്‍ നിരസിക്കുന്ന അവസരം മറ്റു ചിലര്‍ക്ക് താരമാകുന്നതില്‍ അവസരമാകുകയും ചെയ്യും. ബോളിവുഡില്‍ സൂപ്പര്‍താരങ്ങളായിരിക്കെ റാണി മുഖര്‍ജിയും ദീപികാ പദുക്കോണും തള്ളിയ വേഷമാണ് മറ്റൊരു സൂപ്പര്‍താരത്തെ ഉയര്‍ത്തിക്കൊണ്ടു വന്നത്. 100 കോടിയില്‍ നിര്‍മ്മിച്ച സിനിമയിലേതായിരുന്നു വേഷം. രാത്രിയില്‍ മാത്രം ചിത്രീകരണം നടന്ന 100 കോടിയില്‍ നിര്‍മ്മിച്ച സിനിമയില്‍ നായികയാകാനുള്ള ക്ഷണം ദീപികാ പദുക്കോണും റാണി മുഖര്‍ജിയുമാണ് തള്ളിയത്. സിനിമ സൂപ്പര്‍ഹിറ്റാകുകയും ആലിയാഭട്ടിനെ ബോളിവുഡിലെ വിലയേറിയ താരമായി ഉയര്‍ത്തുകയും ചെയ്തു. സഞ്ജയ് Read More…

Movie News

ഷാരൂഖുമല്ല ബച്ചനുമല്ല; ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ നല്‍കിയത് ഈ നടന്‍

ഇന്ത്യന്‍ സിനിമയെ അന്താരാഷ്ട്രവേദിയില്‍ അടയാളപ്പെടുന്നു എന്ന നിലയില്‍ ബോളിവുഡ് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. സാമ്പത്തികമായും സാംസ്‌ക്കാരിക മായും മാറ്റങ്ങള്‍ കൊണ്ടുവന്ന ഒട്ടേറെ സിനിമകളും അനേകം താരങ്ങളും വന്നുപോ കുകയും അരങ്ങുവാഴുകയും ചെയ്ത ബോളിവുഡില്‍ ഏറ്റവും ഹിറ്റുകള്‍ സൃഷ്ടിച്ച നടന്‍ ആരാണെന്നറിയാമോ? വേഗമേറിയതും സ്ഥിരതയുള്ളതുമായ ജോലി ഷെഡ്യൂളിന് പേരുകേട്ട സമീപകാല ബോളിവുഡ് നടനാണ് അക്ഷയ്. ഖിലാഡി, ബേബി, ഒ മൈ ഗോഡ് തുടങ്ങി നിരവധി ജനപ്രിയ സിനിമകള്‍ക്ക് അദ്ദേഹം പ്രശസ്തനാണ്. അദ്ദേഹം ആകെ 125 സിനിമകള്‍ ചെയ്തിട്ടുള്ള അക്ഷയ്കുമാറിന് കരിയറില്‍ Read More…

Featured Fitness

ദൈവത്തില്‍ വിശ്വസിക്കുന്നില്ല…ശരീരമാണ് എന്റെ ക്ഷേത്രം ; ഫിറ്റ്‌നസ് നിലനിര്‍ത്തുന്നത് മതം

തനിക്ക് ദൈവത്തില്‍ വിശ്വാസമിലെലന്നും ശരീരമാണ് തന്റെ ക്ഷേത്രമെന്നും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതാണ് തന്റെ മതമെന്നും ബോളിവുഡ് നടന്‍ ജോണ്‍ ഏബ്രഹാം. ഫിറ്റ്നസ് തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതില്‍ വിശ്വസിക്കുന്ന അദ്ദേഹത്തിന് നന്നായി ചിട്ടപ്പെടുത്തിയ ഒരു വ്യായാമ പദ്ധതിയുണ്ട്. 2025 ഫെബ്രുവരി 24 ന് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തന്റെ ’35 വര്‍ഷത്തെ ജിം പ്രതിബദ്ധതയെയും ഫിറ്റ്നസ് തത്ത്വചിന്തയെയും’ കുറിച്ച് നടന്‍ സംസാരിച്ചു. ദിനചര്യയില്‍ വ്യത്യസ്ത തരം വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തുന്നു. പരിക്കുകള്‍ ഉണ്ടാകാതെയും ജിമ്മിംഗ്, കാര്‍ഡിയോ, Read More…

Movie News

രാജകുടുംബത്തില്‍ നിന്നുള്ള താരപുത്രി, ലീക്കായ ചുംബനരംഗം ബോളിവുഡ് കരിയര്‍ തകര്‍ത്തു

