ബോളിവുഡിലെ ജീവിക്കുന്ന ഇതിഹാസമായ അമിതാഭ് ബച്ചന്‍, തന്റെ അച്ചടക്കവും എളിമയുള്ളതുമായ ജീവിതരീതിക്ക് ഇന്ന് പരക്കെ പ്രശംസിക്കപ്പെടുന്നു. എന്നാല്‍ ഒരിക്കല്‍ വളരെ വ്യത്യസ്തമായും അച്ചടക്കമില്ലാത്തതുമായ ജീവിതമാണ് നയിച്ചിരുന്നത്. 1980-ല്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, മെഗാസ്റ്റാര്‍ തനിക്കുണ്ടായിരുന്ന കടുത്ത പുകവലി, പതിവ് മദ്യപാനം, മാംസാഹാരം എന്നിവയെക്കുറിച്ച് വെളിപ്പെടുത്തി. ഇപ്പോള്‍ താരം പുകവലിക്കുകയോ കുടിക്കുകയോ മാംസം കഴിക്കുകയോ ചെയ്യാറില്ല. ”ഞാന്‍ പുകവലിക്കുകയോ കുടിക്കുകയോ മാംസം കഴിക്കുകയോ ചെയ്യുന്നില്ല, ഇത് മതപരമായ പ്രശ്‌നമല്ല, മറിച്ച് രുചിയുടെ പ്രശ്‌നമാണ്.” അദ്ദേഹം പറഞ്ഞു. ”ഞാന്‍ Read More…
Tag: bollywood
ലോകസുന്ദരിക്ക് ബോളിവുഡില്‍ സിനിമ ചെയ്യണം; അവസരം കിട്ടിയാല്‍ അഭിനയിക്കും
അവസരമുണ്ടെങ്കില്‍ ബോളിവുഡില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് തായ്ലന്‍ഡില്‍ നിന്നുള്ള മിസ് വേള്‍ഡ് 2025 ഒപാല്‍ സുചത. ഇന്ത്യയിലേക്ക് ‘തീര്‍ച്ചയായും മടങ്ങിവരുമെന്നും പറഞ്ഞു. ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നല്‍കിയ ആദ്യഅഭിമുഖത്തിലാണ് നടിയാകുന്നതിനെക്കുറിച്ച് സംസാരിച്ചു. ഒപാല്‍ പറഞ്ഞു. ‘എനിക്ക് വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. ആദ്യത്തെ മിസ് വേള്‍ഡ് കിരീടം തായ്ലന്‍ഡിലേക്ക് കൊണ്ടുപോകുന്നത് ഒരു ബഹുമതിയാണ്… ഞാന്‍ അവരെ അഭിമാനിപ്പിച്ചുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു… എനിക്ക് അവസരം ലഭിച്ചാല്‍, ഞാന്‍ ബോളിവുഡ് സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു, ഇത് ഒരു മികച്ച അവസരമാണ്…’ Read More…
ഐശ്വര്യാറായിയുടെ സൗന്ദര്യത്തിന് ലോകോത്തര ആദരം ; നെതര്‍ലണ്ടിലെ വിഖ്യാത പൂന്തോട്ടത്തിലെ അതുല്യ തുലിപ്പിന്റെ പേര്
