Oddly News

പുരുഷന്മാര്‍ക്ക് സ്ത്രീകളെ കാണാം, തിരിച്ചു പറ്റില്ല, ബ്ലൈന്‍ഡ് ഡേറ്റിംഗ് കഫേ വിവാദത്തില്‍- വീഡിയോ

വിയറ്റ്നാമിലെ ഹോ ചിമിന്‍ ഡിസ്ട്രിക്റ്റ് 1 ലെ ഒരു ബ്ലൈന്‍ഡ് ഡേറ്റിംഗ് കഫേ വിവാദ കാരണത്താല്‍ വൈറലായി. കഫേയിലെ ഒരു ഗ്ലാസ് ഭിത്തി കൊണ്ട് വേര്‍തിരിച്ചിരിക്കുന്ന പ്രത്യേക മുറികളാണ് വിവാദത്തിന് കാരണമാകുന്നത്. ഒരു പുരുഷന്റെ വീക്ഷണകോണില്‍ നിന്നുള്ള അനുഭവം പ്രദര്‍ശിപ്പിക്കുന്ന ഒരു ജനപ്രിയ ടിക് ടോക്ക് ഉപയോക്താവ് അതിനെക്കുറിച്ചുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം മിന കഫേ വിയറ്റ്‌നാമില്‍ വൈറലായി. ഇതില്‍ പുരുഷന്മാര്‍ക്ക് സ്ത്രീകളെ കാണാനുള്ള ഗ്‌ളാസ്സ് സുതാര്യവും സ്ത്രീകള്‍ക്ക് പുരുഷന്മാരെ കാണാനുള്ള ഗ്‌ളാസ്സ് ഇരുണ്ടതുമായതാണ് Read More…