Health

ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്, രക്താർബുദമാകാം

എല്ലുകള്‍ക്കുള്ളിലെ മജ്ജയില്‍ ആരംഭിച്ച്‌ രക്തകോശങ്ങളെ ബാധിക്കുന്ന കാൻസറാണ് രക്താര്‍ബുദം. രോഗികളിൽ രക്തകോശങ്ങൾ നിയന്ത്രണാതീതമായി വളരുകയും ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങൾ കുറയുകയും ശരീരത്തിൽ അണുബാധക്കുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. മിക്ക രക്താർബുദങ്ങളും ഹെമറ്റോളജിക് മാലിഗ്നൻസി എന്നാണ് അറിയപ്പെടുന്നത് . രക്തകോശങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നത് അസ്ഥിമജ്ജയിൽ നിന്നാണ്. ഹോഡ്ജ്കിൻ, നോൺ-ഹോഡ്ജ്കിൻ ലിംഫോമ, മൾട്ടിപ്പിൾ മൈലോമ, മൈലോപ്രോലിഫെറേറ്റീവ് നിയോപ്ലാസങ്ങൾ, മൈലോഡിസ്പ്ലാസ്റ്റിക് സിൻഡ്രോം എന്നിവ വിവിധ ബ്ലഡ് ക്യാൻസറുകളാണ്. ഇവയുടെ ലക്ഷണങ്ങളെ നേരത്തേ തിരിച്ചറിയേണ്ടത്‌ രോഗചികിത്സയില്‍ നിര്‍ണായകമാണ്‌. ബ്ലഡ് ക്യാൻസർ ലക്ഷണങ്ങൾ ലക്ഷണങ്ങൾക്കുള്ള കാരണം Read More…