ഐശ്വരാറായിക്ക് ഇതിനേക്കാള്‍ വലിയൊരു ബഹുമതി കിട്ടാനില്ല. അപൂര്‍വവും അവിസ്മരണീയവുമായ ഒരു ബഹുമതിയായി, നെതര്‍ലാന്‍ഡ്‌സ് വിഖ്യാതമായ ക്യൂകെന്‍ഹോഫ് ഗാര്‍ഡനിലെ അതുല്യമായ തുലിപ്പിന് അവളുടെ പേര് നല്‍കി. ഐശ്വര്യയുടെ കാലാതീതമായ സൗന്ദര്യവും ലോക വേദിയില്‍ വ്യാപകമായ സ്വാധീനവും കണക്കിലെടുത്താണ് ഡച്ച് സര്‍ക്കാര്‍ ഈ നീക്കം നടത്തിയത്. ഒരു സാംസ്‌കാരിക ഐക്കണായി അംഗീകരിച്ച പുഷ്പം അവളുടെ ചാരുതയെ പ്രതീകപ്പെടുത്തുന്നു. ലോകത്തുടനീളം അനേകം ആരാധകരുള്ള ഐശ്വര്യ റായ് ബച്ചന്റെ സ്വാധീനം ബോളിവുഡിന് അപ്പുറമാണ്. കാന്‍ 2025 ലെ എല്‍ ഓറിയല്‍ പാരീസിലെ അവളുടെ Read More…
ആരാധകര്‍ കാത്തിരിക്കുന്ന ധൂം 4 വരുന്നു ; നായകനാകുന്നത് ബോളിവുഡിലെ ഈ സൂപ്പര്‍താരം
വമ്പന്‍ ബാനറുകളാണ് നടന്‍ രണ്‍ബീര്‍ കപൂറിനെ ലക്ഷ്യം വെച്ച് ബോളിവുഡില്‍ കാത്തിരിക്കുന്നത്. അുതുകൊണ്ടു തന്നെ വമ്പന്‍ സിനിമകള്‍ തന്നെയാണ് താരത്തിന്റെ നിരയിലുള്ളത്. ലവ് & വാര്‍, രാമായണം, ബ്രഹ്മാസ്ത്ര, ആനിമല്‍ പാര്‍ക്ക് എന്നിവയെല്ലാം താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കിറ്റിയില്‍ ഏറ്റവും വലിയ ഇന്ത്യന്‍ ഫ്രാഞ്ചൈസി ചിത്രമായ ധൂമിന്റെ നാലാം ഭാഗവും. പത്താന്‍, വാര്‍, ടൈഗര്‍ 3 തുടങ്ങിയ വിജയകരമായ യാഷ്‌രാജ് ഫിലിംസ് സിനിമകള്‍ക്ക് തിരക്കഥ എഴുതിയ തിരക്കഥാകൃത്ത് ശ്രീധര്‍ രാഘവനെ ധൂം 4 ന്റെ തിരക്കഥയില്‍ Read More…
നടനായിരുന്നില്ലെങ്കില്‍ ഷാരൂഖ് ആരാകുമായിരുന്നു? ശാസ്ത്രജ്ഞന്‍ അല്ലെങ്കില്‍ സ്‌പോര്‍ട്‌സ്മാന്‍ ?
ഇന്ത്യന്‍ സിനിമയിലെ നടപ്പുകാലത്തെ സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാന്‍ അത് ഷാരൂഖ് ഖാനാണ്. തുടര്‍ച്ചയായി 100 കോടി ക്ലബ്ബില്‍ പതിവായി സിനിമ സൂപ്പര്‍ഹിറ്റാക്കുന്ന ഷാരൂഖ് തൊടുന്നതെല്ലാം പൊന്നാക്കുന്നയാളാണ്. എന്നാല്‍ ഷാരൂഖ് സിനിമാക്കാരനായിരുന്നില്ലെങ്കില്‍ ആരാകുമായിരുന്നു എന്നറിയാമോ? ഒരു സയന്റിസ്‌റ്റോ ഇന്ത്യയിലെ അറിയപ്പെടുന്ന കായികാതാരമോ ആകുമായിരുന്നെന്ന് പറയുന്നത് ഇന്ത്യന്‍ സിനിമയിലെ തന്നെ കിടയറ്റ വില്ലന്മാരില്‍ ഒരാളായ രാഹുല്‍ദേവാണ്. ഷാരൂഖിന്റെ സ്‌കൂള്‍മേറ്റായ രാഹുല്‍ദേവ് താരത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. ഡല്‍ഹിയിലെ സെന്റ് കൊളംബിയ സ്‌കൂളില്‍ രാഹുലിന്റെ Read More…
പ്രഭാസിന്റെ നായികയാകാന്‍ 20 കോടി, ദീപിക പദുക്കോണിന്റെ എക്കാലത്തെയും ഉയര്‍ന്ന ശമ്പളം !
