ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ എന്നത് സാധാരണയായി കണ്ടുവരുന്നതും എന്നാൽ ഗൗരവമുള്ളതുമായ ഒരു ആരോഗ്യപ്രശ്നമാണ്. ഇത് നിയന്ത്രണവിധേയമാക്കാതിരുന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം. ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കസംബന്ധമായ തകരാറുകൾ, മറ്റ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത ഇത് വർദ്ധിപ്പിക്കുന്നു. രക്തസമ്മർദ്ദം ആരോഗ്യകരമായ പരിധിക്കുള്ളിൽ നിലനിർത്തുന്നത് ഹൃദയവും രക്തക്കുഴലുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കാൻ സഹായിക്കുകയും, ദീർഘകാല ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ചില ആളുകൾക്ക് രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ ദിവസേന മരുന്നുകൾ കഴിക്കേണ്ടി വരാറുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടു Read More…
Tag: blood pressure
രക്തസമ്മർദ്ദം കുറയ്ക്കാൻ ബീറ്റ്റൂട്ട് ജ്യൂസ്! മുതിർന്നവർക്കായി പുതിയ പഠന റിപ്പോർട്ട്
ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് മുതിർന്നവരിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമോ എന്ന ചോദ്യത്തിന് പുതിയ പഠനം നല്കുന്ന ഉത്തരം’അതെ’ എന്നാണ്. മുതിർന്നവരിൽ കണ്ടുവരുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദ്ദം. ഇത് ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ അവസ്ഥകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മരുന്നുകളും ജീവിതശൈലിയിലെ മാറ്റങ്ങളുമാണ് രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള പ്രധാന വഴികളെങ്കിലും, ചില ഭക്ഷണങ്ങൾക്ക് ഇതിൽ കൂടുതൽ സഹായിക്കാനാകുമോ എന്ന് ഗവേഷകർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എക്സെറ്റർ സർവ്വകലാശാലയിൽ നിന്നുള്ള പുതിയൊരു പഠനം സൂചിപ്പിക്കുന്നത് ബീറ്റ്റൂട്ട് ജ്യൂസിന് ഇതിൽ വലിയൊരു പങ്കുവഹിക്കാൻ Read More…
യുവതലമുറയെ ലക്ഷ്യമിട്ട് ബിപി; നമ്മൾ വിചാരിക്കുന്നതിലും അപകടകാരിയാണ് ഹൈപ്പർടെൻഷൻ!
ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ എന്നത് വളരെ അപകടകരമായ ഒരു അവസ്ഥയാണ്. പലപ്പോഴും ഇതിന്റെ ലക്ഷണങ്ങൾ പുറത്തു കാണിക്കാത്തതിനാൽ ഇതിനെ ഒരു ‘നിശ്ശബ്ദ കൊലയാളി’ എന്നാണ് വിളിക്കുന്നത്. യാതൊരുവിധ ലക്ഷണങ്ങളും പ്രകടിപ്പിക്കാതെ തന്നെ വർഷങ്ങളോളം ഇത് ശരീരത്തിനുള്ളിൽ ഗുരുതരമായ കേടുപാടുകൾ വരുത്തിവെക്കുന്നു. ഇന്ന് പ്രായമായവരിൽ മാത്രമല്ല, വ്യായാമമില്ലാത്ത ജീവിതശൈലി, അമിത സമ്മർദ്ദം, ജങ്ക് ഫുഡ് കഴിക്കുന്നത്, പൊണ്ണത്തടി, ഉറക്കമില്ലായ്മ, ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും അമിത ഉപയോഗം എന്നിവ കാരണം യുവാക്കളിലും ഇത് കൂടുതലായി കണ്ടുവരുന്നു. ഇത് പ്രായമായവരെ മാത്രം Read More…
ബിപി ഒന്ന് പരിശോധിച്ചു; വെറും 2 മണിക്കൂർ ആശുപത്രിയില്‍, കിട്ടിയത് 39 ലക്ഷത്തിന്റെ ബില്ല്!
