Health

രാത്രി ഉറക്കത്തിനിടയിൽ ഒന്നിലധികം തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കാറുണ്ടോ? ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്

രാത്രി ഉറക്കത്തിനിടയിൽ എഴുന്നേറ്റ് മൂത്രമൊഴിക്കാൻ പോകുന്ന ശീലമുള്ളവരാണോ നിങ്ങൾ? ഇത്തരത്തിൽ തുടർച്ചയായി ഉറക്കം തടസ്സപ്പെടുന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. രാത്രിയിൽ ഒന്നിലധികം തവണ മൂത്രമൊഴിക്കാനായി ഉണരുന്നത് ‘നോക്റ്റൂറിയ’ (Nocturia) എന്ന ആരോഗ്യാവസ്ഥയുടെ ലക്ഷണമാണ്. 50 വയസ്സിന് മുകളിലുള്ളവരിലാണ് ഇത് സാധാരണയായി കണ്ടുവരുന്നതെന്ന് സ്റ്റഡിഫൈൻഡ്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉറക്കത്തിൽ നിന്ന് പലതവണ എഴുന്നേൽക്കുന്ന അവസ്ഥയെയും പതിവ് രീതിയിലുണ്ടാകുന്ന മാറ്റങ്ങളെയും നോക്റ്റൂറിയയുടെ പരിധിയിലാണ് ഇന്റർനാഷണൽ കോണ്ടിനെൻസ് സൊസൈറ്റി ഉൾപ്പെടുത്തിയിരിക്കുന്നത്. മൂത്രമൊഴിക്കാനുള്ള സാധാരണ തോന്നലിനെക്കുറിച്ച് ഓരോരുത്തർക്കും വ്യക്തമായ ധാരണയുണ്ടാകുമെന്ന് Read More…