രാജകുടുംബത്തില്‍ നിന്നു വരികയും സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറുകയും ചെയ്ത നടി കാമുകനുമായുളള ഒരൊറ്റ ചുംബനരംഗം ലീക്കായതോടെ വിജയകരമായ ബാളിവുഡിലെ കരിയര്‍ തന്നെ നശിപ്പിച്ചു. ത്രിപുരയിലെ രാജകുടുംബത്തില്‍ നിന്നുള്ള ഭരത് ദേവ് വര്‍മ്മയുടെയും നടി മൂണ്‍ മൂണ്‍ സെന്നിന്റെയും മകളായി ജനിച്ച റിയാസെന്‍ ബോളിവുഡില്‍ തുടക്കകാലത്ത് മികച്ച വിജയം കൊയ്ത താരമാണ്. അഞ്ചാം വയസ്സില്‍ തന്റെ യഥാര്‍ത്ഥ അമ്മയുടെ മകളായി റിയ അഭിനയ ജീവിതം ആരംഭിച്ചു. പിന്നീട് 1991 ല്‍ വിഷ്‌കന്യ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചു. Read More…

Movie News

ഹൃത്വിക് റോഷന്‍ സംവിധായകനാകുന്നു; ക്രിഷ് 4, രാകേ ഷ്‌റോഷനും ആദിത്യചോപ്രയും നിര്‍മ്മിക്കും

പ്രാദേശിക സിനിമകളിലടക്കം നടന്മാര്‍ സംവിധായകരാകുകയും സംവിധായകന്മാര്‍ നടന്മാരാകുകയും ചെയ്യുന്ന വലിയ മാറ്റങ്ങളിലൂടെയാണ് ഇന്ത്യന്‍ സിനിമ കടന്നുപോയി ക്കൊണ്ടിരിക്കുന്നത്. നടന്‍ പൃഥ്വിരാജ് അടക്കമുള്ളവര്‍ മികച്ച സംവിധായകനായി മാറിയിരിക്കെ ദീര്‍ഘനാള്‍ ക്യാമറയ്ക്ക് പിന്നിലും പിന്നീട് മുന്നിലും നിന്ന് പരിചയമുള്ള ബോളിവുഡ് സൂപ്പര്‍താരം ഹൃതിക് റോഷന്റെ ഊഴമാണ് ഇനി. ബോളിവുഡില്‍ വന്‍ സൂപ്പര്‍ഹീറോ സിനിമകളിലൊന്നും വമ്പന്‍ ഹിറ്റുമായിരുന്ന ‘ക്രിഷി’ ന്റെ പുതിയ പതിപ്പുമായണ് ഹൃത്വിക് സംവിധായകന്റെ കുപ്പായം കൂടി അണിയുന്നത്. ‘ക്രിഷ് 4 ‘ന്റെ സംവിധായകനായി ഹൃതിക് റോഷന്‍ അരങ്ങേറുമ്പോള്‍ പിതാവും Read More…

Movie News

കീര്‍ത്തിസുരേഷ് രണ്‍ബീര്‍ കപുറിന്റെ നായികയാകുന്നു; ബോളിവുഡില്‍ അവസരങ്ങള്‍ കൂടുന്നു

കഴിഞ്ഞ വര്‍ഷം വരുണ്‍ ധവാന്‍, വാമിഖ ഗബ്ബി എന്നിവര്‍ക്കൊപ്പം ബേബി ജോണിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച കീര്‍ത്തി സുരേഷിന് ഹിന്ദിയില്‍ തിരക്കേറുന്നു. ബോളിവുഡിലെ ഏറ്റവും തിരക്കേറിയ മുന്‍നിര നടന്മാരില്‍ ഒരാളായ രണ്‍ബീര്‍ കപൂറിനൊപ്പം നായികയാകാനൊരുങ്ങുകയാണ് താരമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പ്രോജക്റ്റിനായി താരത്തെ പരിഗണിക്കുന്നു എന്നാണ് വിവരം. ഫിലിംഫെയറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഇരു താരങ്ങളും ഇക്കാര്യത്തില്‍ സ്ഥിരീകരണവും നല്‍കിയിട്ടില്ല. രാധിക ആപ്തെ, തന്‍വി ആസ്മി, ദീപ്തി സാല്‍വി എന്നിവര്‍ അഭിനയിക്കുന്ന ഒരു പ്രതികാര ത്രില്ലറായ Read More…

Celebrity

ഇരുണ്ട നിറം; ഇന്നത്തെ ബോളിവുഡ് താരമായ നടിയെ മാറ്റി കൊണ്ടുവന്നത് നായയെ ! അവഗണനകളുടെ ആദ്യനാളുകള്‍