വെറും രണ്ട് മണിക്കൂർ ആശുപത്രി എമർജൻസി വിഭാഗത്തിൽ ചിലവഴിച്ചതിന് അമേരിക്കക്കാരനായ ഒരാൾക്ക് ലഭിച്ചത് 39 ലക്ഷം രൂപയുടെ ബില്ല് ! അതും ശസ്ത്രക്രിയകളോ സ്കാനിംഗോ തുടങ്ങിയ ചികിത്സയൊന്നും ഇല്ലാതെ. ഉയർന്ന രക്തസമ്മർദ്ദത്തെത്തുടർന്ന് ആശുപത്രിയിലെത്തിയ ഇദ്ദേഹം തന്റെ ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇൻഷുറൻസ് പരിധിയിൽ താൻ അടയ്ക്കേണ്ട പരമാവധി തുക മുൻകൂട്ടി അടച്ചിട്ടും, പിന്നീട് 41,297 ഡോളർ (ഏകദേശം 39.33 ലക്ഷം രൂപ) കൂടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശുപത്രി അധികൃതർ ബില്ല് നൽകിയത്. ഇത് Read More…
പ്രമേഹ സാധ്യത കുറവ്, പ്രോട്ടീന്‍ കൂടുതൽ: ‘സ്മാർട് അരി ’ വരുന്നു! രക്തസമ്മർദ്ദമുള്ളവര്‍ക്ക് സോഡിയം കുറഞ്ഞ ഉപ്പും
തിരുവനന്തപുരം: പ്രമേഹസാധ്യത കുറഞ്ഞതും പ്രോട്ടീൻ കൂടുതലടങ്ങിയതുമായ ‘സ്മാർട് അരി’ ഉടൻ വിപണിയിലെത്തും. തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്ഐആർ–നിസ്റ്റ്) ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ വികസിപ്പിച്ച ഈ നൂതന സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതിനായി കൈമാറിക്കഴിഞ്ഞു. സാധാരണ അരി കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാൻ സഹായിക്കുന്ന കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ആണ് ഈ അരിയുടെ പ്രത്യേകത. നെല്ല് അരിയാക്കുമ്പോൾ മാറ്റിവെക്കുന്ന പൊടിയരിയിൽ ആവശ്യമായ പോഷകങ്ങൾ ചേർത്ത് പ്രത്യേക യന്ത്രസഹായത്തോടെ അരിയാക്കി Read More…
എപ്പോഴും ദേഷ്യം വരാറുണ്ടോ? എങ്കിൽ കാരണമിതാകാം, സൂക്ഷിക്കണം!
പല വ്യക്തികളും ആവശ്യത്തില്‍ കൂടുതല്‍ ദേഷ്യപ്പെടുന്നത് നമ്മള് കാണാറുണ്ട്. എന്നാല്‍ എപ്പോഴും ദേഷ്യം കാണിയ്ക്കുന്നത് നല്ല കാര്യമെന്ന് പറയാന്‍ സാധിയ്ക്കില്ല. ജീവിതശൈലീരോഗമായ ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്ടെന്ഷന് ഉള്ളതു കൊണ്ടും ഇത്തരത്തില്‍ ദേഷ്യം വരാന്‍ സാധ്യത ഉണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന ദേഷ്യം, സ്ട്രെസ്സ്, അസ്വസ്ഥത ഇതൊക്കെ ഉയര്‍ന്ന രക്തസമ്മര്‍ദം മൂലമാകാം. നിങ്ങള്‍ ദേഷ്യപ്പെടുമ്പോള്‍ ശരീരം സ്ട്രെസ്സ് ഹോര്‍മോണുകളുടെ പുറന്തള്ളുകയും ഇത് ഹൃദയമിടിപ്പ് വേഗത്തിലാകാന്‍ കാരണമാകുകയും ചെയ്യും. മധ്യവയസ്സുള്ളവര്‍ക്കാണ് ഉയര്‍ന്ന രക്തസമ്മര്‍ദം വരാനുള്ള സാധ്യത കൂടുതല്‍. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, Read More…
കാലിന്മേല് കാല് കയറ്റിവെച്ചാണോ ഇരിപ്പ്?എങ്കില്‍ രക്തസമ്മര്ദ്ദത്തെവരെ തകരാറിലാക്കാം!