സന്ദീപ് വെംഗ റെഡ്ഡിയുടെ പ്രഭാസ് ചിത്രം സ്പിരിറ്റില്‍ ദീപികാ പദുക്കോണ്‍ നായികയായി എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പക്ഷേ നടി സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം നടി വാങ്ങുന്ന എക്കാലത്തെയും ഏറ്റവും വലിയ ഇരട്ടഅക്കമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നടിയുടെ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. സ്പിരിറ്റിനായി ദീപിക പദുക്കോണിന് ഏകദേശം 20 കോടി രൂപ ലഭിക്കും. പ്രഭാസും ദീപികയും കല്‍ക്കി 2898 എഡിയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമ 2024 അവസാനത്തോടെ ആരംഭിക്കേണ്ടതായിരുന്നു. നടി ഗര്‍ഭിണിയായതിനാല്‍ സമയക്രമം പൊരുത്തപ്പെടാത്തതിനാല്‍, ദീപിക Read More…
സിനിമയിലേക്ക് തന്നെ, അജയ് ദേവ് ഗണിന്റെയും കാജലിന്റെയും മകന്‍ യുഗും
സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വന്ന ബോളിവുഡ് താരങ്ങളായ അജയ് ദേവ് ഗണിനും കാജോളിനും മറ്റൊരു കരിയര്‍ തെരഞ്ഞെടുക്കാനാകില്ലെന്നത് ഉറപ്പായി രുന്നു. സമാന വഴിയില്‍ അവരുടെ അടുത്ത തലമുറയും വരികയാണ്. ഇരു വരുടേയും മകനായ യുഗും സിനിമയില്‍ തന്നെ അരങ്ങേറുകയാണ്. പിതാവി നൊപ്പം ‘കരാട്ടെ കിഡ്: ലെജന്‍ഡ്‌സ്’ എന്ന ചിത്രത്തില്‍ ശബ്ദം നല്‍കിക്കൊണ്ടാണ് യുഗ് വരുന്നത്. ഹോളിവുഡ് സിനിമയുടെ ഹിന്ദി പതിപ്പിനാണ് അച്ഛനും മകനും ഒന്നിക്കുന്നത്. ജാക്കി ചാന്‍, ബെന്‍ വാങ്, ഡാനിയല്‍ ലാറൂസോ എന്നിവര്‍ പ്രധാന Read More…
അന്ന് ബോളിവുഡ് താരം, ഇന്ന് ഐപിഎസ് ഉദ്യോഗസ്ഥ, മുൻ എംപിയുടെ മകള്‍, ആദ്യ ശ്രമത്തിൽ തന്നെ 51-ാം സ്ഥാനം
വിശാലമായ സിലബസ്, ഒന്നിലധികം ഘട്ടങ്ങളുള്ള തെരഞ്ഞെടുക്കല്‍ പ്രക്രിയ, കടുത്ത മത്സരം എന്നിവ കണക്കിലെടുക്കുമ്പോൾ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ വിജയിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നിരുന്നാലും, എല്ലാ വർഷവും ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഇത് എഴുതുന്നു, കുറച്ചുപേർ മാത്രം വെല്ലുവിളികളെ മറികടന്ന് എല്ലാവർക്കും മാതൃകയായി മാറുന്നു. അത്തരത്തിൽ ശ്രദ്ധേയമായ ഒരു പേരാണ് ബോളിവുഡ് നടിയും ഐപിഎസ് ഓഫീസറുമായ സിമല. ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‌സി പരീക്ഷയിൽ വിജയം നേടിയ അവർ അഖിലേന്ത്യാ റാങ്ക് (എഐആർ) 51-ാം സ്ഥാനത്തെത്തി. സ്വപ്നങ്ങൾ പിന്തുടരാൻ Read More…
ഈ വര്‍ഷം മലൈക്കയുടെ പ്രണയ ജീവിതം എങ്ങിനെയായിരിക്കും ? ജ്യോതിഷി നല്‍കിയ മറുപടി
മലൈക അറോറയുടെ പ്രണയ ജീവിതം എപ്പോഴും ആരാധകര്‍ക്ക് താല്‍പ്പര്യമുള്ളതാണ്, അടുത്തിടെ ന്യൂമറോളജിസ്റ്റ് അരവിയന്‍ സുദ് നടത്തിയ ഒരു പരിപാടിയില്‍, തന്റെ പ്രണയ ജീവിതത്തെക്കുറിച്ച് പ്രവചിക്കാന്‍ മലൈക അദ്ദേഹത്തോട് ചോദിച്ചു. ചടങ്ങില്‍ മലൈക അരവിന്ദിനോട് ചോദിച്ചു, ‘2025ല്‍ എന്റെ പ്രണയ ജീവിതം എങ്ങനെയായിരിക്കും?’ ‘2025 ലെ നിങ്ങളുടെ പ്രണയ ജീവിതം 10 ന് 10 ആയിരിക്കും. അരവിന്ദന്‍ മലൈകയുടെ പ്രണയത്തെക്കുറിച്ച് പറഞ്ഞു. ‘നിങ്ങള്‍ എന്നോട് നിങ്ങളുടെ പ്രണയ ജീവിതത്തെക്കുറിച്ചാണ് ചോദിച്ചത്. ഇത് നിങ്ങളുടെ പ്രണയ ജീവിതത്തിന് മികച്ച വര്‍ഷമായിരിക്കും.’ Read More…