ടോളിവുഡിലും ബോളിവുഡിലും അഭിനയത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ഈ നടിക്ക് ഇരുണ്ട നിറത്തിന്റെ പേരിൽ നിരവധി തവണ അവഗണന നേരിടേണ്ടിവന്നു. ഒരു കാലത്ത് താരനിരയുള്ള സിനിമയിൽ അവർക്ക് പകരം വച്ചത് ഒരു നായയെയാണ്. സിനിമയിൽ എത്താൻ നടിമാർക്ക് വളരെയധികം കഷ്ടപ്പെടേണ്ടിവരുന്നു. ഉയരം, അമിതവണ്ണം, ഇരുണ്ട നിറം അങ്ങനെ പല കാരണങ്ങളാല്‍അവര്‍ നിരസിക്കപ്പെടുന്നു. അടുത്തിടെ ടോളിവുഡിലും ബോളിവുഡിലും അഭിനയത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ഒരു നടി തന്റെ ആദ്യ നാളുകളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. താരനിരയുള്ള സിനിമയിൽ നിറത്തിന്റെ പേരില്‍ അവർക്ക് പകരം വച്ചത് Read More…

Movie News

നെഗറ്റീവ് വേഷങ്ങളെ പേടിയില്ലാത്ത മനുഷ്യൻ, പൃഥ്വിരാജിന് പിന്നാലെ ബോളിവുഡും

ദുല്‍ഖറും ഫഹദും അന്യഭാഷകളില്‍ നായകന്‍മാരായി വിലസുമ്പോള്‍ മലയാളം ഇതരസിനിമകളില്‍ നെഗറ്റീവ് റോളുകളുടെ ടോപ് ചോയ്‌സായി മാറി മറ്റൊരു പാന്‍ ഇന്ത്യന്‍ ഇമേജില്‍ തകര്‍ക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ പൃഥ്വിരാജ്. രണ്ടുദശകമായി മലയാളത്തില്‍ നായകനായി വിലസിയ പൃഥ്വിരാജ് ഇപ്പോള്‍ ഹിന്ദി, തമിഴ്, തെലുങ്ക്, ബോളിവുഡിലെ ടോപ്പ് സംവിധായകരുടെ പ്രിയപ്പെട്ട ചോയ്‌സായി മാറുകയാണ്. സലാറിന് പിന്നാലെ എസ്എസ് രാജമൗലിയുടെ സിനിമയിലും ബോളിവുഡില്‍ കരണ്‍ജോഹറും കാത്തിരിക്കുകയാണ്. പ്രശാന്ത് നീലിന്റെ പ്രഭാസ് നായകനായ സലാര്‍ 1 സീസ്ഫയര്‍ തകര്‍പ്പന്‍ വേഷമാണ് പാന്‍ ഇന്ത്യന്‍ Read More…

Movie News

ഇനി സോനം ബജ്‌വ ബോളിവുഡ് ഭരിക്കും; അണിയറയില്‍ ഒരുങ്ങുന്നത് മൂന്ന് വമ്പന്‍ സിനിമകള്‍

പഞ്ചാബി സിനിമയിലെ രാജ്ഞി സോനം ബജ്വ ഇനി ബോളിവുഡ് ഭരിക്കും. ഒന്നും രണ്ടുമല്ല താരത്തിന്റേതായി മൂന്ന് പ്രധാന റിലീസുകളാണ് ഈ വര്‍ഷം ബോളിവുഡില്‍ ഒരുങ്ങുന്നത്. എല്ലാം ഏറ്റവും വലിയ ഫ്രാഞ്ചൈസികളുടെ സിനിമകളുമാണ്. ഹാസ്യസിനിമയായ ഹൗസ്ഫുള്‍ 5-ല്‍ അക്ഷയ് കുമാറിനൊപ്പം ചേരുന്ന അവര്‍ ഹൈ-ഒക്ടെയ്ന്‍ ആക്ഷനായി ബാഗി 4-ല്‍ ടൈഗര്‍ ഷ്രോഫിനൊപ്പവും അഭിനയിക്കും. ഹര്‍ഷവര്‍ദ്ധന്‍ റാണെയ്ക്കൊപ്പം ദീവാനിയത്തിനൊപ്പം തീവ്രമായ ഒരു റൊമാന്റിക് നാടകത്തിലേക്ക് സോനം ചുവടുവെക്കുന്നു. സനം തേരി കസമിന്റെ ആരാധകര്‍ ഹര്‍ഷവര്‍ദ്ധന്‍ തന്റെ റൊമാന്റിക് വേരുകളിലേക്ക് മടങ്ങുന്നത് Read More…