ശാരീരിക ആരോഗ്യത്തിന് ഇരിയ്ക്കുന്ന രീതിയ്ക്കും പ്രാധാന്യമുണ്ട്. നടുനിവര്ത്തിയിരിക്കണമെന്നാണ് എപ്പോഴും പറയാറുള്ളത്. അതുപോലെ തന്നെ കാലിനു മുകളില്‍ കാല് കയറ്റി വെച്ചിരിക്കുന്ന രീതി. ഇന്നത്തെ തലമുറയിലുള്ളവരെല്ലാം ഈ രീതിയിലാണ് ഇരിയ്ക്കുന്നത്. എന്നാല്‍ പിണച്ചുവെച്ച കാലുകളുമായി ഇരിയ്ക്കുന്നത് രോഗം ഉണ്ടാക്കുമെന്ന് ഭയപ്പെടുത്തുകയല്ല. എങ്കിലും ഇങ്ങനെയിരിക്കുന്നത് കാലക്രമേണ നിങ്ങളുടെ രക്തസമ്മര്‍ദ്ദം, ശാരീരിക അംഗന്യാസം എന്നിവയെ സാരമായി ബാധിക്കുകയും കാല്‍മുട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ജേണല്‍ ഓഫ് ക്ലിനിക്കല്‍ നഴ്സിംഗ്, ജേണല്‍ ഓഫ് ഹൈപ്പര്ടെന്ഷന് എന്നിവയില്‍ പ്രസിദ്ധീകരിച്ച രണ്ട് പഠനങ്ങള്‍ Read More…
കരിക്കിന്‍വെള്ളം കുടിച്ചാല്‍ ശരീരഭാരം കുറയുമോ? ഡോക്ടർ മിഥ്യ പൊളിച്ചെഴുതുന്നു
കരിക്കിൻവെള്ളം ഒരു പ്രകൃതിദത്ത പാനീയമാണ്, അതിൽ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഉന്മേഷദായകമായ ഈ പാനീയം നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ജലാംശം വർദ്ധിപ്പിക്കാൻ സഹായിക്കും. കരിക്കിൻവെള്ളം കുറഞ്ഞ കലോറിയും നേരിയ മധുരവുമുള്ള പാനീയമാണെങ്കിലും, ഇത് ഇലക്ട്രോലൈറ്റുകളായ പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നിവയുടെ ഒരു നല്ല ഉറവിടമാണ്. ഇതിൽ ചെറിയ അളവിൽ കാർബോഹൈഡ്രേറ്റ്, നാരുകൾ, കൂടാതെ വിറ്റാമിൻ സി, വിവിധ ബി വിറ്റാമിനുകൾ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.കൂടുതൽ ആളുകൾക്കും ദിവസവും കരിക്കിൻവെള്ളം സുരക്ഷിതമായി കുടിക്കാവുന്നതാണ്. ഇത് കുറഞ്ഞ കലോറിയുള്ള പാനീയമായതുകൊണ്ട്, ഇത് Read More…
മാനസിക സമ്മര്‍ദ്ദം എങ്ങനെ ബ്ലഡ് പ്രെഷറിനെ ബാധിക്കുന്നു?
സമ്മർദ്ദം അനുഭവപ്പെടുമ്പോൾ, നമ്മുടെ ശരീരത്തിൽ അഡ്രിനലിന്‍, കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനം വർധിക്കുന്നു. ഇവ ഹൃദയമിടിപ്പ് കൂട്ടുകയും രക്തക്കുഴലുകൾ ചുരുക്കുകയും ചെയ്യുന്നു. അതിനാൽ കൂടിയ മർദ്ദത്തിൽ രക്തം ഹൃദയത്തിൽ നിന്ന് പമ്പ് ചെയ്യപ്പെടുന്നു. ഇതാണ് ബ്ലഡ് പ്രെഷർ (BP) താൽക്കാലികമായി ഉയരുന്നത്തിനുള്ള കാരണം. പലർക്കും ഈ രക്താതിമർദ്ദം താൽക്കാലികമായതായിരിക്കും, സ്ട്രെസ്സിനോടൊപ്പം അത് കുറയുകയും ചെയ്യും. എന്നാൽ, എപ്പോഴും സ്ട്രെസ്സിലായിരിക്കുകയോ, മാനസിക സമ്മർദ്ദം സ്ഥിരമായിത്തീരുകയോ ചെയ്യുമ്പോൾ, രക്തസമ്മർദ്ദം സ്ഥിരമായി ഉയർന്നുനില്‍ക്കാൻ സാധ്യതയുണ്ട്. ഇത് ഹൈപ്പർടെൻഷൻ എന്ന അവസ്ഥയ്ക്ക് Read More…









