Celebrity

ബോഡി ഷെയ്മിംഗ് കമന്റുകള്‍ വേദനിപ്പിക്കുന്നു; താന്‍ അസുഖബാധിത, തുറന്ന് പറഞ്ഞ് അന്ന രാജന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സിനിമ താരമാണ് അന്ന രാജന്‍. സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും സജീവമാണ് താരം. എന്നാല്‍ അന്ന ഇതിനോടകം തന്നെ ബോഡി ഷെയ്മിംഗും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടതായി വന്നിട്ടുണ്ട്.താരത്തിന്റെ വസ്ത്രത്തിനെ കുറിച്ചും പലരും രൂക്ഷമായി തന്നെ വിമര്‍ശിക്കാറുണ്ട്.എന്നാല്‍ തന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അടുത്തിടെ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോയ്ക്ക് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ മറുപടി നല്‍കുകയായിരുന്നു താരം. “താന്‍ തൈറോയ്ഡ് സംബന്ധിയായ അസുഖബാധിതയാണെന്നും പല കമന്റുകളും തന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്നുണ്ടെന്നുമായിരുന്നു മറുപടി.ഓട്ടോഇമ്മ്യൂണ്‍ തൈറോയ്ഡ് എന്ന Read More…