Movie News

പുതിയ റിലീസുകളൊന്നും പ്രശ്‌നമല്ല ; പുഷ്പ- 2 കളക്ഷന്‍ 1500 കോടിയായി, മൂന്നാമത്തെ ആഴ്ചയിലും കുതിക്കുന്നു

അല്ലു അര്‍ജുന്റെ പ്രേക്ഷകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന പുഷ്പ- 2 സിനിമ റിലീസ് ചെയ്ത ഡിസംബര്‍ 5 മുതല്‍ വന്‍ മുന്നേറ്റം തുടരുകയാണ്. സുകുമാര്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ ത്രില്ലര്‍ ഇന്ത്യയിലും പുറത്തും അനേകം ആരാധകരെ സൃഷ്ടിച്ച് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ പണംവാരി സിനിമകളില്‍ ഒന്നായി മാറുകയാണ്. അല്ലുവിനൊപ്പം രശ്മികാ മന്ദന, ഫഹദ് ഫാസില്‍, ജഗപതിബാബു തുടങ്ങിയവരും ഭാഗമായ ചിത്രം പുതിയ സിനിമകളുടെ റിലീസിംഗില്‍ പോലും പതറാതെ ആളെ കയറ്റുകയാണ്. ഹിന്ദി, തമിഴ്, കന്നഡ, Read More…

Movie News

ഗോട്ട് ബോക്സ് ഓഫീസില്‍ കുതിക്കുന്നു ; ലോകമെമ്പാടും നേടിയത് 455 കോടി

ദളപതി വിജയും സംവിധായകന്‍ വെങ്കട്ട് പ്രഭുവും ആദ്യമായി ഒന്നിച്ച ഗോട്ട് അല്ലെങ്കില്‍ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ലോകമെമ്പാടും നേടിയത് 455 കോടി രൂപ. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് ആണ് തുക നേടിയതായി അറിയിച്ചത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറായ അര്‍ച്ചന കല്‍പാത്തി, ‘ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഔദ്യോഗിക ചിത്രം പോസ്റ്റ് ചെയ്തത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ അരങ്ങേറി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, Read More…